Current Affairs 13th January 2024 | Daily Current Affairs Malayalam

Current Affairs 13th January 2024 Malayalam

This is a review of Malayalam questions related to current events that occurred on 13th January 2024. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 13th January 2024 | Daily Current Affairs Malayalam

Current Affairs 13th January 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on January 13th. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Read Daily Current Affairs
1) സംസ്ഥാന സർക്കാരിന്റെ 2021ലെ സ്വാതി സംഗീത പുരസ്കാരം ലഭിച്ചത്?
പി ആർ കുമാര കേരളവർമ
2) റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പോലീസിനെ രണ്ടുതവണ നയിക്കുന്ന ആദ്യ വനിത?
ശ്വേത കെ. സുഗതൻ
3) 27-ാമത് ദേശീയ യുവജനോത്സവം വേദിആകുന്ന ഇന്ത്യൻ നഗരം?
നാസിക്
4) ചന്ദുബി ഫെസ്റ്റിവൽ അരങ്ങേറിയ ഇന്ത്യൻ സംസ്ഥാനം?
അസം
5) ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നെന്ന് കാട്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് നൽകിയ രാജ്യം?
ദക്ഷിണാഫ്രിക്ക
6) ഇന്ത്യയിലെ ആദ്യത്തെ ശുചിത്വ ഭക്ഷണ തെരുവ്?
പ്രസാദം, ഉജ്ജയിൻ, മധ്യപ്രദേശ്
7) 2024 ജനുവരിയിൽ പുറത്തുവിട്ട ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
80
8) BIMSTEC ന്റെ നാലാമത്തെ സെക്രട്ടറി ജനറലായി ചുമതലയേറ്റത്?
ഇന്ദ്ര മണി പാണ്ടേ
9) എഎഫ്സി ഏഷ്യൻ കപ്പ് പുരുഷ ഫുട്ബോൾ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയാകുന്നത്?
യോഷിമി യമഷിത (ജപ്പാൻ)
10) ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡ് നേടിയത്?
രോഹിത് ശർമ
Daily Current Affairs
Join WhatsApp Channel