10th Level Preliminary Science Mock Test - 240 Previous Question Answers
Are you searching for a 10th level preliminary Science mock test? Here we give Science mock test for the 10th level preliminary mock test. This mock test contains 240 questions and answers. The question answers are taken from 10th level preliminary previous question papers. This mock test contains Physical Science and Natural Science. The science mock test is given below.

1/240
താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ഏകാറ്റോമികം ?
2/240
ഇരുമ്പിന്റെ അയിരുകൾ ഏതെല്ലാം ?
3/240
അസെറ്റോബാക്ടർ ബാക്ടീരിയ അന്തരീക്ഷത്തിലെ ഏത് വാതകവുമായി പ്രവർത്തിച്ചാണ്
നൈട്രേറ്റ് ഉണ്ടാക്കുന്നത് ?
4/240
നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് സിങ്ക് എന്ന മൂലകവുമായി പ്രവർത്തിച്ചാൽ
ഉണ്ടാകുന്ന വാതകമേത് ?
5/240
പാൽ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രീതിയെ പറയുന്ന പേരെന്ത് ?
6/240
കോൺകേവ് ദർപ്പണത്തിൽ പ്രകാശരശ്മി പതിക്കുമ്പോൾ 30 പതനകോൺ ഉണ്ടാകുന്നു
എങ്കിൽ പ്രതിപതന കോണിന്റെ അളവ്?
7/240
നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഗ്രഹം?
8/240
പാരമ്പര്യ ഊർജസ്രോതസ്സ് ഏത് ?
9/240
തെർമോമീറ്റർ അളക്കുന്ന ഭൗതീക അളവ്?
10/240
ദോലനത്തിനുദാഹരണം ഏത് ?
11/240
ആറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണം:
12/240
തോറിയത്തിന്റെ അയിര്:
13/240
മാസ് നമ്പർ 2 ഉള്ള ഹൈഡ്രജൻ ഐസോടോപ്പ്:
14/240
അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം:
15/240
എണ്ണയോ കൊഴുപ്പോ ഒരു ആൽക്കലിയുമായി പ്രവർത്തിച്ചുണ്ടാകുന്ന ലവണം:
16/240
പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ:
17/240
ഊർജ്ജം അളക്കുന്നതിനുള്ള യൂണിറ്റ്:
18/240
തുല്യ സമയത്തിൽ തുല്യ ദൂരം സഞ്ചരിക്കുന്ന ചലനം:
19/240
ഒരു വസ്തുവിനെ മുൻപോട്ടോ പിൻപോട്ടോ ചലിപ്പിക്കാൻ പ്രയോഗിക്കുന്ന ശക്തി:
20/240
സൗരയുഥം പിന്നിട്ട ആദ്യ മനുഷ്യ നിർമ്മിത പേടകം?
21/240
ഹരിതഗൃഹവാതകങ്ങൾക്ക് ഉദാഹരണമല്ലാത്തത് ?
22/240
ന്യൂക്ലിയസിനെ ചുറ്റി കറങ്ങുന്ന കണിക
23/240
ഇരുമ്പിന്റെ ധാതുവാണ്.
24/240
കോൾ ഗ്യാസിൽ ഏറ്റവും കൂടുതൽ ഉള്ളത്?
25/240
വാഷിങ് സോപ്പിൽ ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തം.
26/240
പതിനാറാമത്തെ ഗ്രൂപ്പിൽ ഏറ്റവും ക്രിയാശീലത കൂടിയ മൂലകം.
27/240
ദ്രവ്യവും ഊർജ്ജവും ഒരേ അസ്തിത്വത്തിന്റെ രണ്ട് ഭിന്ന രൂപങ്ങൾ
മാത്രമാണെന്നു സമർത്ഥിച്ച ശാസ്ത്രജ്ഞൻ.
28/240
ഒരു വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനം
29/240
ന്യൂട്ടൺ എന്നത് എന്തളക്കാനുള്ള ഏകകമാണ്
30/240
സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില
31/240
വൈദ്യുത ചാർജ്ജുള്ള കണങ്ങളായി ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥയാണ്
32/240
K ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്രോണുകളുടെ എണ്ണം.
33/240
മെൻഡലിയേഫിന്റെ ആവർത്തന പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
34/240
താഴെ പറയുന്നവയിൽ ഏതിന്റെ ന്യൂക്ലിയസ്സിലാണ് ന്യൂട്രോൺ ഇല്ലാത്തത് ?
35/240
സസ്യങ്ങൾ പ്രകാശ സംശ്ലേഷണത്തിലൂടെ പുറത്ത് വിടുന്ന വാതകം
36/240
സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം
37/240
ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ
38/240
സൂര്യനിൽ നിന്നും പ്രകാശത്തിനു ഭൂമിയിലെത്താൻ ______ സമയം മതിയാകും.
