Current Affairs Mock Test February 2021

Here we give the current affairs Mock test 2021. If you looking for current affairs mock test in Malayalam this mock test is useful to you. If your studying for the LDC examination this current affair mock test help you to get a better rank in the exam. Current affairs February 2021 is given below.

Current Affairs February 2021 Malayalam
Current Affairs Mock Test January 2021

Result:
1/20
പരാക്രം ദിവസ് ആചരിക്കുന്നത് ഏത് ദിവസം?
മെയ് 23
ജൂൺ 23
ജനുവരി 23
ഡിസംബർ 23
2/20
അമേരിക്കയുടെ 44 ആം പ്രസിഡൻറ് ആരാണ്?
ജോർജ് ഡബ്ല്യു ബുഷ്
ജോൺ ബ്രൈഡൽ
ഡൊണാൾഡ് ട്രംപ്
ബറക്ക് ഒബാമ
3/20
2021 ല് എത്ര മലയാളികൾക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചു?
10 പേർക്ക്
3 പേർക്ക്
5 പേർക്ക്
7 പേർക്ക്
4/20
ഇപ്പോഴത്തെ പോർച്ചുഗൽ പ്രസിഡൻറ് ആരാണ്?
മാനുവൽ ഗോമസ് ഡ കോസ്റ്റ
ജോർജ്ജ് സമ്പായോ
അനബാൽ കവാക്കോ സിൽവ
മർസലോ റബേലോ ഡിസൂസ
5/20
വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യം കാര്യക്ഷമത എന്നിവ ഉയർത്തുക എന്ന ലക്ഷ്യത്തോടെ കൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി താഴെ പറയുന്നതിൽ ഏതാണ്?
പ്ലേ ഫോർ ഹെൽത്ത്
ഹെൽത്ത് ഫോർ ഡേ
നമുക്ക് കളിക്കാം
പ്ലേ ഫോർ മൈൻഡ്
6/20
2021 പുരുഷ ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പിന് വേദിയകുന്നത്?
റഷ്യ
ബ്രസീൽ
ചൈന
ഇന്ത്യ
7/20
ദേശീയ കോസ്റ്റൽ റോവിങ് അക്കാദമി സ്ഥാപിതപിതമവുന്നത്?
ആലപ്പുഴ
തിരുവനന്തപുരം
തൃശ്ശൂർ
കൊച്ചി
8/20
2021 ലെ പത്മവിഭൂഷൻ ജേതാവ് താഴെ പറയുന്നവരിൽ ആരാണ്?
രജനികാന്ത് ദേവിദാസ് ഷ്റോസ്
കെ എസ് ചിത്ര
എസ്.പി ബാലസുബ്രഹ്മണ്യം
തരുൺ ഗോഗോയ്
9/20
2021ലെ പത്മഭൂഷൻ ജേതാവ് താഴെ നൽകിയിരിക്കുന്നവരിൽ ആരാണ്?
സുദർശൻ സാഹു
എസ്.പി ബാലസുബ്രഹ്മണ്യം
മൗലാന വാഹിദ്ദീൻ ഖാൻ
കെ.എസ് ചിത്ര
10/20
ആരോഗ്യ വകുപ്പിൻറെ ക്ഷയരോഗം നിവാരണ പദ്ധതിയുടെ ഗുഡ്‌വിൽ അംബാസിഡർ ആരാണ്?
മോഹൻലാൽ
ടോവിനോ തോമസ്
മണിയൻപിള്ള രാജു
മമ്മൂട്ടി
11/20
അന്തരിച്ച കവിയത്രി സുഗതകുമാരിയുടെ ഓർമ്മയ്ക്കായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ്?
നാട്ടുപൂഞ്ചോലകൾ
നാട്ടുമാതോപ്പുകൾ
മധുരം
പൊൻകതിർ
12/20
ഇന്ത്യയിലെ ആദ്യത്തെ ലേബർ മൂവ്മെൻറ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ?
വൈപ്പിൻ
കുട്ടനാട്
ആലപ്പുഴ
കണ്ണൂർ
13/20
2021 ലെ ജി 7 ഉച്ചകോടിയുടെ വേദി?
അമേരിക്ക
റഷ്യ
ഫ്രാൻസ്
ബ്രിട്ടൻ
14/20
പതിമൂന്നാമത് ബഷീർ പുരസ്കാരം ലഭിച്ചത് ആർക്ക്?
ടി പത്മനാഭൻ
എം.കെ സാനു
ബി.ജെ ജെയിംസ്
സെബാസ്റ്റ്യൻ
15/20
കേരളത്തിലെ ഇപ്പോഴത്തെ വിവരാവകാശ കമ്മീഷണർ ആരാണ്?
വിശ്വാസ്മേത്ത
ദീപക് സന്ധു
ബിമൽ ജുൽക
യശ്വവർധൻ കുമാർ സിൻഹ
16/20
ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ പൈലറ്റ് ആരാണ്?
അമൃത സുരേഷ്
അലീന ജോർജ്
ആയിഷ അസീസ്
ആമിനാ അബ്ദുൽ
17/20
ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്?
ഓം പ്രകാശ് റാവത്ത്
വി.എസ്. സമ്പത്ത്
എ ഷാജഹാൻ
സുനിൽ അറോറ
18/20
ഋഷിഗംഗ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് എവിടെ?
ഗുജറാത്ത്
ആസാം
ഉത്തരാഖണ്ഡ്
ത്രിപുര
19/20
2020- 21 സിയാദ് മുസ്താഖ് അലി ട്വൻറി ട്വൻറി ജേതാക്കൾ?
മുംബൈ
ഒറീസ
കേരളം
തമിഴ്നാട്
20/20
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തീവണ്ടി ഏത്?
വാസുകി
പാരഡൈസ്
അയർലൻഡ് എക്സ്പ്രസ്
ഇന്ത്യൻ എക്സ്പ്രസ്
Current Affairs Mock Test March 2021

We hope this current affairs mock test is useful to you. If you need more mock test comment below.

Join WhatsApp Channel