Current Affairs 14th January 2024 | Daily Current Affairs Malayalam

Current Affairs 14th January 2024 Malayalam

This is a review of Malayalam questions related to current events that occurred on 14th January 2024. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 14th January 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on January 14th. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Read Daily Current Affairs
75ആമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ബാലൻ?
പ്രണവ്
2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ?
പ്രഭ ആത്രെ
ജയ്പൂരിൽ നടന്ന റോയൽ മിസ്സ് ഇന്ത്യ മത്സരത്തിൽ കിരീടം നേടിയ മലയാളി?
ഋതു സാരംഗി ലാൽ
2024 ജനുവരിയിൽ ആപ്പിളിനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്?
മൈക്രോസോഫ്റ്റ്
2024 ജനുവരിയിൽ, ഏതു മിസൈലിന്റെ പുതിയ പതിപ്പാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്?
ആകാശ്
സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നത്?
റീജണൽ കാൻസർ സെന്റർ, തിരുവനന്തപുരം
അധിനിവേശ വൃക്ഷങ്ങൾ നീക്കം ചെയ്ത് നിത്യഹരിത വനങ്ങൾ പുനഃസൃഷ്ടിക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി?
വനദീപ്തി
രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ 150 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ താരം?
ടിം സൗത്തി (ന്യൂസിലാൻഡ്)
34ആമത് ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
ഐവറി കോസ്റ്റ്
അഖിലേന്ത്യ അന്തർ സർവകലാശാല വനിതാ വോളിബോൾ കിരീടം സ്വന്തമാക്കിയത്?
മഹാത്മാഗാന്ധി സർവ്വകലാശാല
Daily Current Affairs
Join WhatsApp Channel