39/240
ഊർജത്തിന്റെ സി. ജി. എസ്. യുണിറ്റ് ഏത് ?
40/240
സ്ഥാനാന്തരത്തിന്റെ യൂണിറ്റ്.
41/240
ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് ആണ്
42/240
ഒരു മൂലകത്തിന്റെ രാസപ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന
അറ്റോമിക കണികകളേവ?
43/240
കലാമിന്‍ ഏതു ലോഹത്തിന്റെ അയിരാണ്?
44/240
ഭാവിയിലെ ഇന്ധനം:
45/240
ബാത്തിങ് സോപ്പ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം:
46/240
ലെസ്സൈന്‍സ് പരീക്ഷണത്തിലൂടെ തിരിച്ചറിയുന്നതിന് സാധിക്കാത്ത മൂലകം ഏത്?
47/240
പ്രവൃത്തി ചെയ്യാനുള്ള കഴിവ് ആണ് ..........
48/240
ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം:
49/240
ദ്രവൃത്തിന് എത്ര അവസ്ഥകളാണുള്ളത്?
50/240
1 ന്യൂട്ടണ്‍ (N) = ............. Dyne
51/240
സൗരയൂഥത്തില്‍ നിന്ന് പുറത്തായ ഗ്രഹം ഏതാണ്?
52/240
നിറമുള്ള സംയുക്തങ്ങൾ ഉൽപ്പാദിപ്പിക്കുന്ന മൂലകങ്ങളാണ്?
53/240
സംക്രമണ മൂലകങ്ങളുടെ ആദ്യത്തെ വരിയിൽ ഇലക്ട്രോൺ നിറയുന്നത് ഏത് ഓർബിറ്റലിൽ
?
54/240
ആസിഡുകളും ലോഹങ്ങളും പ്രവർത്തിച്ചാൽ ----------- വാതകം ഉണ്ടാകും?
55/240
സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കാൻ
ഉപയോഗിക്കുന്നത്?
56/240
വൈദ്യുതോർജ്ജത്തെ യാന്ത്രികോർജ്ജവും താപോർജ്ജവുമാക്കി മാറ്റുന്ന ഉപകരണം?
57/240
ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ?
58/240
ഐസിൽ കറിയുപ്പ് ചേർത്താൽ ദ്രവണാങ്കം?
59/240
സ്പ്രിങ് ത്രാസിന്റെ പ്രവർത്തനത്തിനു പിന്നിലെ അടിസ്ഥാന നിയമം?
60/240
ചാന്ദ്രയാത്ര കഴിഞ്ഞ് നീൽ ആംസ്ട്രോങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം?
61/240
ഏത് സംയുക്തം ചൂടാക്കിയാണ് ജോസഫ് പ്രിസ്റ്റിലി ആദ്യമായി ഓക്സിജൻ
നിർമ്മിച്ചത് ?
62/240
മനുഷ്യരുടെ വായിലെ ഉളിപ്പല്ലുകളുടെ എണ്ണമെത്ര ?
63/240
ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരം?
64/240
ലോക ഹീമോഫീലിയ ദിനം.
65/240
സെറിബ്രത്തിന് പിന്നിൽ താഴെ രണ്ട് ദളങ്ങളായി കാണപ്പെടുന്ന മസ്തിഷ്ക
ഭാഗമാണ്.
66/240
ഐഛിക ചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം.
67/240
കാൽമുട്ടിലെ അസ്ഥിയുടെ പേര് ?
68/240
കാരറ്റിൽ ധാരാളമായുള്ള ബീറ്റാ കരോട്ടിൻ എവിടെവെച്ചാണ് വിറ്റാമിൻ എ ആയി
മാറുന്നത്?
69/240
അസ്ഥികളുടേയും പല്ലുകളുടേയും ആരോഗ്യകരമായ വളർച്ചക്ക് അത്യന്താപേക്ഷിതമായ
ജീവകം.
70/240
കേരളത്തെ അംഗപരിമിത സൗഹാർദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച
പദ്ധതി.
71/240
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
72/240
രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോൾ ഉണ്ടാകുന്ന
പേശികളുടെ കോച്ചിവലിവ് എന്തു പേരിൽ അറിയപ്പെടുന്നു ?
73/240
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ?
74/240
പുകവലി മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന രോഗം?
75/240
കേരളസർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി?
76/240
തെങ്ങിന്റെ സങ്കരയിനം അല്ലാത്തത് ഏത് ?
77/240
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
78/240
ഭക്ഷ്യശൃംഖലയിലെ പ്രാഥമിക ഉപഭോക്താക്കൾ ആണ്?
79/240
അന്താരാഷ്ട്ര ജൈവ വൈവിധ്യദിനമായി ആചരിക്കുന്നത്?
