Brahmananda Sivayogi Quiz In Malayalam

Brahmananda Sivayogi Quiz In Malayalam

Brahmananda Sivayogi Quiz In Malayalam

Here we give the quiz of Brahmananda Sivayogi, a very important renaissance hero in Kerala. Here we give 20 questions answers of Brahmananda Sivayogi in a quiz manner.

To know about Brahmananda Sivayogi is not just for exam purposes to know about him is to enrich your knowledge. This quiz helps you to get high marks in Kerala PSC LDC, LGS exams. The quiz is given below.

Chattampi Swamikal Quiz

Result:
1/10
1852 ആഗസ്റ്റ് 26നാണ് ബ്രഹ്മാനന്ദ ശിവയോഗി ജനിച്ചത്. ബ്രഹ്മാനന്ദ ശിവയോഗിയുടെ ജന്മസ്ഥലം.
കണ്ണൻമൂല, തിരുവനന്തപുരം
വെങ്ങാനൂർ, തിരുവനന്തപുരം
കൊല്ലംകോട്, പാലക്കാട്
ചെമ്പഴന്തി, തിരുവനന്തപുരം
ഓപ്ഷനും വിശദീകരണവും:
  • ചട്ടമ്പി സ്വാമികൾ ജനിച്ചത് :- കണ്ണൻമൂല, തിരുവനന്തപുരം
  • അയ്യങ്കാളി ജനിച്ചത് :- വെങ്ങാനൂർ, തിരുവനന്തപുരം
  • ശ്രീനാരായണഗുരു ജനിച്ചത് :- ചെമ്പഴന്തി, തിരുവനന്തപുരം
  • 2/10
    ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ നാമം കാരാട്ട് ഗോവിന്ദമേനോൻ എന്നാണ് എന്നാൽ അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ നാമം
    മുത്തുകുമാരൻ
    മുത്തുക്കുട്ടി
    ഗോവിന്ദൻകുട്ടി
    കുഞ്ഞൻപിള്ള
    ഓപ്ഷനും വിശദീകരണവും :
  • സവർണ്ണ ഹിന്ദുക്കളുടെ എതിർപ്പുമൂലം ബാല്യകാലത്ത് വൈകുണ്ഠസ്വാമിക്കും നൽകിയ പേര് മുത്തുകുട്ടി .
  • തൈക്കാട് അയ്യാ ഗുരുവിന്റെ പിതാവിന്റെ പേരാണ് മുത്തുകുമാരൻ.
  • ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമാണ് കുഞ്ഞൻപിള്ള.
  • 3/10
    ബ്രഹ്മാനന്ദ ശിവയോഗിയുടെ പിതാവിന്റെ നാമം കുഞ്ഞികൃഷ്ണമേനോൻ,ബ്രഹ്മാനന്ദ ശിവയോഗിയുടെ മാതാവിന്റെ നാമം?
    നങ്ങമ്മ
    രുഗ്മിണി അമ്മ
    നാണിയമ്മ
    കുട്ടിയമ്മ
    ഓപ്ഷനും വിശദീകരണവും :
  • തൈക്കാട് അയ്യാ ഗുരുവിന്റെ മാതാവാണ് രുഗ്മിണി അമ്മ, പിതാവ് മുത്തു കുമാരൻ.
  • ചട്ടമ്പിസ്വാമികളുടെ മാതാവാണ് നങ്ങമ്മ, പിതാവ് വാസുദേവശർമ്മ
  • ശ്രീനാരായണ ഗുരുവിന്റെ മാതാവാണ് കുട്ടിയമ്മ, പിതാവ് മാടനാശാൻ
  • 4/10
    നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന ബ്രഹ്മാനന്ദ ശിവയോഗിയാണ് ഇദ്ദേഹത്തിന്റെ പ്രധാന ശിഷ്യൻ ആരാണ്?
    ശ്രീനാരായണഗുരു
    വാഗ്ഭടാനന്ദൻ
    ചട്ടമ്പിസ്വാമികൾ
    അയ്യങ്കാളി
    5/10
