Current Affairs 16 February 2024 Malayalam

Current Affairs 16 February 2024 Malayalam

This is a review of Malayalam questions related to current events that occurred on 16 February 2024. It includes responses to these questions and covers significant

Current Affairs 16 February 2024 Malayalam

Current Affairs 16 February 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on February 16. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) ജപ്പാനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയത്?
Answer: ജർമ്മനി
2) സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആക്ടിങ് ചെയർപേഴ്സൺ?
Answer: കെ. ബൈജുനാഥ്
3) ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകുന്നത്?
Answer: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
4) അടുത്തിടെ ഫാഗ്ലി ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം?
Answer: ഹിമാചൽ പ്രദേശ്
5) 45-ാമത് ചെസ് ഒളിമ്പ്യാഡ് വേദി?
Answer: ബുഡാപെസ്റ്റ്, ഹംഗറി
6) മത്സ്യഫെഡിന്റെ സംസ്ഥാനത്തെ ആദ്യ നൈലോൺ നൂൽ ഫാക്ടറി നിലവിൽ വന്നത്?
Answer: പറവൂർ
7) ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ ഏറ്റവും മികച്ച ടെക്നോളജി ബാങ്ക് അംഗീകാരം നേടിയത്?
Answer: സൗത്ത് ഇന്ത്യൻ ബാങ്ക്
8) ഐസിസി ഏകദിന ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം?
Answer: മുഹമ്മദ്നബി (അഫ്ഗാനിസ്ഥാൻ)
9) 2024 ഫെബ്രുവരിയിൽ ഫിഫ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം?
Answer: 117
10) 2024-ലെ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിനുള്ള കേരള ടീമിനെ നയിക്കുന്നത്?
Answer: നിജോ ഗിൽബർട്ട്
Daily Current Affairs
Join WhatsApp Channel