Current Affairs February 2023 Malayalam Mock Test | 50 Question Answers
Current Affairs February 2023 Malayalam Mock Test
The current affairs mock test for February 2023 in Malayalam is designed to assess your knowledge on various topics. This mock test contains 50 questions that focus on current affairs in Malayalam. Taking this test will help you stay updated and informed about the latest events and developments.
1/50
ലോകസ്കൗട്ട് ദിനം ആചരിക്കുന്നത് എന്ന്?
2/50
76 മന്ത് ബാഫ്താ ചലച്ചിത്ര മേളയിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്?
3/50
2023ലെ ഐ എസ് എസ് എഫ് ലോകകപ്പ് നടക്കുന്നത് എവിടെ?
4/50
ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം സ്ഥാനം നേടുന്ന ഏറ്റവും പ്രായം കൂടിയ ബോളർ എന്ന റെക്കോർഡ് ഉടമയായത്?
5/50
പ്രേം നസീറിന്റെപേരിൽ സ്മാരക മന്ദിരം നിർമ്മിക്കുന്നത് എവിടെ?
6/50
മികച്ച ചിത്രത്തിനുള്ള ഹോലിവുഡ് ക്രിട്ടിക്സ് പുരസ്കാരം നേടിയ ഇന്ത്യൻ ചിത്രം?
7/50
ഇൻറർനാഷണൽ ഇന്റെലക്ചഉഅൽ പ്രോപ്പർട്ടി ഇൻഡക്സ് ഇന്ത്യയുടെ സ്ഥാനം?
8/50
ഡെങ്കിപ്പനി വ്യാപകമായതിനാൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സൗത്ത് അമേരിക്കൻ രാജ്യം?
9/50
2023 ൽ നടന്ന വനിത ടി ട്വന്റി ലോകകപ്പിൽ ജേതാക്കൾ ആയത്?
10/50
ഈ വട്ടത്തെ കടമിനിട്ട പുരസ്കാരം ലഭിച്ചതാർക്ക്?
11/50
സെൻട്രൽ എക്സൈസ് ദിനം എന്ന്?
12/50
നാട്ടാനകൾ കൂടുതലുള്ള കേരളത്തിലെ ജില്ല?
13/50
ആർത്തവ അവധി നിയമവുമായി ബന്ധപ്പെട്ട് ഉള്ള ആദ്യ യൂറോപ്യൻ രാജ്യം?
14/50
യൂട്യൂബ് ചാനലുകൾ തുടങ്ങുന്നത് യൂട്യൂബ് ചാനലുകൾ വിലക്കിയ ആദ്യ സംസ്ഥാനം?
15/50
'എനിക്ക് എൻറെ വഴി 'എന്ന പുസ്തകത്തിൻറെ രചയിതാവ്?
16/50
ഈ വർഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കളായത്?
17/50
നീതി അയോഗിന്റെ പുതിയ സിഇഒ ആയി നിയമതനായത്?
18/50
one family one identity എന്ന പോർട്ടൽ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?
19/50
ഇന്ത്യയിലെ ആദ്യത്തെ എസി ഡബിൾ ഡെക്കർ ബസ് ഉദ്ഘാടനം ചെയ്തത് എവിടെ?
20/50
ഇന്ത്യയിലെ ആദ്യ ദേശീയ മെട്രോ റെയിൽ നോളജ് സെൻറർ സ്ഥാപിതമാകുന്നത് എവിടെ?
21/50
യൂട്യൂബിന്റെ പുതിയ സിഇഒ ആയി നിയമതനായ ഇൻഡോ അമേരിക്കൻ വംശജൻ?
22/50
ഇത്തവണത്തെ ഞാനപ്പാന പുരസ്കാരം നേടിയതാര്?
23/50
മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ പേരിൽ ചെയ്യർ ആരംഭിക്കുന്ന സർവ്വകലാശാല?
24/50
100ടെസ്റ്റുകൾ കളിക്കുന്ന പതിമൂന്നാമത്തെ ഇന്ത്യൻ താരമായി മാറിയത്?
