Current Affairs 9th January 2024 | Daily Current Affairs Malayalam

Current Affairs 9th January 2024 Malayalam

This is a review of Malayalam questions related to current events that occurred on 9th January 2024. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 9th January 2024 | Daily Current Affairs Malayalam

Current Affairs 9th January 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on January 9th. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Read Daily Current Affairs
പ്രവാസി ഭാരതീയ ദിവസ്?
ജനുവരി 9
2024ലേ ഹരിവരാസന പുരസ്കാര ജേതാവ്?
പി കെ വീരമണിദാസൻ
കാർഗിൽ എയർസ്ട്രിപ്പിൽ രാത്രി ലാൻഡിങ് നടത്തുന്ന വ്യോമസേനയുടെ ആദ്യ വിമാനം?
C-130J സൂപ്പർ ഹെർക്കുലീസ്
2024-ലെ പാസ്പോർട്ട് പവർ ഇൻഡക്സ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം?
68
സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ ഗ്രാമസഭ സംഘടിപ്പിച്ച പഞ്ചായത്ത്?
മലയിൻകീഴ്
81ആമത് ഗോൾഡൻ ഗ്ലോബിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ സിനിമ?
'ഓപ്പൺ ഹെയ്മ‌ർ'
ബംഗ്ലാദേശിൽ തുടർച്ചയായി നാലാം തവണയും വിജയിച്ച പ്രധാനമന്ത്രിയാകാൻ പോകുന്നത്?
ഷെയ്ഖ് ഹസീന
മിസ് യൂണിവേഴ്സ് ട്രാൻസ് ഓർഗനൈസേഷന്റെ 2023ലെ കർവി യൂണിവേഴ്സ് ട്രാൻസ് പട്ടം നേടിയത്?
തീർത്ഥ സാർവിക
22 വർഷത്തിനുശേഷം ബ്രിട്ടൻ സന്ദർശിക്കുന്ന ഇന്ത്യൻ പ്രതിരോധ മന്ത്രി?
രാജ്നാഥ് സിംഗ്
62ആമത് സ്കൂൾ കലോത്സവ ജേതാക്കൾ?
കണ്ണൂർ
Read Daily Current Affairs
Join WhatsApp Channel