Current Affairs 3rd January 2024 | Daily Current Affairs Malayalam

Current Affairs 3rd January 2024 Malayalam

This is a review of Malayalam questions related to current events that occurred on January 3rd. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 3rd January 2024 | Daily Current Affairs Malayalam
രാജ്യാന്തര എ.ഐ ഉച്ചകോടിക്ക് വേദിയാകുന്ന കേരളത്തിലെ നഗരം?
കൊച്ചി
മൃഗസംരക്ഷണ വകുപ്പിന്റെ ഇൻഷുറൻസ് പദ്ധതി?
ഗോ സമൃദ്ധി
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെ ചെയർപേഴ്സൺ?
എസ് ശ്രീകല
2024 ജനുവരിയിൽ ഇൻഡോനേഷ്യയിൽ പൊട്ടിത്തെറിച്ച അഗ്നിപർവ്വതം?
മൗണ്ട് ലെവോടോബി ലാക്കി-ലാക്കി
ഇരുചക്ര വാഹനങ്ങൾ ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനായി KSRTC ആരംഭിക്കുന്ന പദ്ധതി?
ബൈക്ക് എക്‌സ്പ്രസ്
2024 ജനുവരിയിൽ അന്തരിച്ച ഇസ്രായേലിന്റെ ചാര സംഘടനയായ മൊസാദിന്റെ മുൻ മേധാവി?
സവി സമീർ
സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ജേതാക്കളായത്?
തിരുവനന്തപുരം
2023ലെ 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ സ്കോട്ടിഷ് ജൂനിയർ ഓപ്പൺ കിരീടം നേടിയ ഇന്ത്യക്കാരി?
അനാഹത് സിംഗ്
ഒരു വർഷത്തിനിടെ 100 അന്താരാഷ്ട്ര സിക്സറുകൾ തികച്ച ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് താരം?
മുഹമ്മദ് വസീം
വേൾഡ് പാര അത്ലറ്റിനുള്ള 2023ലെ വേൾഡ് ആർച്ചറി അവാർഡ് ലഭിച്ചത്?
ശീതൾ ദേവി( ജമ്മുകശ്മീർ)
Join WhatsApp Channel