80/240
വനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1983-ൽ കർണാടകത്തിൽ ആരംഭിച്ച
പ്രസ്ഥാനം?
81/240
ശരീരത്തിലെത്തുന്ന വിഷ വസ്തുക്കളെ നിർവീര്യമാക്കുന്ന അവയവം?
82/240
മനുഷ്യരിൽ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം:
83/240
മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം:
84/240
രക്ത പര്യയന വ്യവസ്ഥ കണ്ടെത്തിയത്?
85/240
ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം:
86/240
മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം:
87/240
പേശികളെക്കുറിച്ചുള്ള പഠനമാണ്
88/240
മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം:
89/240
ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ എച്ച് എന്നറിയപ്പെടുന്നത് ഏതാണ്?
90/240
സെഹത് എന്ന ടെലിമെഡിസിൻ പദ്ധതി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ചതെന്ന്?
91/240
റേച്ചൽ കാഴ്സൺ രചിച്ച "സൈലന്റ് സ്പിങ്" എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ
വിഷയം എന്താണ് ?
92/240
മനുഷ്യനിൽ എത്രതരം പല്ലുകളാണുള്ളത്?
93/240
ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണമാണ്.
94/240
ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ്
95/240
ശരീരത്തിന്റെ തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം
96/240
പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം.
97/240
ഒരു ചലനത്തിൽ പേശിയുടെ നീളം കൂടുകയാണെങ്കിൽ ആ കൺട്രാക്ഷൺ
അറിയപ്പെടുന്നത്
98/240
ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ
99/240
രക്തം കട്ടപിടിക്കുന്നതിനു അവശ്യം വേണ്ട ജീവകം.
100/240
സെഹത് എന്ന ടെലി മെഡിസിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്
ആരായിരുന്നു ?
101/240
"ഭൂമിയുടെ ശ്വാസകോശം" എന്നറിയപ്പെടുന്ന പ്രദേശം.
102/240
മനുഷ്യരില്‍ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം:
103/240
മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം:
104/240
മനുഷ്യശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു
നിര്‍മ്മിക്കപ്പെടുന്നത് എവിടെയാണ്?
105/240
ശരീരത്തിലെ അനൈച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം:
106/240
മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം:
107/240
പേശികളെക്കുറിച്ചുള്ള പഠനമാണ്:
108/240
പാകം ചെയ്താല്‍ നഷ്ടപ്പെടുന്ന വിറ്റാമിന്‍:
109/240
ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ വൈറ്റമിന്‍ എച്ച് എന്നറിയപ്പെടുന്നത്
ഏതാണ്?
110/240
സെഹത് എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപത്രി:
111/240
റേച്ചല്‍ കാഴ്‌സണ്‍ രചിച്ച “സൈലന്റ് സ്പ്രിങ്' എന്ന ഗ്രന്ഥത്തിലെ
പ്രതിപാദ്യ വിഷയം എന്താണ്?
112/240
പ്രായപൂർത്തിയായ മനുഷ്യൻ ഒരു മിനിറ്റിൽ ശരാശരി എത്ര പ്രാവശ്യം
ശ്വസിക്കുന്നു ?
113/240
ശ്വേതരക്താണുക്കൾ രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രക്രിയ ?
114/240
മനുഷ്യ ശരീരത്തിലുള്ള നാഡികൾ?
115/240
മൂത്രത്തിന്റെ മഞ്ഞ നിറത്തിനു കാരണം?
116/240
പേശീകമ്ലത്തിന് കാരണമാവുന്നത് എന്ത് അടിഞ്ഞു കൂടുന്നതാണ് ?
117/240
അയഡിൻ അടങ്ങിയ ഹോർമോൺ?
118/240
വിറ്റാമിനുകളുടെ ലയത്വമനുസരിച്ച് അവയെ എത്രയായി തിരിച്ചിരിക്കുന്നു ?
119/240
അനാഥരോ, മാതാപിതാക്കളുടെ അനാരോഗ്യത്താൽ സംരക്ഷിക്കാൻ ആളില്ലാതിരിക്കുകയോ
ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി?
120/240
പോഷണത്തിനായി സസ്യാഹാരികളെ ആശ്രയിക്കുന്ന മാംസാഹാരികൾ ഉൾപ്പെടുന്ന
പോഷണതലം?
121/240
ശ്വസന പ്രവർത്തനങ്ങളിൽ നിശ്വാസസമയത്ത് നടക്കുന്ന പ്രക്രിയകളിൽ ശരി ഏതെന്ന്
കണ്ടെത്തുക :
- ശ്വാസകോശങ്ങളിൽ നിന്ന് വായു പുറംതള്ളപ്പെടുന്നു
- ഔരസാശയത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നു
- ഔരസാശയത്തിലെ വായുമർദ്ദം കൂടുന്നു
- ഔരസാശയത്തിലെ വായുമർദ്ദം കുറയുന്നു
122/240
ഏത് ജീവകത്തിന്റെ അപര്യാപ്തതയാണ് 'റിറ്റ്സ്' എന്ന രോഗത്തിന് കാരണം?
