Current Affairs 1st January 2024 | Daily Current Affairs Malayalam

Current Affairs 1st January 2024 Malayalam

This is a review of Malayalam questions related to current events that occurred on January 1st. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 1st January 2024 | Daily Current Affairs Malayalam
ആഗോള കുടുംബ ദിനം?
ജനുവരി 1
16 ആം ധനകാര്യ കമ്മീഷൻ ചെയർമാൻ?
ഡോ. അരവിന്ദ് പനഗരിയ
അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ ചിത്രശലഭം?
മേഘമല വെള്ളിവരയൻ
അടുത്തിടെ അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ?
ഒ എസ് ത്യാഗരാജൻ
ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി ടൂറിസം അവതരിപ്പിക്കുന്നത്?
ദ്വാരക,ഗുജറാത്ത്
രാജസ്ഥാനിലെ ആദ്യ സ്നേക്ക് പാർക്ക് ആരംഭിക്കുന്നത്?
കോട്ട
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൊബൈൽ ആപ്പ്?
ഉത്സവം
ഹ്യൂണ്ടായ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി നിയമിതയായ പ്രശസ്ത ബോളിവുഡ് അഭിനേത്രി?
ദീപിക പദുക്കോൺ
കേരളത്തിലെ ആദ്യ പ്രൊഫഷണൽ ബോക്സിങ്ങിന് വേദി ആയത്?
ഹരിപ്പാട് (ചെപ്പാട്ട്)
2023 ദേശീയ സ്കൂൾ സീനിയർ അത്ലറ്റിക് മീറ്റിൽ കിരീടം നേടിയത്?
കേരളം
Join WhatsApp Channel