25/50
സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ രണ്ടാമത്തെ ജൈവവൈവിധ്യ കോൺഗ്രസിന്റെ വേദി?
26/50
ദേശീയ ഐസ് ഹോക്കി ചാമ്പ്യൻഷിപ്പ് തുടർച്ചയായി മൂന്നാം തവണ നേടിയത്?
27/50
നിലവിലെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം?
28/50
പുതിയ കണക്കനുസരിച്ച് ആർബിഐയുടെ റിപ്പോ നിരക്ക് എത്ര?
29/50
ഇൻറർനാഷണൽ ഡേ ഓഫ് വുമൺ ആൻഡ് ഗേൾസ് ഇൻ സയൻസ് ദിനം ആചരിക്കുന്നതെന്ന്?
30/50
ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായി അഞ്ചാം തവണ നേടിയത്?
31/50
മൊത്തത്തിലുള്ള ഗുണനില വാരസൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
32/50
12അമത് ലോക ഹിന്ദി സമ്മേളനത്തിന്ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
33/50
ഐസിഒ ഓവർസേറ്റ് സേഫ്റ്റി ഇൻഡക്സ്ഇല ഇന്ത്യയുടെ സ്ഥാനം?
34/50
അടുത്തിടെ ഗബ്രിയേൽ ചുഴലിക്കാറ്റ് മൂലം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?
35/50
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ അഞ്ചാo പതിപ്പിൽ ജേതാക്കൾ ആയത്?
36/50
ഈ വർഷത്തെ ലോക റേഡിയോ ദിനത്തിൻറെ പ്രമേയം?
37/50
ഏത് നവോത്ഥാന നായകൻറേ പുരസ്കാരം നേടിയത് 2023 ഫെബ്രുവരിയിൽ ആഘോഷിക്കുന്നത്?
38/50
സമഗ്രസംഭാവനക്കുള്ള അഞ്ചാമത് സത്യജിത്ത്റേ പുരസ്കാരം നേടിയത്?
39/50
എക്സ്-റേ കണ്ടെത്തിയ വില്യം റോൺജെൻ എത്രാമത് ചരമവാർഷികമാണ് 2023 നടക്കുന്നത്?
40/50
അതി ദരിദ്രരായ കിടപ്പുരോഗികൾക്ക് സൗജന്യ റേഷൻ എത്തിക്കുന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പദ്ധതി?
41/50
അടുത്തിടെ വിക്കിപീഡിയയ്ക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യം?
42/50
ആദ്യമായി ഏതു വർഷമാണ് സുപ്രീംകോടതി സ്ഥാപക ദിനം ആചരിക്കുന്നത്?
43/50
പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യയില ആകെ കടുവകളുടെ എണ്ണം?
44/50
ഏഷ്യയിലെ ആദ്യത്തെ ഫ്ലോട്ടിങ് ഫെസ്റ്റിവൽ നടക്കുന്നത് എവിടെ?
45/50
ലോകത്തിലെ ആദ്യത്തെ ലീവിംഗ് ഹെറിറ്റേജ് സർവകലാശാല എന്ന ബഹുമതി നേടിയ ഇന്ത്യയിലെ സർവകലാശാല?
46/50
ഈ വർഷത്തെ ലോക ക്യാൻസർ ദിനത്തിൻറെ പ്രമേയം?
47/50
കേരള ബജറ്റിൽ പ്രഖ്യാപിച്ച നേത്ര സംരക്ഷണത്തിനുള്ള പദ്ധതി?
48/50
അടുത്തിടെ അന്തരിച്ച പാകിസ്താന്റെ മുൻ രാഷ്ട്ര തലവൻ?
49/50
നോർക്കാ റൂട്ട്സിന്റെ സംസ്ഥാനത്തെ ആദ്യ സബ് ഓഫീസ് സ്ഥാപിതമാകുന്നത് എവിടെ?
50/50
ഈക്ടോറിയൽ ഗിനിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി?
Result:
Participate in the February 2023 Malayalam current affairs mock test with 105 questions. Enhance knowledge, problem-solving skills, and stay informed! Good luck!