Current Affairs 30 January 2024 Malayalam | Daily Current Affairs Malayalam

Current Affairs 30 January 2024 Malayalam

This is a review of Malayalam questions related to current events that occurred on 30 January 2024. It includes responses to these questions and covers significant

Current Affairs 30 January 2024 Malayalam | Daily Current Affairs Malayalam

Current Affairs 30 January 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on January 30. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Read Daily Current Affairs
മഹാത്മ ഗാന്ധി രക്തസാക്ഷി ദിനം?
ജനുവരി 30
അടുത്തിടെ ഇടുക്കിയിലെ കുളമാവിൽനിന്ന് കണ്ടെത്തിയ പുതിയ ഇനം ഓന്ത് ?
വടക്കൻ കങ്കാരു ഓന്ത്
പുതിയ ടെലികോം റെഗുലേറ്ററി അതോറിറ്റി ചെയർപേഴ്സൺ?
അനിൽകുമാർ ലഹോട്ടി
സുഗന്ധവ്യഞ്ജന ആഗോള സമ്മേളന വേദി ?
കൊച്ചി
2024 ജനുവരിയിൽ ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ?
നിതീഷ് കുമാർ
2024 ജനുവരിയിൽ പ്രകാശനം ചെയ്ത 'ചെക്കോവ് ആൻഡ് ഹിസ് ബോയ്സ്' എന്ന ഇംഗ്ലീഷ് ചെറുകഥാസമാഹാരത്തിന്റെ രചയിതാവ് ?
സി. വി. ആനന്ദബോസ്
2024 ജനുവരിയിൽ ലക്ഷ്യങ്ങൾ പൂർത്തിയാക്കിയ ഐ.എസ്.ആർ.ഒ വിക്ഷേപിച്ച ചെലവു കുറഞ്ഞ ബഹിരാകാശ പ്ലാറ്റ്ഫോം ?
പോയം–3
2024 ജനുവരിയിൽ, വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക സമരം നടക്കുന്ന യൂറോപ്യൻ രാജ്യം ?
ഫ്രാൻസ്
2024 ഫെബ്രുവരിയിൽ വിക്ഷേപിക്കുന്ന ഇന്ത്യയുടെ പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ?
ഇൻസാറ്റ്-3DS
കുടുംബശ്രീ ഉല്പാദിപ്പിക്കുന്ന വിഷരഹിത പഴങ്ങളും പച്ചക്കറികളും വിപണിയിൽ ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന ഔട്ട്ലെറ്റുകൾ?
നേച്ചേഴ്സ് ഫ്രഷ്
Daily Current Affairs
Join WhatsApp Channel