Current Affairs 18th January 2024 | Daily Current Affairs Malayalam

Current Affairs 18th January 2024 Malayalam

This is a review of Malayalam questions related to current events that occurred on 18th January 2024. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 18th January 2024 | Daily Current Affairs Malayalam

Current Affairs 18th January 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on January 18th. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Read Daily Current Affairs
1) ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരസഭ?
Answer: കൊട്ടാരക്കര
2) 2024 ജനുവരിയിൽ, തായ്‌വാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച രാജ്യം?
Answer: നൗറു
3) 2024 ജനുവരിയിൽ മൗറീഷ്യസിലും, ഫ്രാൻസിന്റെ നിയന്ത്രണത്തിലുള്ള റീയൂണിയൻ ഐലൻഡിലും നാശംവിതച്ച ചുഴലിക്കാറ്റ് ?
Answer: ബെലാൽ
4) സ്കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തുന്ന ആദ്യ സംസ്ഥാനം?
Answer: കേരളം
5) എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
Answer: സാറ
6) 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത എഴുത്തുകാരി?
Answer: കെ ബി ശ്രീദേവി
7) ഭൗമസൂചിക പദവി ലഭിച്ച ഫൂൽക്കാരി എന്ന വിലകൂടിയ എംബ്രോയിഡറി ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന കലാരീതി നിലനിൽക്കുന്ന സംസ്ഥാനം?
Answer: പഞ്ചാബ്
8) ഇന്ത്യയിൽ ആദ്യമായി സിനിമയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗായികയെ അവതരിപ്പിച്ച മലയാളി സംഗീത സംവിധായകൻ?
Answer: ഹിഷാം അബ്ദുൽ വഹാബ്
9) ഒരു ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും അധികം സിക്സർ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയത്?
Answer: ഫിൻ അലൻ
10) ICC നിയമിക്കുന്ന ആദ്യ നിഷ്പക്ഷ വനിത അമ്പയർ?
Answer: സ്യു റെഡ്ഫെൺ
Daily Current Affairs
Join WhatsApp Channel