Current Affairs 10 February 2024 Malayalam | Daily Current Affairs Malayalam

Current Affairs 10 February 2024 Malayalam

This is a review of Malayalam questions related to current events that occurred on 10 February 2024. It includes responses to these questions and covers significant

Current Affairs 10 February 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on February 10. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) ലോക പയർവർഗ്ഗ ദിനം?
ഫെബ്രുവരി 10
2) 2024- 25 സാമ്പത്തിക വർഷം ആർബിഐ ലക്ഷ്യമിടുന്ന സാമ്പത്തിക വളർച്ച ?
7%
3) അടുത്തിടെ നിയമനായ യെമൻ പ്രധാനമന്ത്രി ?
അഹമ്മദ് അവദ് ബിൻ മുബാരക്ക്
4) സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ-ഫൈ പാർക്ക്?
മാനാഞ്ചിറ സ്‌ക്വയർ
5) സഞ്ചാരികളുടെ ബൈബിളായി അറിയപ്പെടുന്ന ലോൺലി പ്ലാനറ്റ് പ്രസിദ്ധീകരണത്തിന്റെ ബീച്ച് ഗൈഡ് ബുക്കിൽ ഇടം നേടിയ കേരളത്തിലെ ബീച്ച് ?
പാപനാശം ബീച്ച് വർക്കല
6) കോടതികളിൽ ഫീസ് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സ്ഥാനസർക്കാർ സർക്കാർ നിയോഗിച്ച കമ്മിറ്റി അധ്യക്ഷൻ ?
ജസ്റ്റിസ് വി.കെ മോഹനൻ കമ്മിറ്റി
7) കേന്ദ്രസർക്കാർ രാജ്യവ്യാപകമായി ഏർപ്പെടുത്തിയ കുടുംബ സുരക്ഷ 2023-ലെ പദ്ധതി പൂർത്തീകരിച്ച രാജ്യത്തെ ആദ്യ ജില്ല ?
വയനാട്
8) അമർ ഉജാല ദിനപത്രത്തിന്റെ ആകാശദീപ പുരസ്കാരം ലഭിച്ച മലയാള സാഹിത്യകാരൻ?
എം.ടി വാസുദേവൻ നായർ
9) ചരിത്രത്തിലാദ്യമായി തായ്‌ലാൻഡ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടായി നിയമിതയായ വനിത ?
നുവാൽഫൻ ലാംസാം
10) ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ശ്രീലങ്കയ്ക്ക് വേണ്ടി ഡബിൾ സെഞ്ച്വറി നേടിയ താരം?
പതും നിസ്സാങ്ക
Daily Current Affairs
Join WhatsApp Channel