Current Affairs 11th January 2024 | Daily Current Affairs Malayalam

Current Affairs 11th January 2024 Malayalam

This is a review of Malayalam questions related to current events that occurred on 11th January 2024. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 11th January 2024 | Daily Current Affairs Malayalam

Current Affairs 11th January 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on January 11th. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Read Daily Current Affairs
1) ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങുന്ന ആദ്യ വിദേശ സർവകലാശാല ?
ഡീകിൻ സർവകലാശാല, ഓസ്ട്രേലിയ
2) രാജ്യത്തെ ആദ്യത്തെ സർക്കാറിന് കീഴിലുള്ള ഒ ടി ടി പ്ലാറ്റ്ഫോം?
സി സ്പേസ്
3) സംസ്ഥാന ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്?
യു വി ജോസ്
4)ആറാട്ടുപുഴ വേലായുധ പണിക്കർ പുരസ്കാരം 2024 അർഹനായത്?
പുനലൂർ സോമരാജൻ
5) സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതി?
ഓർമ്മത്തോണി
6) തുടർച്ചയായി മൂന്നാം വർഷവും ലോകത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി മാറിയത്?
ദുബായ്
7)അടുത്തിടെ ലോങ്ങ്‌ മാർച്ച് 2 സി റോക്കറ്റ് വിക്ഷേപിച്ച രാജ്യം?
ചൈന
8)ലോകത്ത് ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രണ്ടാമത്തെ രാജ്യം?
ഇന്ത്യ
9)യൂറോപ്പ്യൻ യൂണിയന്റെ കാലാവസ്ഥാ നിരീക്ഷണ ഏജൻസി റിപ്പോർട്ട് പ്രകാരം ഏറ്റവും ചൂടേറിയ വർഷം?
2023
10)ഇന്ത്യൻ ഹോക്കി ടീമിന്റെ ഹൈ പെർഫോമൻസ് ഡയറക്ടറായി നിയമിതനായത്?
ഹെർമൻ ക്രൂസ്‌
Daily Current Affairs
Join WhatsApp Channel