Current Affairs 7 February 2024 Malayalam | Daily Current Affairs Malayalam

Current Affairs 7 February 2024 Malayalam

This is a review of Malayalam questions related to current events that occurred on 7 February 2024. It includes responses to these questions and covers significant

Current Affairs 7 February 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on February 7. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) ആവർത്തന പട്ടിക ദിനം?
ഫെബ്രുവരി 7
2) മികച്ച ആൽബത്തിനുള്ള ഗ്രാമിപുരസ്കാരം 4 തവണ സ്വന്തമാക്കുന്ന ആദ്യ പോപ് താരം?
ടെയ്ലർ സ്വിഫ്റ്റ്
3) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായ വിശ്വാസ് മേത്തയുടെ ആത്മകഥ?
അതിജീവനം
4) കേന്ദ്ര ബജറ്റ് പ്രഖ്യാപനം അനുസരിച്ച് 29 രൂപക്ക് ലഭ്യമാകുന്ന അരി?
ഭാരത് റൈസ്
5) ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന പ്രീമെട്രിക് സ്കോളർഷിപ്പ്?
മാർഗദീപം
6) 2024 ഫെബ്രുവരിയിൽ ഏക സിവിൽ കോഡ് ബിൽ അവതരിപ്പിച്ച സംസ്ഥാന നിയമസഭ?
ഉത്തരാഖണ്ഡ്
7) മുതിർന്ന പൗരരുടെ മാനസിക, ശാരീരിക സൗഖ്യം ഉറപ്പാക്കിചെലവ് കുറഞ്ഞ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്ന പദ്ധതി?
വാർധക്യ സൗഹൃദഭവനം
8) ഏത് രാജ്യത്തിന്റെ മാതൃക അടിസ്ഥാനമാക്കിയാണ് വിഴിഞ്ഞം തുറമുഖത്ത് പ്രത്യേക വികസന മേഖലകൾ സൃഷ്ടിക്കുന്നത്?
ചൈന
9) 2024 ഫെബ്രുവരിയിൽ, മരണാനന്തര ബഹുമതിയായി ഓണറി ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ച അവിഭക്ത ഇന്ത്യയിലെ ചെസ് ഇതിഹാസം?
മാലിക് മിർ സുൽത്താൻ ഖാൻ
10) 2026-ലെ ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനലിന് വേദിയാകുന്ന സ്റ്റേഡിയം?
മെറ്റ്ലൈഫ് സ്റ്റേഡിയം, ന്യൂജേഴ്സി
Daily Current Affairs
Join WhatsApp Channel