Current Affairs 15th January 2024 | Daily Current Affairs Malayalam

Current Affairs 15th January 2024 Malayalam

This is a review of Malayalam questions related to current events that occurred on 15th January 2024. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 15th January 2024 | Daily Current Affairs Malayalam

Current Affairs 15th January 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on January 15th. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Read Daily Current Affairs
1) കരസേന ദിനം?
ജനുവരി 15
2) തായ്‌വാൻൻ്റേ പുതിയ പ്രസിഡന്റ്?
ലായ് ചിംഗ്-തെ
3) 76ആമത് കരസേനാ ദിനം വേദി?
ലക്നൗ
4) ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ എത്രാം വാർഷികമാണ് 2024 ജനുവരിയിൽ ആഘോഷിച്ചത്?
150
5) രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാരത്തിന് അർഹയായത്?
സാറാ ജോസഫ്
6) പ്രസിദ്ധീകരണത്തിനൊരുങ്ങുന്ന 'ആൻ എഡ്യൂക്കേഷൻ ഫോർ റിത' എന്ന ഓർമ്മക്കുറിപ്പ് ആരുടേതാണ്?
വൃന്ദ കാരാട്ട്
7) രാജ്യത്താദ്യമായി പാലിയേറ്റീവ് കെയർ നയം പ്രഖ്യാപിച്ച സംസ്ഥാനം?
കേരളം
8) ജയ്പൂരിൽ നടന്ന 'റോയൽ മിസ്സ് ഇന്ത്യ' മത്സരത്തിൽ കിരീടം നേടിയ മലയാളി?
ഋതു സാരംഗി ലാൽ
9) 2400 MW ശേഷിയുള്ള 'ജാർസുഗുഡ താപവൈദ്യുത' പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം?
ഒഡീഷ
10) നിയമസഭ പെറ്റീഷൻസ് കമ്മിറ്റി ചെയർമാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടത്?
ആന്റണി രാജു
Daily Current Affairs
Join WhatsApp Channel