123/240
ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ് വൈറസ് കാരണം ഉണ്ടാകുന്ന രോഗങ്ങൾ :
124/240
സർക്കാർ ആശുപ്രതികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി അവയെ
ജനസൗഹൃദമാക്കുന്ന നവകേരള ദൗത്യത്തിന്റെ ഭാഗമായ പദ്ധതി ഏത്?
125/240
താഴെ തന്നിരിക്കുന്നവയിൽ ഏതാണ് മനുഷ്യനിലെ പ്രധാന വിസർജ്ജന അവയവം?
126/240
വനനശീകരണത്തിന് കാരണമാകാത്തത് ഏത്?
127/240
ചുവടെയുള്ളവയിൽ വനത്തിൽ നിന്നും ലഭിക്കാത്ത ഉത്പന്നം ഏത്?
128/240
കേരളത്തിലെ മണ്ണുത്തിയിൽ വികസിപ്പിച്ചെടുത്ത മികച്ച പാവൽ വിത്തിനം ഏത്?
129/240
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (IISR) എവിടെ
സ്ഥിതിചെയ്യുന്നു?
130/240
ചുവടെ ചേർത്തിരിക്കുന്ന വാതകങ്ങളിൽ ഹരിതഗൃഹവാതകം അല്ലാത്തത് ഏത്?
131/240
സിങ്ക് ബ്ലെൻഡിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗ്ഗം :
132/240
കാൽസ്യത്തിന്റെ (Ca) ബാഹ്യതമ ഷെല്ലിന്റെ നമ്പറെ
133/240
ഡ്യൂട്ടീരിയത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം :
134/240
ഭക്ഷണ പദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചേർക്കുന്ന രാസവസ്തു
135/240
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക :
- ഒരാറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണമാണ് ഇലക്ട്രോൺ
- ഒരാറ്റത്തിലെ ന്യൂക്ലിയോണുകളുടെ എണ്ണമാണ് അതിന്റെ മാസ് നമ്പർ
- ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തിയത് റൂഥർ ഫോർഡ് ആണ്
- ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോബാറുകൾ
136/240
സോളാർ എനർജ്ജിയെ ഇലക്ട്രിക്കൽ എനർജ്ജിയായി മാറ്റി പ്രവർത്തിക്കുന്ന ഉപകരണം :
137/240
താഴെ കൊടുത്തിരിക്കുന്നവയിൽ തരംഗദൈർഘ്യം കൂടിയത് ഏത് നിറത്തിനാണ്?
138/240
ഊഷ്മാവ് അളക്കുന്ന ഒരു യൂണിറ്റ് ആണ്?
139/240
ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായി വർദ്ധിപ്പിച്ചാൽ
അതിന്റെ ഗതികോർജ്ജത്തിന് എന്ത് മാറ്റം സംഭവിക്കും?
140/240
ഒരു വസ്തുവിൽ ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലം ആണ്?
141/240
ഇരുമ്പിന്റെ ധാതു അല്ലാത്തത് ഏത്?
142/240
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്/ ഏതെല്ലാമാണ്?
- ബിത്തിയോനൽ ആന്റിസെപ്റ്റിക് ആണ്
- സെക്വനാൽ ആന്റിസെപ്റ്റിക് ആണ്
- ഫീനോൾ ഡിസിൻഫക്റ്റന്റ് ആണ്
143/240
ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണിന്റെ എണ്ണം എത്ര?
144/240
ആധുനിക ആവർത്തനപ്പട്ടികയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് / ഏതെല്ലാമാണ്?
- ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മോസ്സിയാണ്
- ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മെൻഡെലീവ് ആണ്
- ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക നമ്പറിന്റെ ആരോഹണക്രമത്തിൽ വിന്യസിച്ചിരിക്കുന്നു
- ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക മാസ്സിന്റെ ആരോഹണക്രമത്തിൽ വിന്യസിച്ചിരിക്കുന്നു
145/240
ജലം, ഹൈഡ്രജൻ പെറോക്സൈഡ് ഈ രണ്ടു സംയുക്തങ്ങളിലെ ഓക്സിജന്റെ ഓക്സീകരണാവസ്ഥയുടെ തുക എത്ര?
146/240
ബലത്തിന്റെ യൂണിറ്റ് ഏതാണ്?
147/240
ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രം ഏതാണ്?
