Current Affairs 18 February 2024 Malayalam

Current Affairs 18 February 2024 Malayalam

This is a review of Malayalam questions related to current events that occurred on 18 February 2024. It includes responses to these questions and covers significant

Current Affairs 18 February 2024 Malayalam

Current Affairs 18 February 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on February 18. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

വി മധുസൂദനൻ നായരുടെ അച്ഛൻ പിറന്ന വീട് എന്ന കാവ്യത്തിന്റെ ഇംഗ്ലീഷ് പരിഭാഷ?
Answer: The Home Where Father Was Born
കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ് 3 ഡി.എസ്, ഐ.എസ്.ആർ.ഒ. വിജയകരമായി വിക്ഷേപിച്ചത്?
Answer: 2024 ഫെബ്രുവരി 17
അടുത്തിടെ മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് കണ്ടെത്തിയ കടന്നൽ?
Answer: 'കോണോബ്രഗ്മ എംബിജി'
കാസർകോട് കേന്ദ്ര സർവകലാശാലയുടെ പുതിയ ആസ്ഥാനമന്ദിരം ആരുടെ പേരിലാണ് നാമകരണം ചെയ്തിട്ടുള്ളത്?
Answer: ഡോ. ബി. ആർ.അംബേദ്കർ
2024 ഫെബ്രുവരിയിൽ അന്തരിച്ച മൈക് പ്രോക്റ്റർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: ക്രിക്കറ്റ്
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകളുള്ള ജില്ല?
Answer: കാസർകോട്
2024 ഫെബ്രുവരിയിൽ അന്തരിച്ച 'കലാമണ്ഡലം കേശവൻ നമ്പീശൻ' ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: കഥകളി
കാഴ്ച പരിമിതിയെ ചെറുക്കാൻ 'ആശാകിരൺ' എന്ന പേരിൽ പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം?
Answer: കർണാടക
ടെസ്റ്റ് ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം ഏത് ടീമിനെതിരെയാണ് സ്വന്തമാക്കിയത്?
Answer: ഇംഗ്ലണ്ട്
ഐപിഎൽ ഓൾ ടൈം ഗ്രേറ്റ്‌സ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ?
Answer: മഹേന്ദ്ര സിംഗ് ധോണി.
Daily Current Affairs
Join WhatsApp Channel