Current Affairs 26 January 2024 Malayalam | Daily Current Affairs Malayalam

Current Affairs 26 January 2024 Malayalam

This is a review of Malayalam questions related to current events that occurred on 26 January 2024. It includes responses to these questions and covers significant Current Affairs 26 January 2024 | Daily Current Affairs Malayalam

Current Affairs 26 January 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on January 26. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Read Daily Current Affairs
റിപ്പബ്ലിക് ദിനം?
ജനുവരി 26
കേരള നിയമസഭയിൽ ഏറ്റവും കുറച്ചു സമയം കൊണ്ട് നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ച ഗവർണർ ?
ആരിഫ് മുഹമ്മദ്‌ ഖാൻ
സംസ്ഥാന നൈപുണ്യ വികസന മിഷന്റെ കീഴിൽ ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം നിലവിൽ വരുന്നത് ?
പാപ്പനംകോട്
ഇന്ത്യയിൽ മെലാനിസ്റ്റിക് ടൈഗർ സഫാരി സ്ഥാപിക്കുന്നത് എവിടെ?
ഒഡീഷ(സിംലിപ്പാൽ ദേശീയ ഉദ്യാനം)
ആവശ്യക്കാർക്ക് നിയമോപദേശം ലഭ്യമാക്കാൻ കേന്ദ്ര നിയമ മന്ത്രാലയം ആരംഭിച്ച ന്യായസേതു ടോൾ ഫ്രീനമ്പർ?
14454
ഇന്ത്യ യുഎഇ ഫ്രാൻസ് സംയുക്ത വ്യോമ അഭ്യാസം?
എക്‌സൈസ് ഡെസേർട്ട്നൈറ്റ്
ആരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രമാണ് 'തോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ'?
സുഗതകുമാരി
2024 ജനുവരിയിൽ അന്തരിച്ച കഥകളി ചെണ്ട ആചാര്യൻ ?
ആയാംകുടി കുട്ടപ്പമാരാർ
2024 ജനുവരിയിൽ ബോക്സിങ്ങിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഇതിഹാസ താരം?
എം. സി. മേരി കോം
2023ലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റർക്കുള്ള ICC പുരസ്‌കാരം നേടിയ ഇന്ത്യൻ താരം?
വിരാട് കൊഹ്‌ലി
Daily Current Affairs

Join WhatsApp Channel