Current Affairs 24 January 2024 Malayalam | Daily Current Affairs Malayalam

Current Affairs 24 January 2024 Malayalam

This is a review of Malayalam questions related to current events that occurred on 24 January 2024. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 24 January 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on January 24. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Read Daily Current Affairs
അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം?
ജനുവരി 24
59 ആമത് ഭാരതരത്ന ജേതാവ്?
കർപ്പൂരി താക്കൂർ
2024 ജനുവരിയിൽ ഇഷ ചുഴലിക്കാറ്റ് വീശിയ രാജ്യം?
ബ്രിട്ടൻ
ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് തട്ടിപ്പിൽനിന്ന് രക്ഷനേടാൻ 'ബ്രൗസ് സേഫ്' ആപ്പ് വികസിപ്പിച്ച സംസ്ഥാനം?
കർണാടക
വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ 13-ാമത് മിനിസ്റ്റീരിയൽ കോൺഫറൻസ് വേദി ?
അബുദാബി
മലേറിയ രോഗത്തിനെതിരെ ലോകത്ത് ആദ്യമായി പതിവ് വാക്സിൻ പ്രോഗ്രാം ആരംഭിച്ച രാജ്യം?
കാമറൂൺ
ലോകത്തെ നാലാമത്തെ വലിയ ഓഹരി വിപണിയായി മാറിയ രാജ്യം?
ഇന്ത്യ
2024 നവംബർ ഒന്നോടെ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാകുന്നത് ?
കേരളം
അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ടത് ?
2024 ജനുവരി 22
രാജ്യത്തെ ഒരു കോടി വീടുകളുടെ മേൽക്കൂരകളിൽ സൗരോർജ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ടുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി ?
പ്രധാനമന്ത്രി സൂര്യോദയ പദ്ധതി
Daily Current Affairs
Join WhatsApp Channel