Current Affairs 28 January 2024 Malayalam | Daily Current Affairs Malayalam

Current Affairs 28 January 2024 Malayalam

This is a review of Malayalam questions related to current events that occurred on 28 January 2024. It includes responses to these questions and covers significant

Current Affairs 28 January 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on January 28. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Read Daily Current Affairs
അന്താരാഷ്ട്ര ഡാറ്റ പ്രൈവസി ദിനം?
ജനുവരി 28
ഇൻറർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഓഫ് കേരള 2024 ൻ്റെ വേദി?
ത്രിശൂർ
പത്മശ്രീ പുരസ്കാരം ലഭിക്കുന്ന ആദ്യ തെയ്യം കലാകാരൻ ?
ഇ. പി. നാരായണൻ പെരുവണ്ണാൻ
നാടൻകലാ ഗവേഷണ പാഠശാലയുടെ സാഹിത്യശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായത് ?
സുഭാഷ് ചന്ദ്രൻ
സംസ്ഥാനത്ത് ആദ്യമായി തുളസീവനം ആരംഭിച്ച ഇക്കോടൂറിസം കേന്ദ്രം ?
കോന്നി ഇക്കോടൂറിസം കേന്ദ്രം
മുൻമന്ത്രി കെഎം മാണിയുടെ ആത്മകഥ?
ആത്മകഥ
കരസേനയിലെ ആദ്യ വനിതാ സുബേദാർ ?
പ്രീതി രചക് (മധ്യപ്രദേശ്)
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അതിവേഗ ട്രിപ്പിൾ സെഞ്ച്വറിയെന്ന ലോക റെക്കോർഡ് സ്വന്തമാക്കിയ താരം ?
തൻമയ് അഗർവാൾ
ഗ്രാൻഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
രോഹൻ ബൊപ്പണ്ണ
2024 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കിയത്?
അരിന സെബലങ്ക
Daily Current Affairs
Join WhatsApp Channel