Indian History Part 3 Mock Test

Here we give the Indian History Mock Test. This mock test contains 50 questions and answers. All questions are important. This is the 1st part of the Indian History mock test. Indian History mock test is given below.

ഇന്ത്യ ചരിത്രം

  • വർത്തമാനപത്രങ്ങൾ
  • സ്വാതന്ത്ര്യസമരചരിത്രകാലത്തെ സാഹിത്യവും കലയും

എന്നി ടോപ്പിക്കുകൾ.

1/30
ബോംബെ സമാചാർനെ കുറിച്ചുളള തെറ്റായ പ്രസ്താവന.
പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ ദിനപത്രം
1822-ൽ ബോംബെ സമാചാർ സ്ഥാപിച്ചത് ഫർദുൻജി മാർസ്ബാൻ ആണ്
ഗുജറാത്തി ഭാഷയിലാണ് ഇത് പ്രസിദ്ധീകരിച്ചത്
ഒരു ഇന്ത്യൻ ഭാഷയിൽ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ആദ്യ പത്രമാണിത്
2/30
തെറ്റായ ജോഡികൾ ഏതൊക്കെ
  1. ഇന്ദുപ്രകാശ് - ഗോപാൽ ഹരിദേശ മുഖ്
  2. വന്ദേമാതരം (ഇംഗ്ലീഷ്) - ബിപിൻ ചന്ദ്രപാൽ
  3. സ്വദേശിമിത്രം - ജി. സുബ്രഹ്മണ്യ അയ്യർ
  4. അൽഹിലാൽ - മൗലാന അബുൾ കലാം ആസാദ്
1&2
2,3&4
1,2&4
ഇവയൊന്നുമല്ല
3/30
ഇക്കണോമിക് ടൈംസിന്റെ എന്ന പത്രത്തിൻ്റെ നിറം?
നവജോ വൈറ്റ്
ബൈസാന്റൈൻ ബ്ലൂ
പപ്പായ വിപ് ഓറഞ്ച്
സാൽമൺ പിങ്ക്
4/30
ഇന്ത്യയിൽ ഓഡിറ്റ് ബ്യൂറോ ഓഫ് സർ ലേഷൻസ് (എ.ബി.സി.) സ്ഥാപിതമായ വർഷം ?
1972
1928
1954
1948
5/30
ഓഫീസ് ഓഫ് രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പേഴ്സ് ഫോർ ഇന്ത്യ സ്ഥാപിതമായത്?
1952 മേയ് 3
1954 സെപ്റ്റംബർ 27
1955 ഓഗസ്റ്റ് 1
1956 ജൂലൈ 1
6/30
നാഷണൽ മീഡിയ സെന്ററിനെ അടി സ്ഥാനമാക്കിയുള്ള ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ നോഡൽ ഏജൻസിയായ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ (PIB) നിലവിൽ വന്നത് -
1914
1917
1935
1919
7/30
പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയെ കുറിച്ചുള്ള ശരിയായ പ്രസ്താവന.
  1. ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസി
  2. 1947 ആഗസ്റ്റ് 27-ന് പി.ടി.ഐ. ചെന്നൈയില് സ്ഥാപിതമായി.
  3. പി.ടി.ഐ.യുടെ ആസ്ഥാനം ന്യൂഡൽഹിയാണ്
  4. പി.ടി.ഐ. യുടെ ഹിന്ദി വാർത്താ സർവീസിൻ്റെ പേര് "വാർത്ത" എന്നാണ്.
1,2,3,4
1,2,3
2,4
1,3,4
8/30
ഇന്ത്യയിൽ വാർത്താ ഏജൻസികളുടെയും വാർത്താ പ്രസിദ്ധീകരണങ്ങളുടെയും നില വാരം ഉയർത്താനായി സ്ഥാപിച്ച സ്ഥാപനം
പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ
ആൾ ഇന്ത്യ പ്രസ്സ് മീഡിയ അസോസിയേഷൻ
പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ
ന്യൂസ് പേപ്പർ അസോസിയേഷൻ ഓഫ് ഇന്ത്യ
9/30
യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയെ കുറിച്ചുളള തെറ്റായ പ്രസ്താവനകൾ.
  1. സ്വകാര്യവത്കരിക്കപ്പെട്ട ഇന്ത്യയിലെ പ്രമുഖ വാർത്താ ഏജൻസി
  2. UNI രൂപീകൃതമായത് - 1962
  3. ബംഗാളി ഭാഷയിൽ വാർത്തകൾ എത്തിക്കുന്ന ലോക ത്തിലെ ആദ്യത്തെ ഒരേയൊരു ന്യൂസ് ഏജൻസി.
  4. UNI-യുടെ ആസ്ഥാനം കൊൽക്കത്തയാണ്.
2 മാത്രം
1,2,3 മാത്രം
2,3,4 മാത്രം
എല്ലാം തെറ്റ്
10/30
ബങ്കിംചന്ദ്ര ചാറ്റർജിയുടെ അവസാനത്തെ നോവൽ ?
സീതാറാം
വിഷവൃക്ഷ
ദേവി ചൗധരണി
മൃണാളിനി
11/30
1857-ലെ വിപ്ലവവുമായി ബന്ധപ്പെട്ട് 'ഇൻ മെമ്മോറിയം' എന്ന ചിത്രം വരച്ചത് ?
വസിലി വെറെഷാഗിൻ
വില്യം ഹോഡ്ജസ്
എമിലി ഈഡൻ
ജോസഫ് നോയൽ പാറ്റേൺ
12/30
വിജയലക്ഷ്മി പണ്ഡിറ്റിന്റെ പ്രധാന കൃതി അല്ലാത്തത്.
35 പ്രിസൺ ഡേയ്സ്
ദ എവല്യൂഷൻ ഓഫ് ഇന്ത്യ
സോ ഐ ബികെയിം എ മിനിസ്റ്റർ
കൃഷ്ണ ചരിത്ര
13/30
ഉചിതമായതു കണ്ടെത്തുക.
  1. ടാഗോർ വിശ്വഭാരതി സർവ്വകലാശാ സ്ഥാപിച്ചത് - 1921 നവംബർ 22
  2. ടാഗോർ ശാന്തിനികേതൻ ആരംഭിച്ചത് 1901ൽ
I തെറ്റ്,II ശരി
II ശരി, I തെറ്റ്
രണ്ടും തെറ്റ്
രണ്ടും ശരി
14/30
ഗീതാഞ്ജലിയിൽ പരാമർശിച്ചിരിക്കുന്ന സസ്യശാസ്ത്രജ്ഞൻ?
ബീർബൽ സാഹ്നി
സി വി രാമൻ
മേഘനാഥ് സാഹ
ജെ.സി.ബോസ്
15/30
ടാഗോർ രചിച്ചതും ഈണമിട്ടതുമായ ഗാന ങ്ങൾ ഉൾപ്പെടുന്ന സംഗീത ശാഖ?
പ്രഭാത സംഗീതം
ശ്യാമ സംഗീതം
രബീന്ദ്ര സംഗീതം
ദ്വിജേന്ദ്രഗീതി
16/30
“ഇന്ത്യയുടെ മഹാനായ മനുഷ്യ സ്നേഹി" എന്ന് ടാഗോറിനെ വിശേഷിപ്പിച്ചത്?
ഗാന്ധിജി
സുഭാഷ് ചന്ദ്രബോസ്
ജവഹർലാൽ നെഹ്റു
BR അംബേദ്കർ
17/30
സരോജിനി നായിഡുവുമയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന.
  1. 1929-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഈസ്റ്റ് ആഫ്രിക്കൻ ഇന്ത്യൻ കോൺഗ്രസ്സിന് അധ്യക്ഷത വഹിച്ചത് സരോജിനി നായിഡുവാണ്.
  2. മുഹമ്മദലി ജിന്ന ആൻ അംബാസഡർ ഓഫ് യൂണിറ്റി' എന്ന പുസ്തകമെഴുതി.
  3. യുണൈറ്റഡ് പ്രോവിൻസിൻ്റെ സരോജിനി ഗവർണ്ണറായി പ്രവർത്തിച്ച വനിത.
  4. സരോജിനി നായിഡുവിന്റെ ആദ്യ കവിത സമാഹാരം ആണ് ഗോൾഡൺ ത്രെഷോൾഡ്
1,2,3,4
1&4 മാത്രം
1,2,3
ഇവയൊന്നുമല്ല
18/30
ഇന്ത്യൻ ഭാഷയിൽ അച്ചടക്കപ്പെട്ട ആദ്യത്തെ പത്രം ആയ സമാചാർ ദർപ്പന് ആരുടെ ഉടമസ്ഥതയിൽ ഉള്ളതാണ്?
രാജാറാം മോഹൻ റോയ്
സെറാംപൂർ മിഷൻ
ദേവേന്ദ്രനാഥ ടാഗോർ
ബാസൽ ഇവാഞ്ചലിക്കൽ മിഷൻ
19/30
"ഇന്ത്യക്കാരന് അവൻറെ സ്വാഭാവികത നഷ്ടമായി അവൻറെ ജീവിത രക്തം വരണ്ടുണങ്ങി അർത്ഥ പട്ടിണിക്കാരനും അർദ്ധനഗ്നനുമാണ് അവൻ" ഈ വാർത്ത താഴെപ്പറയുന്നവയിൽ ഏത് പത്രത്തിൽ വന്നതാണ്
സമാചാര്‍ ധര്‍പ്പന്‍
ബംഗാൾ ഗസറ്റ്
സുലഭ സമാചാർ
ടൈംസ് ഓഫ് ഇന്ത്യ
20/30
