Current Affairs February 2022 Malayalam Mock Test

Are you searching for Current affairs in February 2022 Malayalam? Here we were given the Current affairs of February 2022 as a Mock Test. This current affairs mock test is truly beneficial for your PSC examination. We give 50 question answers all question answers are really helpful to you. Current Affairs February 2022 is given below.

Current Affairs February 2022 Malayalam Mock Test
1/50
ലോകത്തിൽ ആദ്യമായി സസ്യജന്യ കൊവിഡ് വാക്സിൻ അംഗീകരിച്ച രാജ്യം ?
ന്യൂസിലാൻഡ്
കാനഡ
ദക്ഷിണ കൊറിയ
സിംഗപ്പൂർ
2/50
ഇന്ത്യയിലെ ആദ്യത്തെ ഈ വേസ്റ്റ് ഇക്കോ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?
ഡാർജിലിംഗ്
ഷിംല
ഡൽഹി
കൊഹിമ
3/50
2022 ഫെബ്രുവരിയിൽ നടന്ന ഇന്ത്യ ജപ്പാൻ സംയുക്ത സൈനിക അഭ്യാസമായ എക്സ് ധർമ്മ ഗാർഡിയൻ 2022 ൻ്റെ വേദി ?
അമ്പാല
നാഗ്പൂർ
ബെലഗാവി
മംഗളൂരു
4/50
022 ലെ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത ജില്ലയായി തെരഞ്ഞെടുക്കാൻ പോകുന്ന ജില്ല ഏതാണ് ?
കൊല്ലം
എറണാകുളം
തിരുവനന്തപുരം
കാസർഗോഡ്
5/50
ഐഐടി ക്യാമ്പസ് നിലവിൽ വരുന്ന ആദ്യ വിദേശ രാജ്യം ?
റഷ്യ
അമേരിക്ക
മലേഷ്യ
ഓസ്ട്രേലിയ
6/50
ഏഷ്യയിലെ ഏറ്റവും വലിയ ജൈവ സിഎൻജി പ്ലാൻ്റ് നിലവിൽ വന്ന ഇന്ത്യൻ നഗരം ?
തിരുവനന്തപുരം
കട്ടക്ക്
ഇൻഡോർ
ഭോപ്പാൽ
7/50
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ ട്രിപ്പിൾ സെഞ്ചുറി നേടിയ ആദ്യ താരം ?
തിലക് വർമ്മ
സക്കിബുർ ഗനി
യാഷ് ദുൽ
യശ്വസി ജയ്സ്വാൾ
Explanation: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനാണ് യാഷ് ദുൽ
8/50
2020- 2021 ലെ സ്വരാജ് ട്രോഫിയെ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക ?
2020-2021 ലെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത് തിരുവനന്തപുരമാണ്
മികച്ച ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുത്തത് മലപ്പുറം ജില്ലയിലെ പെരുമ്പടപ്പിനെയാണ്
മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുത്തത് എറണാകുളം ജില്ലയിലെ മുളന്തുരുത്തിയെയാണ്
കോർപ്പറേഷനുകളിൽ ഒന്നാം സ്ഥാനം തൃശ്ശൂരിനാണ്
Explanation:
  • കോർപ്പറേഷനിൽ ഒന്നാം സ്ഥാനം നേടിയത് കോഴിക്കോട്
  • മുനിസിപ്പാലിറ്റികളിൽ ഒന്നാം സ്ഥാനം നേടിയത് - സുൽത്താൻ ബത്തേരിയാണ്
  • 9/50
    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക ?
    ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ പവേർഡ് ഫ്ളയിങ് ബോട്ട് നിലവിൽ വരുന്നത് ദുബായിലാണ്
    ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡിന് ഉടമയായത് ബർത്തലോമിയോ ഒഗ്ബച്ചയാണ്
    ക്ലോസിംഗ് ദി കെയർ ഗ്യാപ്പ് എന്നത് 2022ലെ ലോക അർബുദ ദിനത്തിൻ്റ പ്രമേയമാണ്
    2022 ലെ നെഹ്റുട്രോഫി വള്ളംകളിയുടെ വേദി ആലപുഴയാണ്
    Explanation: 2022 ലെ നെഹ്റു ട്രോഫി വള്ളംകളിയുടെ വേദി യുഎഇ യിലെ Al Marjan Island ആണ്
    10/50
    കൂട്ടത്തിൽ ശരിയായവയെ കണ്ടെത്തുക ?
