Oscars 2021 Winners 93-മത് ഓസ്‌കര്‍ പുരസ്കാരജേതാക്കളുടെ പൂര്‍ണ പട്ടിക

Whatsapp Group
Join Now
Telegram Channel
Join Now

Oscars 2021 Winners 93-മത് ഓസ്‌കര്‍ പുരസ്കാരജേതാക്കളുടെ പൂര്‍ണ പട്ടിക

Oscars 2021,Oscars 2021 Malayalam,Oscars 2021 Winners, Oscars 2021 Winners List Malayalam

Oscars 2021: The complete list of Winners: 93-മത് ഓസ്കാർ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ലോകം ഉറ്റുനോക്കുന്ന സിനിമയുടെ ഏറ്റവും വലിയതും പ്രധാനപ്പെട്ടതുമായ ചടങ്ങ് ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണു നടന്നത്.

ഓസ്കാർ 2021 ലെ മികച്ച ചിത്രത്തിനുള്ള അവർഡ് നൊമാഡ്ലാൻഡ് സ്വന്തമാക്കി.മികച്ച നടനായി ആന്തണി ഹോപ്കിൻസ് നെയും മികച്ച നടിയായി മെക്ഡൊർമൻഡും അവാർഡിന് അർഹരായി.മികച്ച സംവിധായകയ്ക്കുള്ള ഓസ്കാർ പുരസ്‌കാരം ക്ലോളി ചാവോ സ്വന്തമാക്കി.2021 ലെ 93-മത് ഓസ്കാർ പുരസ്കാര ജേതാകളുടെ പൂര്‍ണപട്ടിക ചുവടെ നൽകിയിരിക്കുന്നു.

Oscars 2021: The complete list of Winners

  1. മികച്ച ചിത്രം : നൊമാഡ്ലാൻഡ് (Nomadland)
  2. മികച്ച നടൻ : ആന്തണി ഹോപ്കിൻസ് (ചിത്രം-ദി ഫാദർ)
  3. മികച്ച നടി : മെക്ഡൊർമൻഡ് (ചിത്രം-നൊമാഡ്ലാൻഡ്)
  4. സംവിധാനം: ക്ലോളി ചാവോ (ചിത്രം-നൊമാഡ്ലാൻഡ്)
  5. മികച്ച സഹനടൻ : ഡാനിയൽ കലൂയ (ചിത്രം-ജൂദാസ് ആൻഡ് ബ്ലാക്ക് മെസയ്യ)
  6. മികച്ച സഹനടി : യുങ് ജുങ് (ചിത്രം-മിനാരി)
  7. അന്താരാഷ്ട്ര ഫീച്ചർ ചിത്രം: അനഥർ റൗണ്ട്
  8. ആനിമേറ്റഡ് ഫീച്ചർ ചിത്രം: സോൾ
  9. ഡോക്യുമെന്ററി ഫീച്ചർ ചിത്രം: മൈ ഒക്ടപസ് ടീച്ചർ
  10. ഒറിജിനൽ സ്കോർ: സോൾ
  11. ഒറിജിനൽ സോങ്: ഫൈറ്റ് ഫോർ യു (ചിത്രം- ജൂദാസ് ആൻഡ് ബ്ലാസ് മെസയ്യ)
  12. ഒറിജിനൽ സ്ക്രീൻപ്ലേ: പ്രോമിസിങ് യങ് വുമൺ
  13. ഛായാഗ്രഹണം: മൻക്
  14. ഫിലിം എഡിറ്റിങ്: സൗണ്ട് ഓഫ് മെറ്റൽ
  15. സൗണ്ട്: സൗണ്ട് ഓഫ് മെറ്റൽ
  16. പശ്ചാത്തല സംഗീതം (ഒറിജിനല്‍ സ്കോര്‍)-സോൾ
  17. ആനിമേഷൻ ഹ്രസ്വചിത്രം: ഇഫ് എനിത്തിങ് ഹാപ്പൻസ് ഐ ലവ് യു
  18. ഡോക്യുമെന്ററി ഹ്രസ്വചിത്രം : കൊളെറ്റ്
  19. അഡാപ്റ്റഡ് സ്ക്രീൻപ്ലേ: ദി ഫാദർ
  20. വസ്ത്രാലങ്കാരം (കോസ്റ്റിയൂം ഡിസൈൻ) : മാ റെയ്നീസ് ബ്ലാക്ക് ബോട്ടം
  21. ചമയം, കേശാലങ്കാരം (മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ്) :മാ റെയ്നീസ് ബ്ലാക്ക് ബോട്ടം
  22. വിഷ്വൽ ഇഫക്റ്റ് :ടെനെറ്റ്
  23. ലൈവ് ആക്ഷൻ ഷോർട്ട്: ടു ഡിസ്റ്റന്റ് സ്ട്രയ്ഞ്ചേഴ്സ്
  24. പ്രൊഡക്ഷൻ ഡിസൈൻ: മൻക്
Suggested For You

India Basic Details Quiz
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Whatsapp Group
Join Now
Telegram Channel
Join Now