താഴെപ്പറയുന്നവയിൽ സാഹിത്യരംഗവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്
  1. രാജ്യത്തിൻറെ പല ഭാഗങ്ങളിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ സാഹിത്യകാരന്മാർ കൃതികളിലൂടെ ചിത്രീകരിച്ചു
  2. ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ബ്രിട്ടീഷ് വ്യവസ്ഥിതിക്കെതിരെ മുന്നോട്ടുവന്നു
  3. മാതൃഭാഷയിൽ രചിക്കപ്പെട്ട കൃതികൾ നിരക്ഷരരായ ജനങ്ങളും അഭ്യസ്തവിദ്യയും തമ്മിലുള്ള അനന്തരം കുറച്ചു
  4. ആദ്യമായി ഒരു പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ട നാടകമാണ് ഭാരത മാതാ
A,D മാത്രം ശരിയാണ്
B,C മാത്രം ശരിയാണ്
A,B,C,D ശരിയാണ്
A,C,D മാത്രം ശരിയാണ്
21/30
ഗോദാൻ എന്ന കൃതി രചിക്കപ്പെട്ടത് ഹിന്ദി ഭാഷയിലാണ്, ഇത് രചിച്ചത് ആര്?
വി ഡി സവർക്കർ
സുബ്രഹ്മണ്യ ഭാരതി
പ്രേംചന്ദ്
രവീന്ദ്രനാഥ ടാഗോർ
22/30
ഹയാത്ത് ഈ ജാവീത് രചിച്ചത് ആര്?
വക്കം അബ്ദുൽ ഖാദർ മൗലവി
മൗലാന അബ്ദുൽ കലാം ആസാദ്
അബ്ദുൽ റഹ്മാൻ സാഹിബ്
അൽത്താഫ് ഹുസൈൻ ഹാലി
23/30
ഇന്ത്യയുടെ കരച്ചിൽ എന്ന കൃതി രചിച്ചതാര്?
കുമാരനാശാൻ
വള്ളത്തോൾ നാരായണമേനോൻ
സി വി രാമൻപിള്ള
ഉള്ളൂർ
24/30
ദി ലാസ്റ്റ് മുഗൾ, വൈറ്റ് mugals എന്നീ കൃതികൾ രചിച്ചത് ആര്?
പിസി ജോഷി
വില്യം ഡാർലിബിൾ
സയ്യിദ് അഹമ്മദ് ഖാൻ
വി ഡി സവർക്കർ
25/30
താഴെപ്പറയുന്നവയിൽ ജവഹർലാൽ നെഹ്റു രചിച്ച കൃതികൾ ശരിയായത് ഏതെല്ലാം?
  1. ആൻ ഓട്ടോബയോഗ്രഫി
  2. ഡിസ്കവറി ഓഫ് ഇന്ത്യ
  3. വിശ്വചരിത്ര അവലോകനം
  4. ജീവൻ സ്മൃതി
A,C,D മാത്രം ശരിയാണ്
B,D മാത്രം ശരിയാണ്
A,B,C മാത്രം ശരിയാണ്
C,D മാത്രം ശരിയാണ്
26/30
താഴെപ്പറയുന്നവയിൽ ബംഗാളി ഭാഷയിൽ പ്രസിദ്ധീകരിച്ച വർത്തമാന പത്രങ്ങൾ ?
  1. സഞ്ജീവനി
  2. ഉദ്ബോധൻ
  3. ധർമ്മ
  4. പ്രതാപ്
B,C മാത്രം ശരിയാണ്
A,D മാത്രം ശരിയാണ്
A,B,C,D ശരിയാണ്
A,B,C മാത്രം ശരിയാണ്
27/30
ഗാന്ധിജിയെക്കുറിച്ച് അക്കിത്തം രചിച്ചത്
ഗാന്ധിജിയെക്കുറിച്ച് അക്കിത്തം രചിച്ചത്
ധർമ്മസൂര്യൻ
അത്യുഗ്രൻ
മഹാരഥൻ
28/30
ഹിന്ദു രാഷ്ട്രദർശൻ, കമല എന്നിവ ആരുടെ കൃതികളാണ്?
എ സി മജൂന്തർ
വി ഡി സവർക്കർ
ലജ്പത്‌റായി
ജയപ്രകാശ് നാരായണൻ
29/30
1857ലെ വിപ്ലവവുമായി ബന്ധപ്പെട്ട ഇൻ മെമ്മോറിയം എന്ന ചിത്രം വരച്ചതാര്?
അമൃതാ ഷെയർ
ജോസഫ് നോയൽ പാറ്റേൺ
തോമസ് ജോൺസ് ബാർക്കർ
നന്ദലാൽ ബോസ്
30/30
സർപ്രൈസ്, വാരിയർ കിംഗ്, ക്യാറ്റ് ആൻഡ് the ലോബ്സ്റ്റർ എന്നീ ചിത്രങ്ങൾ വരച്ചതാര്?
അമൃത ഷെർഗിൽ
ജോസഫ് നോയൽ പാറ്റേൺ
ജെമിനി റോയ്
അഞ്ജലി ഇള മേനോൻ
Result:

We hope this mock test is helpful. Have a nice day.

Join WhatsApp Channel