Current Affairs 7th January 2024 | Daily Current Affairs Malayalam

Current Affairs 7th January 2024 Malayalam

This is a review of Malayalam questions related to current events that occurred on January 7th. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 7th January 2024 | Daily Current Affairs Malayalam
സാഹിത്യ അക്കാദമി സാർവദേശീയ സാഹിത്യോത്സവത്തിന് വേദിയാകുന്നത്?
തൃശ്ശൂർ
'യു ടേൺ' എന്ന പുസ്തകത്തിന്റെ രചയിതാവ്?
ഡോ എ വി അനൂപ്
പ്രൊഫ എം കെ സാനു പുരസ്കാരത്തിന് അർഹനായത്?
എം ടി വാസുദേവൻ നായർ
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പരമ്പരാഗത ശിലാക്ഷേത്രം നിലവിൽ വരുന്ന നഗരം?
അബുദാബി (യു.എ.ഇ.)
ആരുടെ ജന്മദിനത്തോടനുബന്ധിച്ചാണ് രാജ്യത്ത് 525 രൂപയുടെ നാണയം പുറത്തിറക്കിയത്?
മീരാ ഭായ്
UAE യുടെ യുവജനകാര്യ മന്ത്രിയായി നിയമിതനായ ബഹിരാകാശ സഞ്ചാരി?
സുൽത്താൻ അൽ നെയാദി
2024 ജനുവരിയിൽ അന്തരിച്ച ബ്രസീലിന്റെ 4 ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളിയായ താരം?
മാരിയോ സഗാലോ
അടുത്തിടെ സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റിൽ ചാമ്പ്യന്മാരായത്?
തൃശ്ശൂർ
2024-ലെ പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ മത്സരിക്കുന്ന ആകെ ടീമുകളുടെ എണ്ണം?
20
2024 ജനുവരിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ജർമൻ നടൻ?
ക്രിസ്ത്യൻ ഒലിവർ
Join WhatsApp Channel