    1. എച്ച്ഐവി വൈറസിൻ്റെ മാരകമായ പുതിയ വകഭേദം (vb വേരിയൻഡ്) കണ്ടെത്തിയ രാജ്യം - നെതർലാൻഡ്
    2. 2022 ലെ ഏഷ്യൻ വിമൻസ് കപ്പ് ഫുട്ബോൾ വിജയികൾ - ചൈന
    3. ഇസ്രയേലുമായി സൈനിക കരാറിൽ ഒപ്പുവച്ച ആദ്യ ഗൾഫ് രാജ്യം - സൗദി അറേബ്യ
    4. ഉത്തരാഖണ്ഡിൻ്റെ ബ്രാൻഡ് അംബാസഡറായ ബോളിവുഡ് നടൻ - അമീർഖാൻ
    ഒന്നും രണ്ടും ശരിയാണ്
    ഒന്നു മൂന്നും ശരിയാണ്
    എല്ലാം ശരിയാണ്
    നാലും മൂന്നും ശരിയാണ്
    Explanation:
  • ഉത്തരാഖണ്ഡിൻ്റെ ബ്രാൻഡ് അംബാസഡർ അക്ഷയ്കുമാർ
  • ഇസ്രായേലുമായി സൈനിക കരാറിൽ ഒപ്പുവച്ച ആദ്യ ഗൾഫ് രാജ്യം ബഹറിൻ
  • 11/50
    പഞ്ചലോഹം കൊണ്ട് തീർത്ത ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ?
    തിരുവള്ളുവർ പ്രതിമ
    സർദാർ പട്ടേൽ പ്രതിമ
    ചത്രപതി ശിവജിയുടെ പ്രതിമ
    രാമാനുജ പ്രതിമ
    Explanation: 216 അടി ഉയരമുള്ള രാമാനുജ പ്രതിമ സ്ഥിതിചെയ്യുന്നത് ഹൈദരാബാദിലെ ഷംഷാബാദിലെ മുജീന്ദൽ ചിന്നജിയർ ആശ്രമത്തിലാണ്
    12/50
    UGC യുടെ നിലവിലെ ചെയർമാൻ ആരാണ് ?
    രജനീഷ് കുമാർ
    എം ജഗദേഷ് കുമാർ
    ഡി പി സിംഗ്
    ഹുമയൂൺ കബീർ
    Explanation:
  • യുജിസിയുടെ പത്തൊമ്പതാമത്തെ ചെയർമാനാണ് എം ജഗദദേഷ് കുമാർ
  • യുജിസി നിലവിൽ വന്നത് 1953 ഡിസംബർ 28
  • 13/50
    കോടതികളുടെ എല്ലാ ഔദ്യോഗിക ചടങ്ങിലും ബി ആർ അംബേദ്കറുടെ ഛായ ചിത്രം പ്രദർശിപ്പിക്കണമെന്ന് പ്രമേയം പാസാക്കിയ ഹൈക്കോടതി ഏതാണ് ?
    മുംബൈ ഹൈക്കോടതി
    മദ്രാസ് ഹൈക്കോടതി
    ഡൽഹി ഹൈക്കോടതി
    കർണാടക ഹൈക്കോടതി
    14/50
    അന്ന കൊടുങ്കാറ്റ് വീശിയ രാജ്യങ്ങൾ ഏതെല്ലാം ?
    സിംഗപ്പൂർ, മലേഷ്യ
    മഡഗാസ്കർ, മൊസാംബിക്
    തായ്‌ലൻഡ് , ഫിലിപ്പൈൻസ്
    കൊളംബിയ, പെറു
    15/50
    ജനങ്ങളുമായി സംവദിക്കുവാൻ ട്രൂത്ത് സോഷ്യൽ എന്ന മൊബൈൽ ആപ്പ് പുറത്തിറക്കിയ രാഷ്ട്രീയ നേതാവ് ആരാണ് ?
