Current Affairs 25 January 2024 Malayalam | Daily Current Affairs Malayalam

Current Affairs 25 January 2024 Malayalam

This is a review of Malayalam questions related to current events that occurred on 25 January 2024. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 25 January 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on January 25. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) ദേശീയ സമ്മതിദായക ദിനം?
ജനുവരി 25
2) ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ സ്പോർട്സ് സിറ്റി നിലവിൽ വരുന്ന നഗരം?
കൊച്ചി
3) ഐ.ടി. പ്രൊഫഷണലുകളായ സ്ത്രീ സംരംഭകർക്കായി, 'ഷീ ഹബ്' എന്നപേരിൽ തൊഴിലിടമൊരുക്കുന്ന കോർപ്പറേഷൻ?
തിരുവനന്തപുരം
4) ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തി മാലി ദ്വീപിലേക്ക് പുറപ്പെട്ടിരിക്കുന്ന ചൈനീസ് ചാരക്കപ്പൽ?
സിയാങ് യാങ് ഹോങ് 03
5) എല്ലാ വാർഡുകളിലും ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്ത്?
പുന്നപ്ര തെക്ക്
6) സൂക്ഷ്മ- ചെറുകിട സംരംഭകർക്ക് വായ്പ ലഭ്യമാക്കുന്നതിനയുള്ള പദ്ധതി?
പ്രധാനമന്ത്രി മുദ്ര യോജന
7) 2024 ജനുവരി പ്രകാരം ബാഡ്മിന്റോൺ പുരുഷ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമത്?
സാത്വിക് സായിരാജ് & ചിരാഗ് ഷെട്ടി സഖ്യം
8) ടെന്നീസിൽ നമ്പർ വണ്ണാകുന്ന ഏറ്റവും പ്രായമേറിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യക്കാരൻ?
രോഹൻ ബൊപ്പണ്ണ (43)
9) ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലെ വനിതകളുടെ ഷോട്ട്പുട്ടിൽ സ്വർണ്ണം നേടിയ മലയാളി താരം?
അനുപ്രിയ
10) 2024 ജനുവരിയിൽ അന്തരിച്ച ജിജി റിവ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഫുട്ബോൾ
Daily Current Affairs
Join WhatsApp Channel