Current Affairs 11 February 2024 Malayalam | Daily Current Affairs Malayalam

Current Affairs 11 February 2024 Malayalam

This is a review of Malayalam questions related to current events that occurred on 11 February 2024. It includes responses to these questions and covers significant

Current Affairs 11 February 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on February 11. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) അന്താരാഷ്ട്ര വനിതാ ശാസ്ത്ര ദിനം?
ഫെബ്രുവരി 11
2) വയനാട്ടിൽ ഇറങ്ങിയ കൊലയാളി കാട്ടാനയെ പിടികൂടാനുള്ള ദൗത്യം?
മിഷൻ ബേലൂർ മഖ്ന ഓൺ
3) സംസ്ഥാനത്തെ ആദ്യ ലിഫ്റ്റ് പാലം നിലവിൽ വരുന്നത് എവിടെ?
കരിക്കകം, തിരുവനന്തപുരം
4) യൂറോപ്പിന്റെ മുകൾത്തട്ട് എന്നറിയപ്പെടുന്ന ജങ്ഫ്രൗജോച്ചിൽ ആദരം ലഭിച്ച ഇന്ത്യൻ അത്‌ലറ്റ് ?
നീരജ് ചോപ്ര
5) 2024 ഫെബ്രുവരിയിൽ നടക്കുന്ന പതിനൊന്നാമത് ലോക സർക്കാർ ഉച്ചകോടിയുടെ വേദി ?
ദുബായ്
6) ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നാഷണൽ മ്യൂസിയം ഓഫ് എപ്പിഗ്രഫി ഉദ്ഘാടനം ചെയ്യപ്പെട്ട നഗരം?
ഹൈദരാബാദ്
7) ദക്ഷിണ റെയിൽവേയിലെ ആദ്യ ട്രാൻസ്ജെൻഡർ ടിക്കറ്റ് ഇൻസ്പെക്ടറായി ചുമതലയേറ്റ നാഗർകോവിൽ സ്വദേശി ?
സിന്ധു
8) 2024 ഫെബ്രുവരി 26ന് പുറത്തിറങ്ങുന്ന "11 Rules For Life: Secrets to Level Up" എന്ന പുസ്തകത്തിന്റെ രചയിതാവ്?
ചേതൻ ഭഗത്
9) ഗൂഗിളിന്റെ എ. ഐ. ചാറ്റ്ബോട്ടായ ബാർഡിനെ ഏതുപേരിലാണ് റീബ്രാൻഡ് ചെയ്തത് ?
ജെമിനി
10) 2024 ഏഷ്യൻ കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ?
ഖത്തർ
Daily Current Affairs
Join WhatsApp Channel