148/240
മാധ്യമത്തിന്റെ സഹായമില്ലാതെ താപം ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പ്രവഹിക്കുന്ന രീതി ഏതാണ്?
149/240
താഴെ കൊടുത്തിരിക്കുന്ന ചലനങ്ങളിൽ ദോലന ചലനം അല്ലാത്തത് ഏതാണ്?
150/240
പ്രകാശം കടന്നുപോകുന്ന പാതയിൽ മൂന്നു സുതാര്യവസ്തുക്കൾ ക്രമീകരിച്ചിരിക്കുന്നു. ഇവയെ സംബന്ധിച്ച ശരിയായ പ്രസ്താവന ഏതാണ്?

151/240
വൃക്കയുടെ ഏത് ഭാഗത്താണ് അതിസൂഷ്മ അരിപ്പകൾ കാണപ്പെടുന്നത് ?
152/240
വാരിയെല്ലിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര?
153/240
ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണമായ സ്റ്റെതസ്കോപ്പ് ആദ്യമായി നിർമ്മിച്ചതാര്?
154/240
മനുഷ്യശരീരത്തിലെ രക്തവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :
- രക്തകോശങ്ങൾ പ്രധാനമായും 3 തരത്തിൽ കാണപ്പെടുന്നു
- എറിത്രോസൈറ്റ്സ് എന്നാണ് ശ്വേതരക്താണുക്കൾ അറിയപ്പെടുന്നത്
- ഹിമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന മൂലകമാണ് ഇരുമ്പ്
- രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീനാണ് ഗ്ലോബുലിൻ
155/240
പൂർണ്ണ ശയ്യാവലംബരായവരെ പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നല്കുന്ന കേരളത്തിലെ ആരോഗ്യക്ഷേമ പദ്ധതി ഏത്?
156/240
ജീവകം സി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമേത്?
157/240
താഴെ കൊടുത്തവയിൽ ഈച്ച മുഖേന പകരുന്ന രോഗമേത്?
158/240
ആഗോളതാപനത്തിന് കാരണമല്ലാത്ത ഒരു വാതകമാണ്:
159/240
കിരൺ, അർക്ക, സൽക്കീർത്തി എന്നിവ ഏത് വിളയുടെ സങ്കരയിനമാണ്?
160/240
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സ്ഥിതിചെയ്യുന്നത്:
161/240
ശ്വസന പ്രവർത്തനങ്ങളിൽ നിശ്വാസസമയത്ത് നടക്കുന്ന പ്രക്രിയകളിൽ ശരി ഏതെന്ന്
കണ്ടെത്തുക :
- ശ്വാസകോശങ്ങളിൽ നിന്ന് വായു പുറംതള്ളപ്പെടുന്നു
- ഔരസാശയത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നു
- ഔരസാശയത്തിലെ വായുമർദ്ദം കൂടുന്നു
- ഔരസാശയത്തിലെ വായുമർദ്ദം കുറയുന്നു
162/240
ഏത് ജീവകത്തിന്റെ അപര്യാപ്തതയാണ് 'റിറ്റ്സ്' എന്ന രോഗത്തിന് കാരണം?
163/240
ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ് വൈറസ് കാരണം ഉണ്ടാകുന്ന രോഗങ്ങൾ :
164/240
സർക്കാർ ആശുപ്രതികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി അവയെ
ജനസൗഹൃദമാക്കുന്ന നവകേരള ദൗത്യത്തിന്റെ ഭാഗമായ പദ്ധതി ഏത്?
165/240
താഴെ തന്നിരിക്കുന്നവയിൽ ഏതാണ് മനുഷ്യനിലെ പ്രധാന വിസർജ്ജന അവയവം?
166/240
വനനശീകരണത്തിന് കാരണമാകാത്തത് ഏത്?
167/240
ചുവടെയുള്ളവയിൽ വനത്തിൽ നിന്നും ലഭിക്കാത്ത ഉത്പന്നം ഏത്?
168/240
കേരളത്തിലെ മണ്ണുത്തിയിൽ വികസിപ്പിച്ചെടുത്ത മികച്ച പാവൽ വിത്തിനം ഏത്?
169/240
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (IISR) എവിടെ
സ്ഥിതിചെയ്യുന്നു?
170/240
ചുവടെ ചേർത്തിരിക്കുന്ന വാതകങ്ങളിൽ ഹരിതഗൃഹവാതകം അല്ലാത്തത് ഏത്?
