Current Affairs 17th January 2024 | Daily Current Affairs Malayalam

Current Affairs 17th January 2024 Malayalam

This is a review of Malayalam questions related to current events that occurred on 17th January 2024. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 17th January 2024 | Daily Current Affairs Malayalam

Current Affairs 17th January 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on January 17th. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Read Daily Current Affairs
2024 ജനുവരിയിൽ അഗ്നിപർവത സ്ഫോടനം ഉണ്ടായ രെയ്ക് ജാൻസ്‌ ഉപദ്വീപ് സ്ഥിതിചെയ്യുന്ന രാജ്യം?
Answer: ഐസ്ലാൻഡ്
ഭാവിയിലെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനിടയുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
Answer: 35
ഏത് പ്രശസ്ത മലയാള കവിയുടെ നൂറാം ചരമവാർഷികമാണ് 2024-ൽ ആചരിക്കുന്നത്?
Answer: കുമാരനാശാൻ
2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര സംഗീത സംവിധായകൻ?
Answer: കെ ജെ ജോയ്
2022ലേ രാജാരവിവർമ്മ പുരസ്കാരം പുരസ്കാര ജേതാവ്?
Answer: സുരേന്ദ്രൻ നായർ
കേരള സ്റ്റാർട്ടപ്പ് മിഷൻൻ്റെ സി.ഇ.ഒ. ?
Answer: അനൂപ് അംബിക
2024-ലെ ക്രിട്ടിക്സ് ചോയ്സ് അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ?
Answer: ഓപ്പൺഹൈമർ
കേരളത്തിലെ ആദ്യ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിന് വേദിയാകുന്നത്?
Answer: വർക്കല(തിരുവനന്തപുരം)
ഇന്ത്യൻ കരസേന തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺ പ്രതിരോധ സംവിധാനം ?
Answer: ഗംഗ
2023 വർഷത്തെ ഫിഫയുടെ ഏറ്റവും മികച്ച വനിതാ താരം?
Answer: അയ്റ്റാന ബോൺമതി
Daily Current Affairs
Join WhatsApp Channel