Independence Day Quiz 2023 Malayalam - Top 50 Question Answers With Explanations

Independence Day Quiz In Malayalam 2023

Independence Day Malayalam Quiz 2023: Seeking an Independence Day Quiz in Malayalam? Look no further – here's the comprehensive Independence Day quiz you've been searching for. With a total of 50 questions and answers, this quiz covers essential topics. Detailed explanations accompany each answer, enhancing your comprehension. The questions are drawn from previous Kerala PSC question papers, ensuring their relevance. As India marks its 77th Independence Day in 2022, take advantage of this quiz to deepen your understanding of India's history. Beneficial for students and PSC aspirants alike, especially those studying in Kerala's UP or HS sections. Immerse yourself in this Independence Day quiz and gain a clearer perspective on Indian history. Find the quiz below."

Independence Day Quiz 2023 Malayalam - Top 50 Question Answers With Explanations
1/50
മഹാത്മാഗാന്ധി ജനിച്ചത് ?
1869 ഒക്ടോബർ 2
1868 ഒക്ടോബർ 2
1863 ഒക്ടോബർ 2
1865 ഒക്ടോബർ 2
2/50
മഹാത്മാഗാന്ധിയുടെ ആത്മകഥയായ "എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ" ഏതു ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്?
ഇംഗ്ലീഷ്
ഹിന്ദി
ഗുജറാത്തി
ബംഗാളി
3/50
ഗാന്ധിജി 78 അനുയായികളും ഒത്ത് ദണ്ഡി യാത്ര ആരംഭിച്ചത് എന്ന്?
1930 മാർച്ച് 12
1932 മാർച്ച് 12
1935 മാർച്ച് 15
1938 മാർച്ച് 15
4/50
ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ?
വിനോബ ഭാവേ
ജവഹർലാൽ നെഹ്റു
മീരാബൻ
സി രാജഗോപാല ആചാരി
Explanation:
  1. ഗാന്ധിജിയുടെ ആത്മീയ പിൻഗാമി എന്നറിയപ്പെടുന്നത് വിനോബാ ഭാവേ
  2. ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി എന്നറിയപ്പെടുന്നത് ജവഹർലാൽ നെഹ്റു
  3. ഇന്ത്യ ലേഡി എന്ന അപരനാമങ്ങൾ അറിയപ്പെടുന്നത് മീരാബെൻ
5/50
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡൻറ് താഴെപ്പറയുന്നവരിൽ ആരാണ്?
എ.ഓ.ഹ്യൂ
സർദാർ പട്ടേൽ
ഡബ്ല്യുസി ബാനർജി
ജവഹർലാൽ നെഹ്റു
Explanation: ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സ്ഥാപകനാണ് എ.ഓ.ഹ്യൂ
6/50
താഴെപ്പറയുന്നവരിൽ ആരാണ് 1947ലെ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിലെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാത്തത്?
ഡോ ബി ആർ അംബേദ്കർ
ഡോ രാജേന്ദ്ര പ്രസാദ്
വല്ലഭ്ഭായ് പട്ടേൽ
മഹാത്മാ ഗാന്ധി
7/50
"ഇൻക്വിലാബ് സിന്ദാബാദ്" എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആര്?
ഭഗത് സിംഗ്
സാർ മുഹമ്മദ് ഇഖ്ബാൽ
ലാലാ ലജപത്ത് റായ്
സുഭാഷ് ചന്ദ്ര ബോസ്
Explanation: ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയ വിപ്ലവകാരിയാണ് ഭഗത് സിംഗ്
8/50
"സാരേ ജഹാംസേ അച്ഛാ" എന്ന ഗാനം രചിച്ചത് ആര്?
ടാഗോർ
പ്രേംചന്ദ്
മുഹമ്മദ് ഇഖ്ബാൽ
അൽത്താഫ് ഹുസൈൻ
Explanation: പാകിസ്ഥാൻ എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് മുഹമ്മദ് ഇഖ്ബാൽ ആണ്. പാകിസ്താന്റെ പ്രവാചകൻ, പാകിസ്താന്റെ ദേശീയ കവി എന്നീ വിശഷണങ്ങളിൽ ഇദ്ദേഹം അറിയപ്പെടുന്നു.
9/50
രാജാറാംമോഹൻ റോയിയുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക?
  1. സതി ഉന്മൂലനം
  2. ശൈശവ വിവാഹം നിർത്തലാക്കൽ
  3. വിധവ പുനർവിവാഹം
1 മാത്രം
I, II ഉം III
l ഉം II
II ഉം III
10/50
"ജയ് ഹിന്ദ്" എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്?
ജയപ്രകാശ് നാരായണൻ
ഭഗത് സിംഗ്
സുഭാഷ് ചന്ദ്രബോസ്
ഗോപാലകൃഷ്ണ ഗോഖലെ
Explanation: നേതാജി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യക്തിയാണ് സുഭാഷ് ചന്ദ്രബോസ്
11/50
"ലോകം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നിരിക്കുന്നു" ഇത് ആരുടെ വാക്കുകൾ?
ജവഹർലാൽ നെഹ്റു
മഹാത്മാഗാന്ധിജി
ലൂയി മൗണ്ട് ബാറ്റൺ
സി രാജഗോപാലാചാരി
12/50
"സ്വാതന്ത്ര്യം ഇന്ത്യയെ ജന്മാവകാശമാണ് അത് ഞാൻ നേടും" ഇത് ആരുടെ വാക്കുകൾ ആയിരുന്നു?
ദാദാഭായ് നാവറോജി
സർദാർ വല്ലഭായി പട്ടേൽ
ബാലഗംഗാധര തിലകൻ
സുഭാഷ് ചന്ദ്രബോസ്
Explanation: ഇന്ത്യൻ അരാജകത്തിന്റെ പിതാവ്, ഇന്ത്യൻ അശാന്തിയുടെ പിതാവ്, ലോകമാന്യ എന്നിങ്ങനെ അറിയപ്പെടുന്ന വ്യക്തിയാണ് ബാലഗംഗാധര തിലകൻ.
13/50
ഇന്ത്യയെ കൂടാതെ, ഇനിപ്പറയുന്നവയിൽ ഏത് രാജ്യമാണ് ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം ആഘോഷിച്ചത്?
നൈജീരിയ
റിപ്പബ്ലിക് ഓഫ് കോംഗോ
കാനഡ
ഓസ്ട്രേലിയ
14/50
"ഇന്നലെവരെ ഇന്ത്യയുടെ കുറ്റങ്ങൾ കുറവുകൾ നമുക്ക് പറയുവാൻ ബ്രിട്ടീഷുകാർ ഉണ്ടായിരുന്നു ഇനി മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെത്തന്നെയാണ് പഴി പറയേണ്ടത് " - ഇത് ആരുടെ വാക്കുകൾ?
മഹാത്മാഗാന്ധിജി
സർദാർ പട്ടേൽ
ജവഹർലാൽ നെഹ്റു
ബി.ആർ അംബേദ്കർ
15/50
ഭഗത് സിംഗിനെ തൂക്കിലേറ്റിയത് എവിടെയായിരുന്നു?
കാൺപൂർ ജയിൽ
ലാഹോർ സെൻട്രൽ ജയിൽ
ഡൽഹി സെൻട്രൽ ജയിൽ
മീററ്റ് ജയിൽ
Explanation: രക്തസാക്ഷികളുടെ രാജകുമാരൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ഭഗത് സിംഗ്. ഭഗത് സിംഗിന്റെ സ്മാരകം സ്ഥിതി ചെയ്യുന്നത് ലാഹോറിലാണ്.
16/50
ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി ചുവടെ പറയുന്നവരിൽ ആര്?
മാഡം കാമ
ഝാൻസി റാണി
സരോജിനി നായിഡു
ആനിബസൻറ്
17/50
ഇനിപ്പറയുന്നവരിൽ ആരാണ് സ്വരാജ് പാർട്ടി സംഘടിപ്പിച്ചത്?
സി.രാജഗോപാലാചാരി, സി.വൈ. ചിന്താമണിയും
ലാലാ ലജ്പത് റായിയും ഫിറോസ് ഷാ മേത്തയും
സരോജിനി നായിഡുവും ആനി ബസന്റും
സി.ആർ. ദാസും മോത്തിലാൽ നെഹ്‌റുവും
18/50
"രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനുവേണ്ടി കൊലമരം കയറുന്ന ആദ്യത്തെ മുസൽമാൻ ഞാനാണെന്ന് ഓർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു" ഇത് ആരുടെ വാക്കുകൾ?
അശ്ഫാഖ് ഉല്ലാഖാൻ
മുഹമ്മദലി ജിന്ന
മുഹമ്മദ് ഇഖ്ബാൽ
മൗലാനാ ആസാദ്
19/50
"അന്യർക്കുവേണ്ടി ജീവിക്കുന്നവരെ ജീവിക്കുന്നുള്ളൂ മറ്റുള്ളവരെല്ലാം മരിച്ചവർക്ക് തുല്യമാണ്" ഇത് ആരുടെ വാക്കുകൾ?
വിവേകാനന്ദൻ
ശ്രീബുദ്ധൻ
ഗാന്ധിജി
ശ്രീനാരായണഗുരു
Explanation: ഗീതയിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്ത വ്യക്തിയാണ് സ്വാമി വിവേകാനന്ദൻ. സ്വാമി വിവേകാനന്ദൻ കേരള സന്ദർശിച്ചത് 1892 ലാണ്. ദേശീയ യുവജനമായി ആചരിക്കുന്നത് സ്വാമി വിവേകാനന്ദൻറെ ജന്മദിനമാണ്.സ്വാമി വിവേകാനന്ദൻ അന്തരിച്ചത് 39 വയസ്സിലായിരുന്നു. കേരള വിവേകാനന്ദൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് ആഗമാനന്ദ സ്വാമികൾ.
20/50
അന്താരാഷ്ട്ര യോഗ ദിവസ് ആഘോഷിക്കുന്നത് എപ്പോഴാണ്?
01 മെയ്
02 ജൂലൈ
21 ജൂൺ
25 ഏപ്രിൽ
21/50
നവഭാരതത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര്?
ജവഹർലാൽ നെഹ്റു
സ്വാമി വിവേകാനന്ദൻ
രാജാറാം മോഹൻ റോയ്
മഹാത്മാഗാന്ധി
Explanation: സതി നിർത്തലാക്കാൻ മുൻകൈയെടുത്ത നവോത്ഥാന നായകനാണ് രാജാറാം മോഹൻ റോയ് . ഭഗവത്ഗീത ബംഗാളി ഭാഷയിലേക്ക് തർജ്ജമ ചെയ്തതും ഇദ്ദേഹം തന്നെയാണ്.ഹിന്ദു മുസ്ലിം മിശ്ര സംസ്കാരത്തിന്റെ സന്താനം എന്നറിയപ്പെടുന്ന ഇന്ത്യൻ നേതാവ് രാജാറാം മോഹൻ റോയ് അണ്.
22/50
ഗർദാർ പാർട്ടിയുടെ സ്ഥാപക നേതാവ് ആര്?
വി ഡി സവർക്കർ
ശ്യാംജി കൃഷ്ണ വർമ്മ
ഹർദയാൽ
മാഡം കാമ
Explanation: ഗർദാർ എന്ന പഞ്ചാബി വാക്കിന് അർത്ഥം വിപ്ലവം എന്നാണ്. ഗർദാർ പാർട്ടിയുടെ രൂപീകരണത്തിൽ പങ്കാളിയായിരുന്ന വ്യക്തിയാണ് ലാലാ ഹർദയാൽ. ഗർദാർ പാർട്ടി രൂപീകൃതമായത് 1913 നവംബർ ഒന്നിനാണ്.
23/50
'A tryst with destiny' എന്ന പ്രസിദ്ധമായ ഉദ്ധരണി നൽകിയത്?
പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു
മഹാത്മാ ഗാന്ധി
അബ്ദുൾ കലാം ആസാദ്
ഡോ. ബി ആർ അംബേദ്കർ
24/50
ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലത്തത് ?
റൗലറ്റ് നിയമം ജനരോഷം ഉണർത്തുകയും ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലേക്ക് നയിക്കുകയും ചെയ്തു.
സുഭാഷ് ചന്ദ്രബോസ് ഫോർവേഡ് ബ്ലോക്ക് രൂപീകരിച്ചു
ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ സോഷ്യലിസ്റ്റ് അസോസിയേഷന്റെ സ്ഥാപകരിൽ ഒരാളായിരുന്നു ഭഗത് സിംഗ്
1931-ൽ കറാച്ചിയിൽ നടന്ന കോൺഗ്രസ് സമ്മേളനം ഗാന്ധി-ഇർവിൻ ഉടമ്പടിയെ എതിർത്തു.
25/50
നേതാജി സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച സംഘടന ഏത്?
ഫോർവേഡ് ബ്ലാക്ക്
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഇന്ത്യൻ നാഷണൽ ആർമി
ആസാദ് ഹിന്ദ്
26/50
ഇന്ത്യൻ സാമൂഹ്യ വിപ്ലവത്തിന്റെ പിതാവ് എന്ന പേരിൽ അറിയപ്പെടുന്നത്?
ഡബ്ല്യു സി ബാനർജി
ബദറുദ്ദീൻ ത്യാബ്ജി
ജ്യോതിറാവു
രാജാറാം മോഹൻ റോയ്
27/50
'ദേശ് രത്‌ന' എന്നറിയപ്പെടുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ആരാണ്?
ദാദാഭായ് നവറോജി
മഹാത്മാ ഗാന്ധി
രാജേന്ദ്ര പ്രസാദ്
വിക്രം സാരാഭായ്
28/50
1920-22 കാലഘട്ടത്തിൽ യുപിയിലും ബിഹാറിലും ‘കിസാൻ സഭ’ പ്രസ്ഥാനങ്ങൾ നടന്നത് ആരുടെ നേതൃത്വത്തിലാണ്?
ബാബ രാമചന്ദ്ര
സർദാർ പട്ടേൽ
മഹാത്മാ ഗാന്ധി
വിനോബ ഭാവെ
29/50
ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ്?
പി ടി ഉഷ
സുനിത സെൻ
ഷൈനി എബ്രഹാം
കമൽജിത് സന്ധു
30/50
ഇനിപ്പറയുന്നവരിൽ ആരാണ് ഹോം റൂൾ പ്രസ്ഥാനവുമായി ബന്ധമില്ലാത്തത്?
എസ്. സുബ്രഹ്മണ്യം ലെയർ
ആനി ബസന്റ്
സി ആർ ദാസ്
ബാലഗംഗാധര തിലക്
31/50
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?
  1. 1920-ലാണ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത്.
  2. നിയമലംഘന പ്രസ്ഥാനം 1930-ൽ ആരംഭിച്ചു.
  3. കോൺഗ്രസ് മന്ത്രിസഭകളുടെ രൂപീകരണം 1937 ൽ നടന്നു.
  4. 1942-ലാണ് ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചത്.
1,2&3
2,3&4
1,3&4
1,2,3&4
32/50
ഇന്ത്യൻ ദേശീയ പതാകയിലെ നിറങ്ങളുടെ ക്രമം.
വെള്ള-പച്ച-കുങ്കുമം
പച്ച-വെള്ള-കുങ്കുമം
വെള്ള-കുങ്കുമം-പച്ച
കുങ്കുമം-വെള്ള-പച്ച
33/50
എല്ലാവർക്കും ദേശീയ പതാക ഉപയോഗിക്കാൻ കഴിയുന്ന ദിവസം ഏത്?
ജനുവരി 15
ഫെബ്രുവരി 26
ആഗസ്റ്റ് 15
ആഗസ്റ്റ് 26
34/50
ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആദ്യമായി ആലപിക്കപ്പെട്ടത് എവിടെയാണ്?
ഡൽഹി
പാട്യാല
കൽക്കത്ത
ലാഹോർ
35/50
ഇന്ത്യൻ ദേശീയ ഗാനം ആദ്യമായി ആലപിച്ച സ്ഥലവും ദിവസവും?
1911 ഡിസംബർ 27, കൽക്കത്ത
1947 ആഗസ്റ്റ് 15, ഡൽഹി
1950 ജനുവരി 26, ഡൽഹി
1947 ആഗസ്റ്റ് 15, കൽക്കത്ത
Explanation: ജനഗണമന ദേശീയഗാനമായി അംഗീകരിച്ച വർഷം 1950 ജനുവരി 24നാണ്.
36/50
വന്ദേമാതരം എന്ന ഗാനം എടുത്തിട്ടുള്ളത് ഏത് കൃതിയിൽ നിന്നാണ്?
ഗീതാഞ്ജലി
നീൽ ദർപ്പണം
ആനന്ദമഠം
സേവാ സദൻ
Explanation: വന്ദേമാതരം ഇന്ത്യയുടെ ദേശീയഗീതമായി ഭരണഘടന നിയമനിർമ്മാണ സഭ അംഗീകരിച്ച വർഷം 1950.
37/50
ഇന്ത്യയുടെ ദേശീയ മുദ്രയുടെ അടിസ്ഥാനമായ അശോകസ്തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം?
കാശി
സാരാനാഥ്
ബോധ്ഗയാ
കൊണാർക്ക്
Explanation: സാരാനാഥ് സ്തൂപം സ്ഥിതി ചെയ്യുന്നത് ഉത്തർപ്രദേശിൽ ആണ്.
38/50
ഇന്ത്യയുടെ ദേശീയ ജലജീവി ആയി പ്രഖ്യാപിക്കപ്പെട്ടത്?
കടലാമ
മുതല
ഗംഗ ഡോൾഫിൻ
നീലത്തിമിംഗലം
Explanation: ഇന്ത്യയുടെ ദേശീയ വൃക്ഷം അരയാലാണ്. ഇന്ത്യയുടെ ദേശീയ പുഷ്പം താമരയും ദേശീയ പക്ഷി മയിലും ദേശീയ ഫലം മാങ്ങയും അണ്.
39/50
വന്ദേമാതത്തിന്റെ രചയിതാവ് ആര്?
രവീന്ദ്രനാഥ ടാഗോർ
ബാലഗംഗാധര തിലകൻ
ബങ്കിൻ ചന്ദ്ര ചാറ്റർജി
ബാലഗംഗാധര തിലകൻ
Explanation: നമ്മുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചത് രവീന്ദ്രനാഥ ടാഗോർ ആണ്.
40/50
"എന്റെ മുതുകിൽ എറിയുന്ന ഓരോ അടിയും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശവപ്പെട്ടിയിലെ ആണിയായിരിക്കും" എന്ന് പ്രഖ്യാപിച്ചത് ആരാണ്?
ബിപിൻ ചന്ദ്ര പാൽ
ബാലഗംഗാധര തിലക്
ലാലാ ലജ്പത് റായ്
ജവഹർലാൽ നെഹ്‌റു
41/50
ഇനിപ്പറയുന്നവരിൽ ആരാണ് ദക്ഷിണാഫ്രിക്കയിലെ പൗരാവകാശ പ്രവർത്തകൻ?
ബാലഗംഗാധര തിലക്
മോത്തിലാൽ നെഹ്‌റു
മഹാത്മാ ഗാന്ധി
വിനായക് ദാമോദർ സവർക്കർ
42/50
ഇന്ത്യൻ ദേശീയഗീതമായ വന്ദേമാതരം രചിച്ചിരിക്കുന്ന ഭാഷ?
കന്നട
സംസ്കൃതം
ഹിന്ദി
ബംഗാളി
Explanation: ദേശീയഗാനമായ ജനഗണമന രചിച്ചിരിക്കുന്നത് ബംഗാളി ഭാഷയിലാണ്.
43/50
താഴെപ്പറയുന്നവരിൽ ആരാണ് 1946-ലെ ഇടക്കാല ഗവൺമെന്റിനെ നയിച്ചത്?
സി.രാജഗോപാലാചാരി
എം കെ ഗാന്ധി
ജവഹർലാൽ നെഹ്‌റു
ഡോ രാജേന്ദ്ര പ്രസാദ്
44/50
'ദീൻ ബന്ധു' എന്നറിയപ്പെടുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ആരാണ്?
ജയപ്രകാശ് നാരായണൻ
അനുഗ്രഹ് നാരായൺ സിൻഹ
മഹാത്മാ ഗാന്ധി
ചാൾസ് ഫ്രീർ ആൻഡ്രൂസ്
45/50
സവർക്കർ, ധിംഗ്ര തുടങ്ങിയ പ്രശസ്തരായ വിപ്ലവകാരികളുടെ അഭയകേന്ദ്രമായ 'ദി ഇന്ത്യ ഹൗസ്' സ്ഥാപിച്ചതും ധനസഹായം നൽകിയതും-
ലാലാ ഹർദയാൽ
ലാലാ ലജ്പത് റായ്
വിനായക് ദാമോദർ സവർക്കർ
സ്വാമി കൃഷ്ണവർമ
46/50
ദേശീയ പതാകയുടെ മദ്യത്തുള്ള ആരെക്കാലുകളുടെ എണ്ണം എത്ര?
22
34
24
44
Explanation: ഇന്ത്യയുടെ പതാക രൂപകല്പന ചെയ്തത് പിംഗലി വെങ്കയ്യ
47/50
ഇന്ത്യൻ ദേശീയ പതാകയ്ക്ക് ഭരണഘടന നിർമ്മാണ സഭ അംഗീകാരം നൽകിയത് എന്ന്?
1947 ജൂലൈ 22
1948 ജൂലൈ 22
1947 ഓഗസ്റ്റ് 22
1948 ജൂലൈ 30
48/50
നമ്മുടെ ദേശീയ പതാകയിലെ മുകളിലെ നിറം ഏത്?
ചുവപ്പ്
വെള്ള
കുങ്കുമം
പച്ച
Explanation: ഇന്ത്യൻ പതാകയിലെ ധീരതയെ സൂചിപ്പിക്കുന്ന നിറമാണ് കുങ്കുമം. വെള്ള നിറം സത്യത്തെയും പച്ചനിറം സമൃദ്ധിയെയും സൂചിപ്പിക്കുന്നു.
49/50
ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ ജീവിത അനുഭവങ്ങൾ ചിത്രീകരിക്കുന്ന സിനിമയാണ് 'മേക്കിങ് ഓഫ് മഹാത്മ' ആരാണ് ഇതിൻറെ സംവിധായകൻ?
ശ്യാം ബെനഗൻ
സത്യജിത് റേ
റിച്ചാർഡ് ആറ്റൻബാറോ
അടൂർ ഗോപാലകൃഷ്ണൻ
50/50
" പ്രയത്നശീലർ ഒരിക്കലും അശക്തൻ ആവുകയില്ല" - ആരുടെ വാക്കുകൾ?
മഹാത്മാഗാന്ധി
സുഭാഷ് ചന്ദ്രബോസ്
ജവഹർലാൽ നെഹ്റു
എപിജെ അബ്ദുൽ കലാം
Result:

we trust that this Independence Day Quiz has proven to be beneficial to you. May you have a wonderful day ahead

Join WhatsApp Channel