    കമല ഹാരിസ്
    ഡൊണാൾഡ് ട്രംപ്
    നരേന്ദ്ര മോദി
    വ്ലാടിമർ പുടിൻ
    Explanation: സമൂഹ മാധ്യമങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട യുഎസ് മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ നേതാവുമായ ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ ആപ്പ് പുറത്തിറക്കി
    16/50
    ഉക്രൈനിൽ റഷ്യ സൈനിക നടപടികൾ തുടങ്ങിയത് എന്നാണ് ?
    2022 ഫെബ്രുവരി 28
    2022 ഫെബ്രുവരി 24
    2022 ഫെബ്രുവരി 26
    22 ഫെബ്രുവരി 18
    17/50
    2023ലെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ വാർഷിക സമ്മേളനത്തിന് വേദിയകുന്ന ഇന്ത്യൻ നഗരം ?
    മുംബൈ
    കൽക്കത്ത
    ബാംഗ്ലൂർ
    അഹമ്മദാബാദ്
    18/50
    കെപിസിസി ലളിതയുടെ യഥാർത്ഥ പേര് എന്താണ് ?
    പത്മാവതി
    മഹേശ്വരി
    അംബിക കുമാരി
    രാധാമണി
    19/50
    താഴെ തന്നിരിക്കുന്ന പ്രസ്ഥാവനകളിൽ ശരിയായത് ഏതെല്ലമാണ് ?
    1. ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കണയുള്ള ഇന്ത്യയുടെ രക്ഷ പദ്ധതിയാണ് ഓപ്പറേഷൻ ഗംഗ
    2. ശൈത്യകാല ഒളിമ്പിക്സ് 2022 ൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയത് നോർവേയാണ്
    3. കെപിഎസി ലളിത അഭിനയിച്ച ആദ്യ ചലച്ചിത്രം 1969 ൽ പുറത്തിറങ്ങിയ കൂട്ടുകുടുംബമാണ്
    4. ജർമനിയുടെ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻ മയർ
    1,2 ശരിയാണ്
    1,3 ശരിയാണ്
    1,3,4 ശരിയാണ്
    ഇവയെല്ലാം ശരിയാണ്
    20/50
    1000 ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ കളിക്കുന്ന ആദ്യ രാജ്യം എന്ന നേട്ടം സ്വന്തമാക്കിയത് ?
    ഇന്ത്യ
    ഇംഗ്ലണ്ട്
    സൗത്ത് ആഫ്രിക്ക
    ഓസ്ട്രേലിയ
    21/50
    2022 ശീതകാല ഒളിമ്പിക്സിനെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത് ?
    വേദി ചൈനയിലെ ബീജിങ്ങാണ്
    ശീതകാല ഒളിമ്പിക്സിൽ ഇന്ത്യയിൽ നിന്നും ഏഴു താരങ്ങൾ പങ്കെടുത്തു
    ശീതകാല ഒളിമ്പിക്സിൽ സ്കിയിങ് ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ആരിഫ് ഖാനാണ്
    ശീതകാല ഒളിമ്പിക്സിൽ ആദ്യം മെഡൽ നേടിയ രാജ്യം നോർവേയാണ്
    Explanation: 2022 ലെ ശീതകാല ഒളിമ്പിക്സിൽ പങ്കെടുത്ത ഏക ഇന്ത്യക്കാരൻ ആരിഫ് ഖാനാണ്
    22/50
    റംസാർ സൈറ്റുകളെ പറ്റിയുള്ള തെറ്റായ പ്രസ്ഥാവന കണ്ടെത്തുക ?