171/240
സിങ്ക് ബ്ലെൻഡിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗ്ഗം :
172/240
കാൽസ്യത്തിന്റെ (Ca) ബാഹ്യതമ ഷെല്ലിന്റെ നമ്പറെ
173/240
ഡ്യൂട്ടീരിയത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം :
174/240
ഭക്ഷണ പദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചേർക്കുന്ന രാസവസ്തു
175/240
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക :
- ഒരാറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണമാണ് ഇലക്ട്രോൺ
- ഒരാറ്റത്തിലെ ന്യൂക്ലിയോണുകളുടെ എണ്ണമാണ് അതിന്റെ മാസ് നമ്പർ
- ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തിയത് റൂഥർ ഫോർഡ് ആണ്
- ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോബാറുകൾ
176/240
ഒരു വസ്തുവിൽ ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലം ആണ്?
177/240
സോളാർ എനർജ്ജിയെ ഇലക്ട്രിക്കൽ എനർജ്ജിയായി മാറ്റി പ്രവർത്തിക്കുന്ന ഉപകരണം
:
178/240
താഴെ കൊടുത്തിരിക്കുന്നവയിൽ തരംഗദൈർഘ്യം കൂടിയത് ഏത് നിറത്തിനാണ്?
179/240
ഊഷ്മാവ് അളക്കുന്ന ഒരു യൂണിറ്റ് ആണ്?
179/240
ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായി
വർദ്ധിപ്പിച്ചാൽ അതിന്റെ ഗതികോർജ്ജത്തിന് എന്ത് മാറ്റം സംഭവിക്കും?
180/240
മനുഷ്യശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം എത്ര ?
181/240
മനുഷ്യശരീരത്തിൽ യൂറിയ നിർമ്മിക്കപ്പെടുന്ന അവയവം ഏതാണ് ?
182/240
കാത്സ്യത്തിന്റെ അപര്യാപ്തത ശരീരത്തിന്റെ ഏതെല്ലാം പ്രവർത്തനങ്ങളെ
ബാധിക്കുന്നു ?
183/240
മനുഷ്യ രക്തത്തിലെ ഹീമോഗ്ലോബിനുമായി യോജിക്കാത്ത പ്രസ്താവന ഏത് ?
184/240
-
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?
- വൈറ്റ് കെയ്ൻ, ടോക്കിംഗ് വാച്ച് ഇവ ഉപയോഗിക്കുന്നത് അന്ധരാണ്
- വൈറ്റ് കെയ്ൻ, ടോക്കിംഗ് വാച്ച് ഇവ ഉപയോഗിക്കുന്നത് മുടന്തരാണ്
- ടാക്ട്രയിൽ വാച്ച്, ബെയ്ൽ ലിപി ഇവ ഉപയോഗിക്കുന്നത് ബധിരരാണ്
- ടാക്ട്രയിൽ വാച്ച്, ബെയ്ൽ ലിപി ഇവ ഉപയോഗിക്കുന്നത് അന്ധരാണ്
185/240
താഴെ തന്നിരിക്കുന്നവയിൽ വെണ്ടയുടെ ഇനം ഏത് ?
186/240
അന്തരീക്ഷത്തിലേക്ക് എത്തുന്ന കാർബൺ മോണോക്സൈഡിന്റെ പ്രധാന ഉറവിടം ?
187/240
താഴെ തന്നിരിക്കുന്നതിൽ ഏത് സ്ഥലത്തെ കണ്ടൽ കാടുകളിൽ ആണ് കടുവകൾ
കാണപ്പെടുന്നത് ?
188/240
വിഘാടകർ എന്ന വിഭാഗത്തിൽ പെടുന്നതിനെ കണ്ടെത്തുക.
189/240
ലോകത്ത് ഏറ്റവും അധികം ചണം ഉല്പാദിപ്പിക്കുന്ന രാജ്യം ?
190/240
ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ
വ്യത്യസ്ത ആറ്റങ്ങളെ -------- എന്ന് പറയുന്നു.
191/240
ആധുനിക പീരിയോഡിക് നിയമം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
192/240
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകമാണ്?
193/240
താഴെ കൊടുത്തിരിക്കുന്നവയിൽ അയണിന്റെ അയിര് ഏതാണ് ?
194/240
ആദ്യമായി നിർമ്മിക്കപ്പെട്ട കൃത്രിമ നൂൽത്തരം ഏതാണ് ?
195/240
ദർപ്പണത്തിൽ പതിക്കുന്ന രശ്മിയുടെ പതനകോൺ 60° ആണെങ്കിൽ പ്രതിപതനകോൺ
എത്രയാണ് ?
196/240
മഴത്തുള്ളികളുടെ ഗോളാകൃതിയ്ക്കു കാരണമായ ബലം.
197/240
ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത്
198/240
ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതൽ എപ്പോഴാണ്
199/240
മാസ് പകുതിയാകുകയും പ്രവേഗം ഇരട്ടിയാകുകയും ചെയ്താൽ വസ്തുവിന്റെ
ഗതികോർജ്ജം.
200/240
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോൺ :
201/240
സർവ്വിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് :
202/240
വൈഡൽ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?
