Current Affairs 16th January 2024 | Daily Current Affairs Malayalam

Current Affairs 16th January 2024 Malayalam

This is a review of Malayalam questions related to current events that occurred on 16th January 2024. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 16th January 2024 | Daily Current Affairs Malayalam

Current Affairs 16th January 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on January 16th. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Read Daily Current Affairs
1) ദേശീയ സ്റ്റാർട്ട്അപ് ദിനം?
Answer: ജനുവരി 16
2) ലോക്സഭ സെക്രട്ടറിയേറ്റിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനുള്ള പുരസ്കാരം നേടിയ മലയാളി?
Answer: പി മുരളീധരൻ
3) ജമ്മു-കാശ്മീരിലെ രജൗറി, പൂഞ്ച് മേഖലകളിലെ ഭീകരാക്രമണങ്ങൾക്കെതിരെ കരസേന നടത്തുന്ന സൈനിക നടപടി ?
Answer: ഓപ്പറേഷൻ സർവശക്തി
4) 2024 ജനുവരിയിൽ അന്തരിച്ച സംസ്ഥാന മുൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ?
Answer: ടി. എച്ച്. മുസ്തഫ
5) നീതി ആയോഗ് റിപ്പോർട്ട് പ്രകാരം 2022 - 23 ൽ ഇന്ത്യയിലെ ബഹുതല ദാരിദ്ര നിരക് ?
Answer: 11.28%
6) ഡെൻമാർക്കിന്റെ പുതിയ രാജാവായി ചുമതലയേറ്റത് ?
Answer: ഫ്രെഡറിക് പത്താമൻ
7) ലോകത്തെ ആദ്യ സോളാർ-വിൻഡ് വൈദ്യുതി പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം ?
Answer: ഗുജറാത്ത്
8) പ്രൈം വോളിബോൾ ലീഗ് പുതിയ അംബാസിഡർ ?
Answer: ഹൃതിക് റോഷൻ
9) ലോക ഫുട്ബോളർക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം വീണ്ടും നേടിയത്?
Answer: ലയണൽ മെസ്സി
10) സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബാൾ നേതാക്കൾ ?
Answer: റയൽ മാഡ്രിഡ്‌
Daily Current Affairs
Join WhatsApp Channel