    ഇന്ത്യയിൽ 49 റംസാർ സൈറ്റുകൾ ഉണ്ട്
    റംസാർ സൈറ്റുകളിൽ അടുത്തിടെ ഉൾപ്പെടുത്തിയ ഗിജാഡിയ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത് ഗുജറാത്തിലാണ്
    ഉത്തർപ്രദേശിൽ നിന്നും അടുത്തിടെ റംസാർ സൈറ്റിൽ ഇടംനേടിയ വന്യജീവി സങ്കേതം ആണ് ബഖിരാ
    റംസാർ സൈറ്റുകളിൽ ഉൾപ്പെട്ട രുദ്ര സാഗർ തടാകം സ്ഥിതി ചെയ്യുന്നത് മണിപ്പൂരിലാണ്
    Explanation: രുദ്ര സാഗർ തടാകം സ്ഥിതി ചെയ്യുന്നത് ത്രിപുരയിലാണ്
    23/50
    ഏത് സംഭവത്തിൻ്റെ നൂറാം വാർഷികമാണ് 2022 ഫെബ്രുവരി 5 ന് കടന്നുപോയത് ?
    വാഗൺ ട്രാജഡി
    ചൗരിചൗര സംഭവം
    ഭഗത്സിംഗിനെ തൂക്കിലേറ്റിയത്
    ഇന്ത്യൻ പതാക ആദ്യമായി ഉയർത്തിയത്തിൻ്റെ നൂറാം വാർഷികം
    24/50
    അടുത്തിടെ വാർത്തകളിൽ ഇടം നേടിയ കുറുമ്പാച്ചി മല സ്ഥിതി ചെയ്യുന്ന ജില്ല ?
    തൃശ്ശൂർ
    കോഴിക്കോട്
    പാലക്കാട്
    എറണാകുളം
    Explanation: പാലക്കാട്ടെ മലമ്പുഴയിലാണ് കുറുമ്പാച്ചി മല സ്ഥിതിചെയ്യുന്നത്
    25/50
    34 മത് കേരള ശാസ്ത്ര കോൺഗ്രസ് വേദി ?
    തിരുവനന്തപുരം
    കൊല്ലം
    കോട്ടയം
    മലപ്പുറം
    26/50
    മലയാളം മിഷൻ്റെ പുതിയ ഡയറക്ടറായി ചുമതലയേറ്റ വ്യക്തി ?
    കെ ജയശങ്കർ
    വയലാർ ശരത്ചന്ദ്രവർമ്മ
    മുരുകൻ കാട്ടാക്കട
    എം ലീലാവതി
    27/50
    വിക്രം സാരാഭായി സ്പേസ് സെൻ്റെറിൻ്റെ മേധാവി ആകുന്ന എത്രാമത്തെ മലയാളിയാണ് ഡോക്ടർ എസ് ഉണ്ണികൃഷ്ണൻ നായർ ?
    4
    5
    7
    6
    Explanation: ജി മാധവൻ നായർ , കെ രാധാകൃഷ്ണൻ, എംസി ദത്തൻ, എസ് സോമനാഥ് എന്നിവർ ഈ പദവിയിയലങ്കരിച്ച മലയാളികളാണ്
    28/50
    കൂട്ടത്തിൽ തെറ്റായ പ്രസ്താവന ഏത് ?
    JNU സർവകലാശാലയുടെ വൈസ് ചാൻസലറാകുന്ന ആദ്യ വനിത ശാന്തി ശ്രീ ദുലിപുടി പണ്ഡിറ്റാണ്
    സ്മാർട്ട് ഫോണിൽ റേഷൻ വിവരങ്ങൾ അറിയാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷനാണ് മേരാ റേഷൻ ആപ്പ്
    സ്വകാര്യ മേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ കോച്ച് ഫാക്ടറി നിലവിൽ വരുന്നത് തെലുങ്കാനയിലാണ്
    ആഫ്രിക്കൻ നേഷൻസ് ഫുട്ബോൾ 2022 വിജയികൾ നൈജീരിയയാണ്
    Explanation: 2022 ലെ ആഫ്രിക്കൻ നേഷൻസ് ഫുട്ബോൾ കിരീടം നേടിയത് സെനഗൽ
    29/50
    ഇൻസ്റ്റഗ്രാമിൽ 400 മില്യൺ ഫോളോവേഴ്സിനെ നേടിയ ആദ്യ വ്യക്തി ?
