Current Affairs 8th January 2024 | Daily Current Affairs Malayalam

Current Affairs 8th January 2024 Malayalam

This is a review of Malayalam questions related to current events that occurred on January 8th. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 8th January 2024 | Daily Current Affairs Malayalam
മികച്ച പാർലമെൻററി പ്രവർത്തനങ്ങൾക്കുള്ള സൻസദ് മഹാരത്ന പുരസ്കാരം അടുത്തിടെ നേടിയ കേരളത്തില് നിന്നുള്ള ലോകസഭ അംഗം?
എൻ കെ പ്രേമചന്ദ്രനും
ഭിന്നശേഷി കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം വീട്ടിൽ ഇരുന്ന് ആസ്വദിക്കാൻ ആകും വിധം രൂപപ്പെടുത്തിയ പദ്ധതി?
"വിർച്വൽ ക്ലാസ്സ്"
അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ടെലിഫോൺ- മൊബൈൽ ഫോൺ സാന്ദ്രതയിൽ കേരളത്തിന്റെ സ്ഥാനം?
2
ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ L1, ഒന്നാം ലഗ്രാഞ്ച് (L1) ബിന്ദുവിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ച തീയതി ?
2024 ജനുവരി 6
ലോക വ്യാപാര സംഘടനയുടെ (WTO) ഇന്ത്യയുടെ അംബാസഡറായി നിയമിതനാകുന്നത് ?
സെന്തിൽ പാണ്ഡ്യൻ
2024 ജനുവരിയിൽ, അറബിക്കടലിൽ,കടൽ കൊള്ളക്കാരിൽനിന്നും ഇന്ത്യൻ നാവികസേന മോചിപ്പിച്ച ലൈബീരിയൻ ചരക്കുകപ്പൽ ?
എം. വി. ലില നോർഫോക്
ഡി.ആർ.ഡി.ഒ-യുടെ എത്രാമത്‌ വാർഷികമാണ് 2024 ജനുവരിയിൽ ആചരിക്കുന്നത് ?
66
അരുണാചൽപ്രദേശിൽ നടക്കുന്ന ദേശീയ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടിയ മലയാളി ?
അമൃത പി. സുനി
കളിക്കാരനായും പരിശീലകനായും ബ്രസീലിനു ലോകകപ്പ് നേടിക്കൊടുത്ത ഏത് വ്യക്തിയാണ് അന്തരിച്ചത് ?
മാരിയോ സഗാലോ
2024 ജനുവരിയിൽ, ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ഒന്നാമതെത്തിയ രാജ്യം ?
ഓസ്ട്രേലിയ
Join WhatsApp Channel