Current Affairs 20th January 2024 | Daily Current Affairs Malayalam

Current Affairs 20th January 2024 Malayalam

This is a review of Malayalam questions related to current events that occurred on 20th January 2024. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 20th January 2024 | Daily Current Affairs Malayalam

Current Affairs 20th January 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on January 20th. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Read Daily Current Affairs
സംസ്ഥാന വൈദ്യുതി ബോർഡിൻ്റെ സൗജന്യ ബില്ലിംഗ് സോഫ്റ്റ് വെയർ?
ഒരുമ
അഴിമതി ആരോപണത്തെ തുടർന്ന് രാജിവച്ച ഇന്ത്യൻ വംശജനായ സിംഗപ്പൂർ മന്ത്രി?
എസ് ഈശ്വരൻ
അമേരിക്കക്ക് പുറത്ത് ബോയിങ്ങിന്റെ വിമാന കമ്പനിയുടെ ഏറ്റവും വലിയ ഗവേഷണ കേന്ദ്രം നിലവിൽ വരുന്നത്?
ബംഗലൂരു
ചന്ദ്രനിൽ സോഫ്റ്റ്‌ ലാൻഡിംഗ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി മാറിയത്?
ജപ്പാൻ
2024 ജനുവരിയിൽ ബി ആർ അംബേദ്കറുടെ ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമ അനാവരണം ചെയ്യുന്നത് എവിടെയാണ്?
വിജയവാഡ, ആന്ധ്ര പ്രദേശ്
കേരള പ്ലാന്റേഷൻ എക്സ്പോ 2024 വേദി ?
കൊച്ചി
2024 ജനുവരിയിൽ അന്തരിച്ച പുരുഷ പോൾവോൾട്ടിലെ മുൻ ലോക ചാമ്പ്യൻ?
ഷോൺ ബാർബർ
2024 ജനുവരിയിൽ കടലിനടിയിൽ 'ഹയീൽ 5-23' എന്ന അത്യാധുനിക ആണവ ഡ്രോണിന്റെ പരീക്ഷണം നടത്തിയ രാജ്യം?
ഉത്തര കൊറിയ
സാംസങ്ങിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ ഉല്പാദകരായി മാറിയ കമ്പനി?
ആപ്പിൾ
അടുത്തിടെ, ഏറ്റവും പഴക്കമേറിയതും ദൂരെയുള്ളതുമായ തമോഗർത്തത്തെ കണ്ടെത്തിയ നാസയുടെ ബഹിരാകാശ ടെലസ്കോപ്പ് ?
ജെയിംസ് വെബ്
Daily Current Affairs
Join WhatsApp Channel