203/240
മനുഷ്യശരീരത്തിലെ വാരിയെല്ലിൽ എത്ര അസ്ഥികളുണ്ട്?
204/240
ശരീരത്തിലെ കാൽസ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം :
205/240
കുടിവെള്ളമായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ pH മൂല്യം എത്രയാണ്?
206/240
വാസസ്ഥലത്തിനായി മാത്രം മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങൾ ഏത്
വിഭാഗത്തിൽപ്പെടുന്നു?
207/240
ഭൂകാണ്ഡത്തിന് ഉദാഹരണമാണ്:
208/240
പയറ് വർഗ്ഗത്തിൽ ഉൾപ്പെടാത്ത വിത്തിനം ഏതാണ്?
209/240
'ചന്ദ്രശങ്കര' എന്ന സങ്കരയിനം തെങ്ങ് ഏത് ഇനങ്ങളിൽ നിന്നാണ്
വികസിപ്പിച്ചെടുത്തത്?
210/240
താഴെ തന്നിരിക്കുന്ന ജോഡികളിൽ ഐസോടോപ്പുകൾ ഏതെല്ലാം?

211/240
'ബോക്സൈറ്റ്'എന്നത് ഏത് ലോഹത്തിന്റെ അയിരാണ്?
212/240
മൂലകങ്ങളെ അവയുടെ ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ ആദ്യമായി വർഗ്ഗീകരണം
നടത്തിയ ശാസ്ത്രജ്ഞൻ ആര്?
213/240
ഒരു ജല തന്മാത്രയിലെ ആകെ ആറ്റങ്ങളുടെ എണ്ണം :
214/240
'ബേക്കിംഗ് സോഡ' എന്ന പദാർത്ഥത്തിന്റെ രാസസൂത്രം ഏതാണ്?
215/240
ഊർജ്ജത്തിന്റെ ഡൈമെൻഷണൽ സമവാക്യം എന്താണ്?
216/240
ഫാരൻഹീറ്റ് താപനില സ്കെയിലിൽ ജലത്തിന്റെ തിളനില എത്ര?
217/240
താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ വിശിഷ്ട താപധാരിതയുള്ളത്
തിരഞ്ഞെടുക്കുക :
218/240
പ്രകൃതിയിലെ അടിസ്ഥാന ബലങ്ങളിൽ ഏറ്റവും ശക്തി കുറഞ്ഞത്?
219/240
മനുഷ്യന്റെ ശ്രവണപരിധി :
220/240
വർത്തമാന പത്രവുമായി ബന്ധപ്പെട്ട് ശരിയായ ഉത്തരം കണ്ടെത്തുക.
- ബംഗാൾ ഗസ്റ്റ് ആണ് ഇന്ത്യയിലെ ആദ്യ ദിനപ്പത്രം.
- മുംബെ സമാചാർ പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദിനപത്രമാണ്.
- ഹിന്ദി ഭാഷയിലാണ് മുംബൈ സമാചാർ പ്രസിദ്ധീകരിക്കുന്നത്.
221/240
മികച്ച ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കി ആരോഗ്യ രംഗത്ത് സർക്കാർ സേവനങ്ങൾ ജനസൗഹൃദമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയേത് ?
222/240
"രാജകീയ രോഗം' എന്ന പേരിൽ അറിയപ്പെടുന്നത്.
223/240
കണ്ണിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ ജീവകം.
224/240
താഴെ കൊടുത്തിട്ടുള്ളവയിൽ ജീവകം ബി കോപ്ലക്സിൽ ഉൾപ്പെടാത്തതേത് ?
225/240
മനുഷ്യ ശരീരത്തിലെ ഏറ്റവും കഠിനമായ പദാർത്ഥം.
226/240
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
- കാർബൺ ഡൈ ഓക്സൈഡ് ആഗോള താപനത്തിനു കാരണമാകുന്നു.
- കാർബൺ ഡൈ ഓക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്നു കാർബോക്സി ഹീമോഗ്ലോബിൻ ഉണ്ടാക്കുന്നു.
- ഫോസിൽ ഇന്ധനങ്ങൾ കത്തുന്നതു വഴി കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാകുന്നു.
227/240
മലിനമായ കുടിവെള്ളം ഉപയോഗിക്കുന്നതിലൂടെ പകരുന്ന രോഗങ്ങൾ ഏതെല്ലാം ?
- ഡയേറിയ
- ടൈഫോയ്ഡ്
- എയ്ഡ്സ്
- കോളറ
228/100
സിങ്കും നേർത്ത ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം.
229/240
താഴെപറയുന്നവയിൽ കേരളത്തിലെ നെല്ലിനങ്ങൾ ഏതെല്ലാം ?
