Current Affairs 8th November 2023 Malayalam | Daily Current Affairs Malayalam

Whatsapp Group
Join Now
Telegram Channel
Join Now

Here's your daily dose of Current Affairs for 8th November 2023, catered specifically to aid in your Kerala PSC exam preparations. We provide essential information and question answers, ensuring you stay well-prepared for the exam. Don't miss out on this valuable resource for exam success.

Current Affairs 8th November 2023 Malayalam | Daily Current Affairs Malayalam

Current Affairs 8th November Malayalam Question Answers

This is a review of Malayalam questions related to current events that occurred on November 8th. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs November 7
Read Daily Current Affairs
ലോക നഗര ആസൂത്രണ ദിനം?
നവംബർ 8
അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റ് വേദി?
തിരുവനന്തപുരം
ഇന്ത്യയിൽ ആഭ്യന്തര കപ്പൽയാത്ര ആരംഭിച്ച ആദ്യ അന്താരാഷ്ട്ര ക്രൂയിസ് ലൈനർ?
കോസ്റ്റ സെറീന (ഇറ്റലി)
ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവമായ സമാക്ക സരളമ്മ ജാത്ര ആഘോഷിക്കുന്ന സംസ്ഥാനം?
തെലുങ്കാന
പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിന് നിയമ തടസ്സമില്ലെന്ന് റിപ്പോർട്ട്‌ നൽകിയ സംസ്ഥാന സർക്കാർ നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ അധ്യക്ഷൻ?
എസ്. സതീഷ് ചന്ദ്ര ബാബു
കേരളീയത്തിന്റെ ഭാഗമായി, വിവിധ ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തി കേരള ഫോക്ലോർ അക്കാദമി തയ്യാറാക്കിയ ലിവിങ് മ്യൂസിയം?
ആദിമം
രക്തപരിശോധനയിലൂടെ വിഷാദരോഗം കണ്ടുപിടിക്കുന്നതിനായി തിരുവനന്തപുരം ഐസറിലെ ഗവേഷകർ വികസിപ്പിച്ച സംവിധാനം?
ഒയാസിസ്
അടുത്തിടെ പശ്ചിമഘട്ടത്തിലെ കാസർഗോഡ് റാണിപുരം മലനിരയിൽനിന്ന് കണ്ടെത്തിയ അപൂർവയിനം കടന്നൽ?
ടെനിയൊഗൊണാലസ് ധൃതി
65 ആമത് സംസ്ഥാന സ്കൂൾ ഗെയിംസ് വേദി?
കണ്ണൂർ
2023, വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയത് ?
ഇന്ത്യ
Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية