Film Awards Mock Test Malayalam - Top 30 Question And Answers
Are you searching for Film Awards Mock Test Malayalam? Here we give the Flim Awards Mock Test Malayalam. This Mock Test contains 30 question answers. All questions are very important. To practice this mock test you get the idea about the 51st-52nd Kerala State Film Awards, 67th Indian Film Awards and Jc Daniel Award. Flim Awards mock test is given below.

1/30
52 മത് കേരള ചലച്ചിത്ര പുരസ്കാരത്തിൽ (2021) മികച്ച നടിയായി തെരഞ്ഞെടുത്തത് ?
Explanation: ഭൂതകാലം എന്ന സിനിമയിലെ അഭിനയത്തിനാണ് രേവതിക്ക് അവാർഡ് ലഭിച്ചത്
2/30
52 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ?
3/30
52 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത് ?
4/30
52 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ?
5/30
52 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംഗീത സംവിധായകൻ ആയി തെരഞ്ഞെടുക്കപ്പെട്ടത് ?
Explanation: അവാർഡിനർഹമാക്കിയ ചലച്ചിത്രം - ഹൃദയം
6/30
52 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടത് ?
7/30
അമ്പത്തിരണ്ടാം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടത് ആരെയാണ് ?
8/30
52 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ജൂറി ചെയർമാൻ ആരായിരുന്നു ?
9/30
52 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടത് ആരൊക്കെയാണ് ?
Explanation: മികച്ച സ്വഭാവ നടൻ - സുമേഷ് മൂർ (കള)
മികച്ച സ്വഭാവ നടി - ഉണ്ണിമായ പ്രസാദ് (ജോജി)
10/30
52 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായ ആവാസവ്യൂഹം സംവിധാനം ചെയ്തത് ആരാണ് ?
11/30
ഏതു ചലച്ചിത്രത്തിലെ അഭിനയത്തിനാണ് ബിജുമേനോന് മികച്ച നടനുള്ള 52 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ?
12/30
ഏതു ചലച്ചിത്രത്തിലെ അഭിനയത്തിനാണ് ജോജു ജോർജിന് മികച്ച നടനുള്ള 52 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ?
Explanation: മധുരം , നായാട്ട് എന്നീ സിനിമകളിലെ അഭിനയത്തിനാണ് ജോജു ജോർജിന് പുരസ്കാരം ലഭിച്ചത്
13/30
52 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുത്തത് ?
Explanation: കാടകലം എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് - നിഖിൽ രവീന്ദ്രൻ
മികച്ച ബാല താരം ( ആൺ) - ആദിത്യൻ (ചിത്രം നിറയെ തത്തകൾ ഉള്ള മരം)
മികച്ച ബാലതാരം ( പെൺ) - സ്നേഹ അനു (ചിത്രം - തല)
14/30
52 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചായാഗ്രഹകനായി തിരഞ്ഞെടുക്കപ്പെട്ടത് ?
Explanation: അവാർഡിനർഹമാക്കിയ ചലച്ചിത്രം ചുരുളി
15/30
മികച്ച കഥാകൃത്തിന് ഉള്ള 52 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത് ?
Explanation: ചിത്രം നായാട്ട്
മികച്ച തിരക്കഥാകൃത്ത് - കൃഷാന്ത് ( ചിത്രം - ആവാസ വ്യൂഹം )
മികച്ച അവലംബിത തിരക്കഥ - ശ്യം പുഷ്കരൻ ( ജോജി)
16/30
51 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം (2020) ജൂറി അധ്യക്ഷ ആരായിരുന്നു?
17/30
51 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ (2020) മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സംവിധാനം ചെയ്തത് ?
18/30
51 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ (2020) മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?
Explanation: ചിത്രം - വെള്ളം
19/30
51 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ (2020) മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
Explanation: ചിത്രം - കപ്പേള
20/30
51 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ (2020) ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ?
Explanation: അയ്യപ്പനും കോശിയും സംവിധാനം ചെയ്തത് സച്ചി
21/30
51 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ (2020) മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ?
Explanation: ചിത്രം - എന്നിവർ
22/30
51 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ (2020) മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ?
Explanation: ബോണാമി സംവിധാനം ചെയ്തത് - ടോണി സുകുമാർ
23/30
ജെ സി ഡാനിയൽ പുരസ്കാരം 2020 നേടിയത് ?
Explanation: 2019 :- ഹരിഹരൻ
2018 :- ഷീല
24/30
51 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ (2020) മികച്ച പിന്നണി ഗായകനായി തിരഞ്ഞെടുക്കപ്പെട്ടത് ?
Explanation: മികച്ച പിന്നണി ഗായിക - നിത്യ മാമൻ
25/30
67 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ?
26/30
67 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് ?
Explanation: ധനുഷിനേ കൂടാതെ മനോജ് ബാജ്പേയ് എന്ന നടനും മികച്ച നടനുള്ള പുരസ്കാരം ലഭിക്കുകയുണ്ടായി
27/30
67 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് ?
Explanation: പങ്ക, മണികർണിക ചിത്രങ്ങളിലെ അഭിനയത്തിന്
28/30
67 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച ചലച്ചിത്രം ഏത്?
29/30
67 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത് ?
30/30
67 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സിനിമ സൗഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത് ?
Result:
We hope this Film Awards Mock Test is helpful. Have a pleasant day.