Current Affairs 23 January 2024 Malayalam | Daily Current Affairs Malayalam

Current Affairs 23 January 2024 Malayalam

This is a review of Malayalam questions related to current events that occurred on 23 January 2024. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 23 January 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on January 23. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Read Daily Current Affairs
ദേശീയ പരാക്രോ ദിനം?
ജനുവരി 23
ചൊവ്വയിലെ ജലസാന്നിധ്യത്തെ പറ്റി പഠിക്കാൻ 'മാഗി' എന്ന ഭീമൻ വിമാനത്തെ അയക്കുന്ന ബഹിരാകാശ ഏജൻസി?
നാസ
ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് നൽകാൻ കേന്ദ്ര ടെലികോം വകുപ്പ് ലൈസൻസ് നൽകിയ മൂന്നാമത്തെ കമ്പനി?
സ്റ്റാർലിങ്ക്
ഡിജിറ്റൽ വിനോദമേഖലയെ പ്രധാന വ്യവസായമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ വിനോദനയം പ്രഖ്യാപിക്കാനൊരുങ്ങുന്ന സംസ്ഥാനം?
കേരളം
2024 ജനുവരി 22-ന് നവതി ആഘോഷിക്കുന്ന മലയാളത്തിലെ പ്രശസ്ത കവയിത്രി ?
സുഗതകുമാരി
അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി എല്ലാവർക്കും കായികക്ഷമത എന്ന ലക്ഷ്യത്തോടെ കേരളമൊന്നായി നടക്കുന്ന പരിപാടി ?
കെ-വാക്
സംസ്ഥാന ബഡ്സ് സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല ?
വയനാട്
ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്തെ 8 മുതൽ 12 വരെ ക്ലാസുകൾ ഉൾപ്പെടുന്ന വിഭാഗം?
സെക്കൻഡറി
ഇന്ത്യൻ ഓപ്പൺ വനിതാ ബാഡ്മിന്റെ സിംഗിൾസ് കിരീടം നേടിയത് ?
തായ് സൂ യിംഗ് (തായ്‌വാൻ)
BCCI ക്രിക്കറ്റ് ഓഫ് ദി ഇയർ പുരസ്കാരം ജേതാവ്?
ശുഭമാൻ ഗിൽ
Daily Current Affairs
Join WhatsApp Channel