Current Affairs 4th January 2024 | Daily Current Affairs Malayalam

Current Affairs 4th January 2024 Malayalam

This is a review of Malayalam questions related to current events that occurred on January 4th. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 4th January 2024 | Daily Current Affairs Malayalam
ലോക ബ്രൈലി ദിനം?
ജനുവരി 4
അടുത്തിടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ വക്താവായി ചുമതലയേറ്റത്?
രൺധിർ ജ്ഴ്‌സ്‌വാൾ
സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവ വേദി?
ചിറ്റൂർ ,പാലക്കാട്
അയോധ്യയിൽ സ്ഥാപിക്കാൻ തിരഞ്ഞെടുത്ത വിഗ്രഹത്തിന്റെ ശിൽപി?
അരുൺ യോഗിരാജ്
പി. വത്സലയുടെ 'നെല്ല്' എന്ന പ്രശസ്ത‌ നോവലിലെ ജീവിച്ചിരുന്ന കഥാപാത്രം അടുത്തിടെ അന്തരിച്ചു. പേര്?
കുറുമാട്ടി (രാഗിണി)
'വൈ ഭാരത് മാറ്റേഴ്‌സ്' എന്ന പുസ്‌തകത്തിന്റെ രചയിതാവ്?
എസ്. ജയശങ്കർ
2024 ജനുവരിയിൽ രാജസ്ഥാനിലെ മഹാജനിൽ നടക്കുന്ന ഇന്ത്യ-യു.എ.ഇ. സംയുക്ത സൈനികാഭ്യാസം?
ഡെസേർട്ട് സൈക്ലോൺ
2024 ജനുവരിയിൽ, കേരളത്തിലെ ഏത് ജില്ലയാണ് ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത് ?
ആലപ്പുഴ
സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിൽ ആദ്യ കടൽ ഭക്ഷണ റസ്റ്റോറന്റ് നിലവിൽ വരുന്നതെവിടെ ?
ആഴാകുളം
നാസയും ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയും സംയുക്തമായി നിർമ്മിക്കുന്ന തടികൊണ്ടുള്ള ഉപഗ്രഹം ?
ലിഗ്നോസാറ്റ്
Join WhatsApp Channel