Dr.Palppu Question Answers (ഡോ പല്‍പ്പു)

Dr.Palppu Question Answers

Dr.Palppu Question Answers
Dr.Palppu Question Answers

Here we give the question and answer of Dr.palppu.To read all questions and answers carefully. And you have an option to download note. Those question answers are useful to Kerala PSC exams. The question answers given below.

1/20
ഡോ.പൽപ്പു ജനിച്ചത്?
1863 നവംബർ 2
2/20
ഡോ. പൽപ്പുവിന്റെ മാതാവ്?
മാതാ പെരുമാൾ
3/20
ഡോ. പൽപ്പുവിന്റെ പിതാവ്
മാതിക്കുട്ടി ഭഗവതി പത്മനാഭൻ
4/20
പൽപ്പുവിന്റെ കുട്ടിക്കാല നാമം?
കുട്ടിയപ്പി
5/20
ഡോ. പൽപ്പുവിന്റെ യഥാർത്ഥ നാമം?
പദ്മനാഭൻ
6/20
ഡോ. പൽപ്പുവിന്റെ മകൻ?
ഡോ. നടരാജഗുരു
7/20
"ഡോ. പൽപ്പുവിന്റെ മാനസപുത്രൻ എന്നറിയപ്പെടുന്നത്"?
കുമാരനാശാൻ
8/20
ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി?
ഡോ. പൽപ്പു
9/20
തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത്?
ഡോ.പൽപ്പു (1896)
10/20
‘Greater Ezhava Association’ എന്ന സംഘടനയുടെ സ്ഥാപകൻ?
ഡോ. പൽപ്പു
11/20
ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്?
ശ്രീമൂലംതിരുനാളിന് (13176 പേർ ഒപ്പിട്ടു)
12/20
1900-ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്
കഴ്സൺപ്രഭുവിന്
13/20
മലയാളി മെമ്മോറിയലിൽ മൂന്നാമത്തെ ഒപ്പുവെച്ചത്?
ഡോ. പൽപ്പു
14/20
ഡോ. പൽപ്പു മൈസൂരിൽ വച്ച് സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയത്?
1882
15/20
എസ്.എൻ.ഡി.പി ആരംഭിക്കാൻ മുൻകൈ എടുക്കാൻ പല്പുവിനെ ഉപദ്ദേശിച്ചത്?
സ്വാമി വിവേകാനന്ദൻ
16/20
മലബാർ വ്യവസായവൽക്കരണവുമായി ബന്ധപ്പെട്ട് മലബാർ ഇക്കണോമിക്സ് യൂണിയൻ എന്ന സംഘടന സ്ഥാപിച്ചത്?
ഡോ. പൽപ്പു
17/20
'തിരുവിതംകോട്ടൈ തീയൻ' എന്ന ലേഖനം എഴുതിയത്?
ഡോ.പൽപ്പു
18/20
ഡോ.പൽപ്പുവിനെ 'ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചത്?
റിട്ടി ലൂക്കോസ്
19/20
'ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി' എന്ന് ഡോ. പൽപ്പുവിനെ വിശേഷിപ്പിച്ചത്?
സരോജിനി നായിഡു
20/20
ഡോ. പൽപ്പു അന്തരിച്ചത്?
1950 ജനുവരി 25

Dr.Palppu Note

Here we give a note about Dr.Palppu.This note is really useful in all competitive exams.

Press Here To Download

Related Contents

Kerala Renaissance Quiz
Ayyankali Quiz
Sree Narayana Guru quiz
Chattambi Swamikal Quiz
Join WhatsApp Channel