Current Affairs 12th January 2024 | Daily Current Affairs Malayalam

Current Affairs 12th January 2024 Malayalam

This is a review of Malayalam questions related to current events that occurred on 12th January 2024. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 12th January 2024 | Daily Current Affairs Malayalam

Current Affairs 12th January 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on January 12th. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Read Daily Current Affairs
1) ദേശീയ യുവജന ദിനം?
January 12
2) 2024 ജനുവരിയിൽ റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായ ഇന്ത്യയുടെ അയൽ രാജ്യം?
അഫ്ഗാനിസ്ഥാൻ
3) ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2023ലെ ഓടക്കുഴൽ അവാർഡിന് അർഹനായത്?
പി എൻ ഗോപീകൃഷ്ണൻ
4) 2024 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽ പാലം?
അടൽ സേതു (നീളം: 22 കിലോമീറ്റർ)
5) 2023 ലെ സ്വച്ച് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരം ലഭിച്ച കേരളത്തിലെ നഗരം?
ആലപ്പുഴ
6) റിപ്പബ്ലിക് ഓഫ് അംഗോളയിൽ ഇന്ത്യയുടെ പുതിയ അംബാസഡരായ മലയാളി?
ഡോ. വിധു പി. നായർ
7) ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ആളില്ലാവിമാനം ?
ദൃഷ്ടി 10 സ്റ്റാർലൈനർ
8) ഇന്ത്യൻ നാവികസേനയുടെ മൾട്ടി-നാഷണൽ അഭ്യാസമായ മിലാൻ-24 വേദി ?
വിശാഖപട്ടണം
9) 2024 അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വേദി ?
ദക്ഷിണാഫ്രിക്ക
10) ആരുടെ ആത്മകഥയാണ് ഇന്ദ്രധനുസ്സ് ?
ഇന്ദ്രൻസ്
Daily Current Affairs
Join WhatsApp Channel