Current Affairs 17 February 2024 Malayalam

Current Affairs 17 February 2024 Malayalam

This is a review of Malayalam questions related to current events that occurred on 17 February 2024. It includes responses to these questions and covers significant

Current Affairs 17 February 2024 Malayalam

Current Affairs 17 February 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on February 17. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

ഏത് ചരിത്രപരമായ സംഭവത്തിന്റെ ശതാബ്ദി ആഘോഷമാണ് 2024ഇൽ നടക്കുന്നത്?
Answer: ആലുവ സർവ്വമതസമ്മേളനം
ഏത് രാജ്യമാണ് അടുത്തിടെ സ്വവർഗ്ഗ വിവാഹം നിയമപരമാക്കിയത്?
Answer: ഗ്രീസ്
അടുത്തിടെ ഐഎസ്ആർഒയുടെ പ്രവർത്തനം രഹിതമായ സാറ്റലൈറ്റ് ഏത്?
Answer: കാർട്ടോസാറ്റ്-2
സ്കൂളുകളിൽ കുട്ടികൾ കൃത്യമായി വെള്ളം കുടിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്ന സംവിധാനം?
Answer: വാട്ടർ ബെല്‍
മൂന്നാറിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം സസ്യം ?
Answer: അനാഫാലിസ് മൂന്നാറെൻസിസ്
അന്താരാഷ്ട്ര വാട്ടർകോൺ കോൺക്ലേവ് വേദി?
Answer: ഷില്ലോങ്
15നും 29നും ഇടയിൽ പ്രായമുള്ളവരിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം?
Answer: കേരളം
ഭക്ഷ്യ പ്രതിസന്ധിയെ നേരിടാൻ ദക്ഷിണ കൊറിയയിലെ ശാസ്ത്രജ്ഞ വികസിപ്പിച്ച പുതിയ ഇനം നെല്ലിനം?
Answer: മീറ്റി
2022–23 വർഷത്തെ സ്വരാജ് ട്രോഫിയിൽ മികച്ച ജില്ലാ പഞ്ചായത്ത്?
Answer: തിരുവനന്തപുരം
ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ?
Answer: ആർ അശ്വിൻ
Daily Current Affairs
Join WhatsApp Channel