Kerala PSC Driver Mock Test 2021

Are you preparing for the upcoming Kerala PSC Driver exam? Here we give the mock test for the Kerala PSC Driver. This mock test contains 20 important questions. Those Questions are useful to your upcoming Driver exam. We already provide some question papers for the Driver exams, please check. We give this mock test for Driver Grade-II LDV and Driver Grade-II HDV. Driver mock test 2021 is given below.

Kerala PSC Driver Mock Test 2021
Go To Previous Mock Test

Result:
1/20
ഒരു ഡ്രൈവർ തന്നെ വാഹനത്തിൽ നിർബന്ധമായും ഒറിജിനൽ സൂക്ഷിച്ചു വയ്ക്കേണ്ട ഒരു രേഖ?
പി.യു.സി.സി
ഇൻഷുറൻസ് സർട്ടിഫിക്കറ്റ്
ആർ.സി.ബുക്ക്
ഡ്രൈവിംഗ് ലൈസൻസ്
2/20
ഒരു സ്വകാര്യ വാഹനത്തിൻറെ രജിസ്ട്രേഷൻ കാലാവധി എത്ര വർഷം?
പന്ത്രണ്ട്
ഇരുപത്
പതിനഞ്ച്
മൂന്ന്
3/20
ഒരു വാഹനത്തിൽ കൂടുതൽ ഇന്ധനക്ഷമത ഉണ്ടാവുന്നത്?
ഓവർ സ്പീഡിൽ പോകുമ്പോൾ
40 കി.മീ വേഗത്തിൽ ഓടുമ്പോൾ
55 കി.മീ വേഗത്തിൽ ഓടുമ്പോൾ
80 കി.മി വേഗത്തിൽ ഓടുമ്പോൾ
4/20
പാർക്കിംഗ് പാടില്ലാത്ത ഒരു സ്ഥലം?
ആശുപത്രി ഗേറ്റിനു മുൻപിൽ
പോലീസ് സ്റ്റേഷന് സമീപം
റെയിൽവേ ഗേറ്റിന് സമീപം
കോടതിക്കു സമീപം
5/20
ഒരു കാറിനെ നാഷണൽ ഹൈവേയിൽ ഓടിക്കാവുന്ന പരമാവധി വേഗത?
വേഗത പരിധിയില്ല
100കി.മീ
50കി.മീ
90കി.മീ
6/20
പ്രവർത്തന സമയം (റിയാക്ഷൻ ടൈം)എന്നാൽ എന്ത്?
ബ്രേക്ക് ചെയ്താൽ വാഹനം നിൽക്കുന്ന സമയം.
ഡ്രൈവർ മുന്നിൽ അപകടം മനസ്സിലാക്കി ബ്രാക്കും മറ്റു നിയന്ത്രണങ്ങളും ഉപയോഗിച്ച് അപകടം ഒഴിവാക്കുന്നതിനുള്ള സമയം.
ഡ്രൈവർക്ക് ചിന്തിക്കാനുള്ള സമയം.
യാത്രക്കാർക്ക് ചിന്തിക്കാനുള്ള സമയം.
7/20
റോഡിൽ വരച്ചിട്ടുള്ള സീബ്രാ ക്രോസിംഗ് എന്ന വെളുത്ത വരകൾ ഉദ്ദേശിക്കുന്നത്?
ബസ് കാത്തു നിൽക്കുവാൻ
വാഹനം നിർത്തുവാൻ
കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ
ട്രാഫിക് പോലീസിന് നിൽക്കുവാൻ
8/20
എ.ബി.എസ് എന്ന ബ്രേക്കിംഗ് സംവിധാനത്തിൻ്റെ പ്രയോജനമെന്ത്?
സഡൻ ബ്രേക്കിന് വേണ്ടി.
ബ്രേക്ക് ചെയ്താൽ വാഹനം അവിടെ തന്നെ നിൽക്കും.
പാർക്ക് ചെയ്യുമ്പോൾ ഉള്ള സുരക്ഷയ്ക്ക്.
നാലു ചക്രങ്ങളിൽ തുല്യമായ ബ്രേക്കിംഗ് ശക്തി നൽകി വാഹനം റോഡിൽ നിന്നും തെന്നിമാറി നിർത്തുന്നു.
9/20
യൂടേൺ തിരിയുമ്പോൾ നൽകേണ്ട സിഗ്നൽ:
റിവേഴ്സ് ലൈറ്റ് കത്തിച്ചു കാണിക്കൽ.
വലതു വശത്തേക്ക് തിരിയുന്ന അതിനുള്ള സിഗ്നൽ.
ഇടതുവശത്തേക്ക് തിരിയുന്ന അതിനുള്ള സിഗ്നൽ.
വലുതു കൈ ക്ലോക്ക് വയായി വൃത്താകൃതിയിൽ ചുറ്റി കാണിക്കുന്നത്.
10/20
ഒരു വാഹനം സിറ്റി റോഡുകളിൽ കൂടി ഓടിക്കുമ്പോൾ ഉപയോഗിക്കേണ്ട ലൈറ്റ്?
ബ്രേക്ക് ലൈറ്റ്
ഹസാഡ് ലൈറ്റ്
പാർക്ക് ലൈറ്റ്
ഡിം ലൈറ്റ്
11/20
ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റത്തിന് ഹൃദയം ആയി അറിയപ്പെടുന്നത്?
കോമ്പിനേഷൻ വാൽവ്
ബ്രേക്ക് ചേമ്പർ
വീൽ സിലിണ്ടർ
മാസ്റ്റർ സിലിണ്ടർ.
12/20
ഫൈനൽ ഡ്രൈവിൻ്റെ ധർമ്മം എന്താണ്?
സ്ഥിരമായി വേഗത കുറയ്ക്കുകയും ഡ്രൈവ് തൊണ്ണൂറ് ഡിഗ്രി തിരിക്കുകയും ചെയ്യുക
വാഹനം പെട്ടെന്ന് നിർത്തുക.
റോഡിലെ അവസ്ഥ അനുസരിച്ച് ഗിയർ റേഷ്യോ മാറ്റുക.
ഇവയൊന്നുമല്ല
13/20
വാഹനത്തിൻറെ ബ്രേക്ക് ഉപയോഗിക്കുമ്പോൾ വാഹനത്തിൻറെ ഗതികോർജം ഏത് ഊർജമായി മാറുന്നു?
താപോർജ്ജം
സ്ഥിതികോർജ്ജം
താപോർജ്ജം
ഇവയൊന്നുമല്ല
14/20
വീൽ സിലിണ്ടർ ഉറപ്പിച്ചിരിക്കുന്നത്?
ആക്സിൽ
ബ്രേക്ക് ഷൂവിൽ
വീൽ ഡ്രമ്മിൽ
ബ്രേക്ക് ഫ്ലാറ്റിൽ
15/20
എയർ ബ്രേക്ക് സംവിധാനത്തിലുള്ള ബ്രേക്ക് ഷൂവും, ഡ്രമ്മും തമ്മിലുള്ള അകലം അഡ്ജസ്റ്റ് ചെയ്യുന്നത്?
സ്ലാഗ് അഡ്ജസ്റ്റ്ർ
സ്പ്രിംഗ് ആക്ചുവേറ്റർ
റിട്ടേൺ സ്പ്രിംഗ്
ഇവയൊന്നുമല്ല
16/20
ഖാംപർ കൂടുതലാണെങ്കിൽ ഡോ-ഇൻ :
കൂടുതൽ
കുറവ്
വ്യത്യാസമില്ല
ഇവയൊന്നുമല്ല
17/20
ഹെവി വാഹനങ്ങൾ ഉപയോഗിക്കുന്ന ബാറ്ററിയുടെ വാൾട്ട്:
6V
36V
12V
24V
18/20
കൂളിംഗ് സിസ്റ്റത്തിലെ കുളറിൻ്റെ ബോയിങ് പോയിൻറ് കൂടാൻ കാരണമാകുന്നത് ഇവയിൽ ഏതാണ്?
വാക്വം വാൽവ്
റേഡിയേറ്റർ
ഡ്രൈയിൻ പ്ലഗ്
പ്രഷർ ക്യാപ്
19/20
ഡിഫൻസ് ഡ്രൈവിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
മറ്റുള്ള വാഹനങ്ങളെ കയറ്റിവിട്ട് വാഹനം ഓടിക്കുന്ന രീതി
വാഹനം എല്ലായിപ്പോഴും പതുക്കെ സാവധാനം വാഹനം ഓടിക്കുന്ന രീതി
മറ്റുള്ള റോഡ് ഉപയോക്താക്കളുടെ തെറ്റായ പെരുമാറ്റം മുൻകൂട്ടി കണക്കാക്കി അപകടം ഒഴിവാക്കി വാഹനം ഓടിക്കുന്ന രീതി.
ഇവയൊന്നുമല്ല
20/20
അൽട്ടർനേറ്ററിനെ സാധാരണയായി കറക്കുന്നത്?
ബെൽറ്റ്
ചെയിൻ
ഗിയർ
ഇവയൊന്നുമല്ല
Driver Mock Test Part 2

We hope this mock test is useful. Have a nice day.

Suggested For You

Driver Grade II
Police Constable Driver
Download More Question Papers
Join WhatsApp Channel