- പവിത്ര
- ജ്വാലാമുഖി
- ജ്യോതിക
- അന്നപൂർണ
230/240
കേരളത്തിലെ പ്രധാന കാർഷികഗവേഷണസ്ഥാപനങ്ങളും അവയുടെ ആസ്ഥാനവും ആണ് ചുവടെ നൽകിയിരിക്കുന്നത്. ശരിയായവ തിരഞ്ഞെടുക്കുക.
- കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം - കാസർഗോഡ്
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് - കോഴിക്കോട്
- കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം - ശ്രീകാര്യം, തിരുവനന്തപുരം
- കേരള കാർഷിക സർവകലാശാല - മണ്ണുത്തി, തൃശ്ശൂർ
231/240
താഴെ കൊടുത്തിരിക്കുന്നവയിൽ ഉപലോഹങ്ങളുടെ വിഭാഗത്തിൽപ്പെടുന്നവ ഏത് ?
232/240
"രാസവസ്തുക്കളുടെ രാജാവ് എന്നാണ് സൾഫ്യൂറിക് അമ്ലം അറിയപ്പെടുന്നത്. നമ്മുടെ നിത്യജീവിതത്തിലെ ഏതെല്ലാം സന്ദർഭങ്ങളിൽ സൾഫ്യൂറിക് അമ്ലം ഉപയോഗിക്കുന്നു ?
- രാസവളത്തിന്റെ നിർമ്മാണം
- മഷിയുടെ നിർമ്മാണം
- പാഴ്ജല ശുദ്ധീകരണം
- ഭക്ഷണത്തിന്റെ ദഹനം.
233/240
'അൽനിക്കോ' എന്ന ലോഹസങ്കരത്തിൽ ഉൾപ്പെടാത്ത ലോഹം ഏത് ?
235/240
നെഗറ്റീവ് പ്രവൃത്തിക്ക് ഉദാഹരണങ്ങൾ ഏതെല്ലാം ?
- ഒരു വസ്തു താഴേയ്ക്ക് വീഴുമ്പോൾ ഗുരുത്വാകർഷണബലം ചെയ്യുന്ന പ്രവൃത്തി.
- ഒരു വസ്തു ഉയർത്തുമ്പോൾ ഗുരുത്വാകർഷണ ബലം ചെയ്യുന്ന പ്രവൃത്തി.
- ഒരു വസ്തു ചരിവു തലത്തിലൂടെ താഴേയ്ക്ക് നിരങ്ങി നീങ്ങുമ്പോൾ ഘർഷണബലം ചെയ്യുന്ന പ്രവൃത്തി.
236/240
20 Hz-ൽ താഴെ ആവൃത്തിയുള്ള ശബ്ദങ്ങളെ ഇൻഫ്രാസോണിക് എന്നും 20000 Hz-ൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദങ്ങളെ അൾട്രാസോണിക് എന്നും പറയുന്നു. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
- ഭൂകമ്പങ്ങൾ ഉണ്ടാകുമ്പോൾ ഇൻഫ്രാസോണിക് തരംഗങ്ങൾ ഉണ്ടാകുന്നു.
- വവ്വാലുകൾക്ക് അൾട്രാസോണിക് തരംഗങ്ങൾ ഉണ്ടാക്കാനും കേൾക്കാനും സാധിക്കും.
- SONAR-ൽ ഇൻഫ്രാസോണിക് തരംഗങ്ങൾ ഉപയോഗിക്കുന്നു.
237/240
നിശ്ചലാവസ്ഥയിലുള്ള ഒരു ലോറിയുടെ പ്രവേഗം 5 സെക്കന്റ് കൊണ്ട് 30 m/s ആയാൽ ലോറിയുടെ ത്വരണം എത്ര ?
238/240
എന്തിന്റെ യൂണിറ്റാണ് പ്രകാശ വർഷം ?
239/240
താഴെപ്പറയുന്ന ജോടികളിൽ തെറ്റായത് ഏത് ?
- യുറേനിയം - പിച്ച്ബ്ലെൻ്റ്
- മെർക്കുറി - സിന്നബാർ
- മഗ്നീഷ്യം - മാഗ്ന സൈറ്റ്
- പൊട്ടാസ്യം - അർജൻറൈറ്റ്
Explanation: പൊട്ടാസ്യത്തിൻ്റെ അയിരാണ് കർണാ ലൈറ്റ്
240/240
ശരിയായ ജോഡികൾ ഏതെല്ലാം ?
- കലാമൈൻ - സിങ്ക്
- ഗലീന - ലെഡ്
- ചാർക്കോ ലൈറ്റ് - ആൻ്റിമണി
- ബറൈറ്റ് - ബേരിയം
Explanation: ചാർക്കോലൈറ്റ് - കോപ്പർ
Result:
We hope this 10th Level Preliminary Science mock test and question answers are helpful. Share this quiz with your friends. Have a nice day.