Current Affairs 6th January 2024 | Daily Current Affairs Malayalam

Current Affairs 6th January 2024 Malayalam

This is a review of Malayalam questions related to current events that occurred on January 6th. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 6th January 2024 | Daily Current Affairs Malayalam
2024 ജനുവരിയിൽ ഇന്ത്യയുമായി വൈദ്യുതി കരാറിൽ ഒപ്പിട്ട അയൽ രാജ്യം?
നേപ്പാൾ
2024 ജനുവരിയിൽ നാവികസേനയുടെ ഉപമേധാവിയായി ചുമതലയേറ്റത്?
വൈസ് അഡ്മിറൽ ദിനേശ് കെ ത്രിപാഠി
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് നടത്തിയ ഓപ്പറേഷന്‍?
ഓപ്പറേഷന്‍അമൃത്
അടുത്തിടെ ബഹിരാകാശത്ത് ഫ്യൂവൽ സെൽ സാങ്കേതിക വിദ്യയിൽ വൈദ്യുതി ഉൽപാദിപ്പിച്ച്ത്?
ഐ.എസ്.ആർ.ഒ
ബ്ളൂംബെർഗിന്റെ ലോകത്തിലെ അതിസമ്പന്നരുടെ പുതിയ പട്ടിക അനുസരിച്ച് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരൻ?
ഗൗതം അദാനി
ആദിവാസികൾ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ?
ധബാരി ക്യൂരുവി
പെൺകുട്ടികൾക്ക് ആയിട്ടുള്ള ഇന്ത്യയിലെ ആദ്യ സൈനിക സ്കൂൾ നിലവിൽ വന്നത്?
മഥുര വൃന്ദാവൻ (up)
ലക്ഷദ്വീപിലെ ആദ്യ ഓൺ ഗ്രിഡ് സോളാർ പദ്ധതി പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തത് എവിടെ?
കവരത്തി
2024-ൽ നടക്കുന്ന 8ആമത് അന്താരാഷ്ട്ര പുഷ്പ കാർഷിക മേളയ്ക്ക് വേദിയാകുന്ന കേരളത്തിലെ ജില്ല?
വയനാട്
2024 ജനുവരിയിൽ എം. എസ് സ്വാമിനാഥൻ പുരസ്‌കാരം നേടിയത് ?
പ്രൊഫ. ബി.ആർ കംബോജ്
Join WhatsApp Channel