    ജോ ബൈഡൻ
    ലയണൽ മെസ്സി
    ക്രിസ്ത്യാനോ റൊണാൾഡോ
    നരേന്ദ്ര മോദി
    30/50
    2022 ലെ ദേശീയ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പ് വിജയികൾ ?
    മണിപ്പൂർ
    കേരളം
    സർവീസസ്
    തമിഴ്നാട്
    31/50
    2022 ഫെബ്രുവരി ഒന്നിന് സ്ഥാപിതമായതിൻ്റെ അമ്പതാം വാർഷികം ആഘോഷിച്ച കേരളത്തിലെ സർവ്വകലാശാല ഏത് ?
    കാലിക്കറ്റ് സർവകലാശാല
    കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല
    കേരള കാർഷിക സർവ്വകലാശാല
    സംസ്കൃത സർവ്വകലാശാല
    32/50
    തദ്ദേശസ്വയംഭരണ വകുപ്പ് നടത്തിയ സർവ്വേ പ്രകാരം കേരളത്തിൽ അതി ദരിദ്രർ എത്ര ശതമാനമാണ് ?
    2.03
    1.07
    2.76
    0.69
    33/50
    അശ്വസ്ഥത്മാവ് വെറുമൊരു ആന എന്ന ആത്മകഥ ആരുടേതാണ് ?
    പി എസ്സ് ശ്രീധരൻപിള്ള
    എം ശിവശങ്കർ
    പി ടി ചാക്കോ
    പി ജെ ജോസഫ്
    34/50
    അവനി വാഴ്‌വ് എന്ന നോവൽ രചിച്ച സാഹിത്യകാരൻ ആരാണ് ?
    പെരുമ്പടവം ശ്രീധരൻ
    ആനന്ദ്
    ബെന്യമിൻ
    എം വി ശ്രേയംസ് കുമാർ
    35/50
    ക്രൈസ്തവ ന്യൂനപക്ഷ വിഭാഗക്കാരുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നോക്കാവസ്ഥ ക്ഷേമം എന്നിവയെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേരള സർക്കാർ നിയമിച്ച കമ്മിറ്റിയുടെ തലവൻ ?
    ജസ്റ്റിസ് സിറിയക് ജോസഫ്
    ആൻറണി ഡൊമനിക്
    ജസ്റ്റിസ് ഗോപാലകൃഷ്ണക്കുറുപ്പ്
    ജസ്റ്റിസ് ജെ ബി കോശി
    36/50
    കേരളത്തിലെ ഏതു വകുപ്പിൻ്റെ പേരാണ് അടുത്തിടെ മാറ്റിയത് ?
    വനംവകുപ്പ്
    വ്യവസായ വകുപ്പ്
    പൊതുവിതരണ വകുപ്പ്
    റവന്യൂ വകുപ്പ്
    Explanation: പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എന്നാക്കി മാറ്റി
    37/50
    ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ ഏത് കാർഷിക ഉൽപന്നതിൻ്റെ ചിത്രമാണ് അടുത്തിടെ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ അച്ചടിച്ചത് ?
    മറയൂർ ശർക്കര
    വാഴക്കുളം പൈനാപ്പിൾ
    ആലപ്പുഴ പച്ച ഏലം
    തിരൂർ വെറ്റില
    38/50
    ഇന്ത്യയിലെ ആദ്യത്തെ അക്ഷരം മ്യൂസിയം നിലവിൽ വരുന്ന നഗരം ?
    എറണാകുളം
    സെർചിപ്പ്
    കോട്ടയം
    തിരുവനന്തപുരം
    39/50
    പട്ടിക വർഗത്തിലുള്ള യുവതി യുവാക്കൾക്ക് നൈപുണ്യ വികസനവും ജീവിതോപാധിയും ലക്ഷ്യംവെച്ച് നടപ്പാക്കുന്ന പദ്ധതി ?
    ഗോത്രസാരഥി
    നാം മുന്നോട്ട്
    ഗോത്രജീവിക
    കൂട്
    40/50
    നിരാലംബരായ ട്രാൻസ്ജെൻഡേഴ്സിന് അടിയന്തര സഹായം എത്തിക്കാനുള്ള സാമൂഹ്യ വകുപ്പ് പദ്ധതി ?