    ബ്രഹ്മാനന്ദ ശിവയോഗിയുടെ സിദ്ധാന്തങ്ങളും ആശയങ്ങളും ഏത് പേരിൽ അറിയപ്പെടുന്നു?
    ആനന്ദമതം
    ആനന്ദ ദർശനം
    ആനന്ദ സമാജം
    അരയ സമാജം
    6/10
    1918 ആനന്ദമഹാസഭ രൂപീകരിച്ചത് ബ്രഹ്മാനന്ദ ശിവയോഗി ആണ്. എന്നാൽ കൊളംബിയയിൽ ആനന്ദസമാജം സ്ഥാപിച്ചത് ആര്?
    ബ്രഹ്മാനന്ദ ശിവയോഗി
    വാഗ്ഭടാനന്ദൻ
    ചട്ടമ്പിസ്വാമികൾ
    ശ്രീനാരായണഗുരു
    7/10
    താഴെപ്പറയുന്നവയിൽ ബ്രഹ്മാനന്ദ ശിവയോഗി ബ്രഹ്മസമാജത്തിനു വേണ്ടി രചിച്ച പുസ്തകം
    ആനന്ദ ഗാനം
    ബ്രഹ്മസങ്കീർത്തനം
    സാരഗ്രാഹി
    ശിവയോഗ രഹസ്യം
    ഓപ്ഷനും വിശദീകരണവും :സാരഗ്രാഹി ബ്രഹ്മാനന്ദ ശിവയോഗി ആരംഭിച്ച ഒരു പ്രസിദ്ധീകരണമാണ്. ബ്രഹ്മാനന്ദ ശിവയോഗിയുടെ കൃതികളെക്കുറിച്ച് അറിയുവാനായി നോട്ട് ഡൗൺലോഡ് ചെയ്യുക
    8/10
    "മനസ്സിലെ ശാന്തി സ്വർഗ്ഗ വാസവും അശാന്തി നരകവുമാണ്, വേറെ സ്വർഗ്ഗനരകങ്ങളില്ല" എന്ന ആശയം ഉൾക്കൊള്ളുന്ന ദർശനം
    ആനന്ദ ദർശനം
    അമൃത ദർശനം
    ആത്മദർശനം
    അനുരാഗ ദർശനം
    9/10
    വിഗ്രഹാരാധനയെ എതിർത്ത നവോത്ഥാനനായകൻ, ആനന്ദ ജാതി എന്ന പുതിയ ആശയത്തിന് തുടക്കമിട്ട സാമൂഹ്യപരിഷ്കർത്താവ്, എന്നാൽ ബ്രഹ്മാനന്ദ ശിവയോഗി എന്ന നാമം നിർദേശിച്ചത്?
    ഏറനാട് ബ്രഹ്മസമാജത്തിൽ നിന്ന്
    കോഴിക്കോട് ബ്രഹ്മസമാജത്തിൽ നിന്ന്
    തിരുവിതാംകൂർ ബ്രഹ്മസമാജത്തിൽ നിന്ന്
    മലബാർ ബ്രഹ്മസമാജത്തിൽ നിന്ന്
    10/10
    കേരളത്തിലെ ഭാസ്കരാചാര്യ, നിരീശ്വരവാദികളുടെ ഗുരു എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്ന ബ്രഹ്മാനന്ദ ശിവയോഗി അന്തരിച്ചത്?
    1931 സെപ്റ്റംബർ 20
    1928 സെപ്റ്റംബർ 20
    1929 സെപ്റ്റംബർ 10
    1930 സെപ്റ്റംബർ 10
    കേരള നവോത്ഥാനത്തിൽ പ്രധാന പങ്ക് വഹിച്ച നവോത്ഥാനനായകൻ ബ്രഹ്മാനന്ദ ശിവയോഗി കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി നോട്ട് ഡൗൺലോഡ് ചെയ്യുക.
    Brahmananda Sivayogi Note Download

    To achieve full knowledge of Brahmananda Sivayogi download and then study the note. This note contains a lot of valuable information. The note is given below.

    Download

    We know this quiz is useful to you. If you have any suggestions please add a comment below. Wish you a nice day.

    Related Contents

    Kerala Renaissance Quiz
    Ayyankali Quiz
    Sree Narayana Guru quiz
    Chattambi Swamikal Quiz
    Join WhatsApp Channel