Current Affairs 5th January 2024 | Daily Current Affairs Malayalam

Current Affairs 5th January 2024 Malayalam

This is a review of Malayalam questions related to current events that occurred on January 5th. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 5th January 2024 | Daily Current Affairs Malayalam
ദേശീയ പക്ഷി ദിനം?
ജനുവരി 5
അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട കുവൈറ്റിൻ്റെ പ്രധാനമന്ത്രി?
ഷെയ്ഖ് ഡോ.മുഹമ്മദ്‌സബാഹ്
ഭാരതീയ സുഗന്ധ വിള്ള ഗവേഷണ കേന്ദ്രം കുമ്മായവും ട്രൈക്കോഡെർമയും സംയോജിപ്പിച്ച് വികസിപ്പിച്ച ഒറ്റ ഉൽപ്പന്നം ?
ട്രൈക്കോലൈം
140 ഭാഷകളിൽ പാടി, ഒറ്റ സംഗീത പരിപാടിയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ പാടി ഗിന്നസ് റെക്കോർഡ് നേടിയ മലയാളി?
സുചേത സതീഷ്
2024 ജനുവരിയിൽ ഏതു നവോത്ഥാന നായകന്റെ 150 ആം രക്തസാക്ഷിത്വ ദിനമാണ് ആചരിച്ചത്?
ആറാട്ടുപുഴ
അടുത്തിടെ റാൻ ഫെസ്റ്റിവൽ നടന്ന സംസ്ഥാനം?
ഗുജറാത്ത്
2024 ജനുവരിയിൽ ഹെങ്ക് കൊടുങ്കാറ്റ് വീശിയത് ?
യു.കെ
109 ആമത് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് വേദി?
ലെവ് ലി സർവകലാശാല ,പഞ്ചാബ്
വർദ്ധിച്ചു വരുന്ന സൈബർ കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ?
1930
ഏറ്റവും കുറച്ച് ഓവറുകൾ കൊണ്ട് അവസാനിച്ച ടെസ്റ്റ് മത്സരം എന്ന റെക്കോർഡ് നേടിയത്?
ഇൻഡ്യ v/സൗത്ത് ആഫ്രിക്ക (കേപ്ടൗൺ ടെസ്റ്റ്)
Join WhatsApp Channel