    കരുതൽ
    മനസ്വിനി
    മാനസി
    മഴവില്ല്
    41/50
    ഇൻ്റെർനാഷണൽ വേൾഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദ ഇയർ 2021 പുരസ്കാര ജേതാവ് ?
    റാണി രാംപാൽ
    നീരജ് ചോപ്ര
    മുഹമ്മദ് അനസ് യഹിയ
    പി ആർ ശ്രീജേഷ്
    42/50
    2022 ലെ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വിജയികൾ ?
    പാകിസ്താൻ
    ബംഗ്ലാദേശ്
    ഓസ്ട്രേലിയ
    ഇന്ത്യ
    Explanation:
  • ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്
  • വേദി - വെസ്റ്റ് ഇൻഡീസ്
  • 43/50
    അടുത്തിടെ യുനെസ്കോയുടെ പൈതൃക പദവി ലഭിച്ച പശ്ചിമ ബംഗാളിലെ ആഘോഷം ഏതാണ് ?
    ദുർഗ്ഗ പൂജ
    ഹോളി
    വസന്ത പഞ്ചമി
    നാഷണൽ തീയേറ്റർ ഫെസ്റ്റിവൽ
    44/50
    അടുത്തിടെ ഇന്ത്യയുടെ ഒരു അയൽ രാജ്യത്തിൻ്റെ പരമോന്നത സിവിലിയൻ പുരസ്കരമായ നഗ്ദാഗ് പെൽജീ ഖോർലോ നരേന്ദ്രമോദി ക്ക് ലഭിക്കുകയുണ്ടായി ഈ പുരസ്കാരം നൽകിയ രാജ്യം ഏതാണ് ?
    മ്യാൻമർ
    ചൈന
    നേപ്പാൾ
    ഭൂട്ടാൻ
    45/50
    2021 ലെ കേന്ദ്ര സർക്കാരിൻ്റെ സദ്ഭരണ സൂചികയിൽ കേരളത്തിൻ്റെ സ്ഥാനം?
    2
    3
    4
    5
    Explanation: ഒന്നാം സ്ഥാനം നേടിയത് ഗുജറാത്ത്
    46/50
    ജന പങ്കാളിത്തത്തോടെ അതി ദരിദ്ര സർവ്വേ നടത്തിയ ആദ്യ സംസ്ഥാനം ?
    മിസോറം
    ഗോവ
    കർണാടക
    കേരളം
    47/50
    ശാസ്ത്രീയമായി പാമ്പിനെ പിടികൂടാൻ സഹായം നൽകുന്നതിനായി വനം വകുപ്പ് ആരംഭിച്ച മൊബൈൽ ആപ്പ് ?
    അഹി
    വ്യാളം
    സർപ്പ
    ഇരുള
    48/50
    സംസ്ഥാന യുവജന ബോർഡിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ട്രാൻസ് ജെൻഡർ ക്ലബ്?
    മാരിവില്ല്
    സമം
    സാമന്വയ
    മഴവില്ല്
    49/50
    കേരളത്തിലെ ആദ്യത്തെ ഗോത്ര സൗഹൃദ വിദ്യാലയം ഏതാണ് ?
    അരിപ്പ ട്രൈബൽ സ്കൂൾ
    തോൽപെട്ടി ഗവൺമെൻ്റ് സ്കൂൾ
    പുൽപ്പള്ളി ട്രൈബൽ സ്കൂൾ
    ഇവയൊന്നുമല്ല
    50/50
    2022ലെ നൈറ്റ് ഫ്രാങ്ക് റിപ്പോർട്ട് പ്രകാരം ലോകത്ത് അതിസമ്പന്നരുടെ എണ്ണത്തിൽ ഇന്ത്യക്ക് എത്ര സ്ഥാനംമാണ്?
    3
    10
    5
    16
    Result:

    We desire these current affairs in February 2022 in Malayalam to be helpful. Have a pleasant day.

    Join WhatsApp Channel