Current Affairs 26 February 2024 Malayalam

Current Affairs 26 February 2024 Malayalam

This is a review of Malayalam questions related to current events that occurred on 26 February 2024. It includes responses to these questions and covers significant

Current Affairs 26 February 2024 Malayalam

Current Affairs 26 February 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on February 26. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിള്‍ സ്‌റ്റേ പാലം?
Answer: സുദർശൻ സേതു ഗുജറാത്ത്‌
2) ഗൂഗിളിന്റെ ജിമെയിലിനു ബദലായി ഇലോൺ മസ്ക് അവതരിപ്പിക്കുന്ന സംവിധാനം?
Answer: എക്സ്-മെയിൽ
3) ഇന്ത്യൻ ഓയിലിന്റെ കസ്റ്റമൈസ്ഡ് ഇന്ധനം?
Answer: സ്റ്റോം
4) ഇന്ത്യ, ഏത് രാജ്യത്തുനിന്നാണ് എം. എച്ച്. 60 റോമിയോ ഹെലികോപ്റ്ററുകൾ വാങ്ങുന്നത് ?
Answer: യു. എസ്. എ.
5) 2024 ഫെബ്രുവരി 24ന് അന്തരിച്ച വിഖ്യാത ചലച്ചിത്ര സംവിധായകൻ ?
Answer: കുമാർ സാഹ്നി
6) സൂര്യനിൽ നിന്നുള്ള കൊറോണൽ മാസ് ഇജക്ഷനുകളുടെ (CME) ആഘാതം വിജയകരമായി കണ്ടെത്തിയത് ?
Answer: ആദിത്യ- L1
7) 2024 ഫെബ്രുവരി 22-25 വരെ മാലിദ്വീപിൽ നടക്കുന്ന ദോസ്തി-16 ലെ നിരീക്ഷക രാജ്യം ?
Answer: ബംഗ്ലാദേശ്
8) ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന പദ്ധതി ?
Answer: പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ പദ്ധതി
9) കെഎസ്ആർടിസി യുടെ പുതിയ സിഎംഡി ആയി നിയമിതനായത് ?
Answer: പ്രമോജ് ശങ്കർ
10)വുമൺസ് പ്രീമിയർ ലീഗിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയായത് ?
Answer: ശോഭന ആശ
Daily Current Affairs
Join WhatsApp Channel