Thrissur District PSC Questions Malayalam

Thrissur District PSC Questions Malayalam

Thrissur District PSC Questions Malayalam
Thrissur District PSC Questions Malayalam

Hi friends, here are 20 questions and answers about Thrissur district.

Thrissur district came into existence on 1st July 1949. Thrissur district is known as the cultural city of Kerala. Thrissur has the largest number of post offices in Kerala. Thrissur Corporation is the only corporation without a beach. Detailed information about Thrissur district is given below.

തൃശ്ശൂർ ജില്ല നിലവിൽ വന്നത്?
1949 ജൂലൈ 1
കേരളത്തിൻറെ സാംസ്കാരിക നഗരം എന്നറിയപ്പെടുന്ന ജില്ല?
തൃശൂർ
തൃശൂർ നഗരത്തിലെ സ്ഥാപകൻ ?
ശക്തൻ തമ്പുരാൻ
കേരളത്തിൽ ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല?
തൃശൂർ
കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസ് ഉള്ള ജില്ല?
തൃശ്ശൂർ
കേരളത്തിൽ ഏറ്റവും കൂടുതൽ കോൾനിലങ്ങൾ ഉള്ള ജില്ല?
തൃശ്ശൂർ
ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത ഗ്രാമം?
വരവൂർ
കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ?
തൃശ്ശൂർ
ഏത്തവാഴ ഗവേഷണ കേന്ദ്രം എവിടെ?
കണ്ണാറ
കൈതച്ചക്ക ഗവേഷണ കേന്ദ്രം എവിടെയാണ്?
വെള്ളാനിക്കര
കിലയുടെ ആസ്ഥാനം എവിടെയാണ്?
മുളങ്കുന്നത്തുകാവ്
കേരള പോലീസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു?
രാമവർമ്മപുരം
കെ എസ് എഫ് ഇ യുടെ ആസ്ഥാനം?
തൃശൂർ
ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്?
ഗുരുവായൂർ
വൈദ്യുതി പ്രക്ഷോഭം നടന്ന വർഷം?
1936
ഉണ്ണായി വാരിയർ സ്മാരകം എവിടെയാണ്?
ഇരിഞ്ഞാലക്കുട
എ ഡി 52ആം ആണ്ടിൽ സെന്റ്‌തോമസ് വന്നിറങ്ങിയത് എവിടെയാണ്?
കൊടുങ്ങല്ലൂർ
അപ്പൻതമ്പുരാൻ സ്മാരകം എവിടെയാണ്?
അയ്യന്തോൾ
കേരളത്തിലെ ആദ്യത്തെ അന്ധവിദ്യാലയം കുന്നംകുളത്ത് സ്ഥാപിക്കപ്പെട്ട വർഷം?
1934
കേരളത്തിലെ ഏക വജ്ര ഫാക്ടറി?
പോണോർ

Thrissur District Quiz

Below is a detailed quiz about Thrissur district. Did you know that Shakthanthampuran is the founder of Thrissur city? Other things you need to know about Thrissur district are given below in the form of quiz.

Go To Eranakulam District Quiz

Result:
1/10
തൃശൂർ ജില്ല നിലവിൽ വന്നത് എന്ന്?
1949 ജൂലൈ 1
1982 നവംബർ 1
1957 ഓഗസ്റ്റ് 17
1972 ജനുവരി 26
2/10
ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത ഗ്രാമം?
തൃപ്രയാർ
ഒല്ലൂർ
വരവൂർ
ചാലക്കുടി
3/10
ഏത്തവാഴ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
കുന്നംകുളം
പറണ്ടോട്
കണ്ണാറ
മിതൃമ്മല
4/10
കൈതച്ചക്ക ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
നെടുമങ്ങാട്
വെള്ളാനിക്കര
തൃപ്രയാർ
ചീലപ്പാറ
5/10
കിലയുടെ ഹെഡ്ക്വാർട്ടേഴ്സ് എവിടെയാണ്?
മുളങ്കുന്നത്തുകാവ്
ചാലക്കുടി
കുന്നംകുളം
ചാത്തന്നൂർ
6/10
ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്?
ഗുരുവായൂർ
ഏറ്റുമാനൂർ
തൃക്കളത്തൂർ
മണ്ണാറശാല
7/10
വൈദ്യുതി പ്രക്ഷോഭം നടന്ന വർഷം?
1939
1936
1930
1937
8/10
സെൻറ് തോമസ് കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ വർഷം?
എ ഡി 52
എ ഡി 50
എ ‌‍ഡി 53
എ ഡി 51
9/10
കേരളത്തിലെ ആദ്യത്തെ അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ടത് കുന്നംകുളത്ത് ആണ് ഏത് വർഷം?
1935
1934
1924
1945
10/10
കേരളത്തിലെ ഏക വജ്ര ഫാക്ടറി എവിടെയാണ്?
വിഴിഞ്ഞം
പെരിഞ്ഞനം
പോണോർ
ചാലക്കുടി
Go To Palakkad District Quiz

Thrissur District Audio Note

Below is an audio note of Thrissur district. The audio note was included on the instructions of a group of blind candidates who regularly visit our website. Use headphone to listen to the audio note beautifully.

Thrissur District PDF Note Download

The following is a detailed PDF note of Thrissur district. You can download the note very quickly. The note about Thrissur district is very helpful for Kerala PSC exams.

As you know, Guruvayur Temple, also known as "Dakshina Dwarka", is located in the Thrissur district. We hope you find this information about Thrissur district very useful. If you need a note quiz on any topic please leave a comment below.

Suggested For You
Thiruvanthapuram Quiz
Kollam Quiz
Kerala Geography Quiz
Kerala Bird Sanctuaries Quiz
Current Affairs Malayalam
Join WhatsApp Channel