Current Affairs 4 February 2024 Malayalam | Daily Current Affairs Malayalam

Current Affairs 4 February 2024 Malayalam

This is a review of Malayalam questions related to current events that occurred on 4 February 2024. It includes responses to these questions and covers significant

Current Affairs 4 February 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on February 4. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

ലോക ക്യാൻസർ ദിനം?
ഫെബ്രുവരി 4
ഭാരതരത്നം ലഭിക്കുന്ന അമ്പതാമത്തെ വ്യക്തി?
എൽകെ അധ്വാനി
ലോകത്ത് ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരങ്ങളിൽ ആറാമതും ഇന്ത്യയിൽ ഒന്നാമതും എത്തിയ നഗരം?
ബംഗളൂരു
2024 ഫെബ്രുവരിയിൽ അന്തരിച്ച ഹോളിവുഡ് നടൻ?
കാൾ വെതേഴ്സ്‌
2024 ഫെബ്രുവരിയിൽ രാജിവച്ച പഞ്ചാബ് ഗവർണർ?
ബൻവരിലാൽ പുരോഹിത്
അടുത്തിടെ സൂരജ്കുണ്ഡ് മേള നടന്ന സംസ്ഥാനം?
ഹരിയാന
തമിഴ്നാടിന്റെ പതിനെട്ടാമത് വന്യജീവി സങ്കേതം?
തന്തൈ പെരിയാർ വന്യജീവി സങ്കേതം
കേരള മീഡിയ അക്കാദമിയുടെ 'മീഡിയ പേഴ്സൺ ഓഫ് ദ ഇയർ' പുരസ്കാരത്തിന് അർഹനായത്?
വഇൽ അൽ ദഹ്ദൂദ്
2024 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യുന്ന മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പേരിലുള്ള സ്മാരകം സ്ഥിതിചെയ്യുന്നത്?
കൊച്ചി
ടെസ്റ്റിൽ ഇന്ത്യയ്ക്കായി ഡബിൾ സെ‌ഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താര്‌?
യശ്വസി ജയ്‌സ്വാൾ
Daily Current Affairs
Join WhatsApp Channel