Current Affairs 10th January 2024 | Daily Current Affairs Malayalam

Current Affairs 10th January 2024 Malayalam

This is a review of Malayalam questions related to current events that occurred on 10th January 2024. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 10th January 2024 | Daily Current Affairs Malayalam

Current Affairs 10th January 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on January 10th. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Read Daily Current Affairs
ലോക ഹിന്ദി ദിനം?
ജനുവരി 10
2024 ജനുവരിയിൽ ഏത് രാജ്യത്താണ് നായ മാംസ നിരോധന ബിൽ പാസാക്കിയത്?
ദക്ഷിണ കൊറിയ
ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി?
ഗബ്രിയേൽ അറ്റാൽ
അടുത്തിടെ മടഗാസ്കറിൽ വീശി അടിച്ച ചുഴലിക്കാറ്റ്?
അൽവാരോ
2024 ജനുവരിയിൽ അന്തരിച്ച വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ?
ഉസ്താദ് റാഷിദ് ഖാൻ
സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ആയി ചുമതലയേറ്റത്?
ഡോ ശ്രീറാം വെങ്കിട്ടരാമൻ
വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 16-ാമത് ബഷീർ പുരസ്കാര ജേതാവ്?
ഇ. സന്തോഷ്‌ കുമാർ
ട്വന്റി20 ക്രിക്കറ്റിൽ 100 വിക്കറ്റും 1000 റൺസും നേടുന്ന ആദ്യ ഇന്ത്യൻ താരം?
ദീപ്തി ശർമ
2024 ജനുവരിയിൽ അന്തരിച്ച ജർമൻ ഫുട്ബോൾ ഇതിഹാസം ?
ഫ്രാൻസ് ബെക്കൻബോവർ
2024-ലെ സൂപ്പർ കപ്പ് ഫുട്ബോളിന് വേദിയാകുന്ന സംസ്ഥാനം ?
ഒഡീഷ
Daily Current Affairs
Join WhatsApp Channel