Current Affairs 2 February 2024 Malayalam | Daily Current Affairs Malayalam

Current Affairs 2 February 2024 Malayalam

This is a review of Malayalam questions related to current events that occurred on 2 February 2024. It includes responses to these questions and covers significant

Current Affairs 2 February 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on February 2. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

ലോക തണ്ണീർത്തട ദിനം?
ഫെബ്രുവരി 2
തുടർച്ചയായി ആറ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ ധനമന്ത്രി?
നിർമല സീതാരാമൻ
രാജ്യത്തെ ഏറ്റവും കൂടുതൽ റംസാർ സൈറ്റുകൾ ഉള്ള സംസ്ഥാന?
തമിഴ്നാട്
പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിലെ റംസാർ സൈറ്റുകളുടെ എണ്ണം?
80
2024 ൽ സർക്കാരിനെതിരെയും യൂറോപ്പ്യൻ യൂണിയൻ എതിരെയുമായി കർഷക വിരുദ്ധ സമരം നടക്കുന്ന യൂറോപ്യൻ രാജ്യം?
ബെൽജിയം
അരവിന്ദ് പനഗരിയ അധ്യക്ഷനായ 26-ാം ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി?
ആനി ജോർജ് മാത്യു
കേരള കലാമണ്ഡലത്തിൽനിന്നുള്ള പിജി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച മ്യൂസിക് ബാൻഡ്?
അരകവ്യൂഹം
ഡിമെൻഷ്യ,അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി സംസ്ഥാന സാമൂഹ്യസുരക്ഷാ മിഷൻ ആരംഭിക്കുന്ന ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതി?
ഓർമത്തോണി
ബഹിരാകാശയാത്രികർക്കുള്ള ഏഷ്യയിലെ ആദ്യ സ്വകാര്യ പരിശീലനകേന്ദ്രം നിലവിൽവരുന്നത്?
നവിമുംബൈ (മഹാരാഷ്ട്ര)
സംസ്ഥാനത്ത് മുൻസിഫ്-മജിസ്ട്രേറ്റ് മുതൽ സബ് ജഡ്ജി വരെയുള്ളവർ ഇനി ഏത് ഔദ്യോഗിക സ്ഥാനപ്പേരിലാണ് അറിയപ്പെടുക?
സിവിൽ ജഡ്ജി
Daily Current Affairs
Join WhatsApp Channel