Facts About Africa Mock Test


Africa Continent Quiz

Facts About Africa Mock Test
Facts About Africa Mock Test

Hi, friends are you ready to practice quiz about the Africa continent? Here we were given the detailed quiz of Africa the "dark continent". Africa is the world's second-largest and second-most-populous continent, after Asia.

At 1st you understand the basic fact's about all continents then you practice this mock test. This mock test is totally free. You can receive a score sheet here it helps to understand your knowledge.

This mock test is effective for all competitive exams. This mock test helps you to get high ranks in Kerala PSC LDC, LGS, VEO, Police Constable, Fireman, Civil excise officer and it's useful to all degree level exams.

The most attractive thing about this mock test we provide a detailed description here it's useful to fulfill your knowledge.

Go To Asia Mock Test


Go To America Mock Test

ആഫ്രിക്ക ഭൂഖണ്ഡം


  1. വലിപ്പത്തിൽ ആഫ്രിക്ക ഭൂഖണ്ഡത്തിന് 2 അം സ്ഥാനമാണ് ഉള്ളത്.
  2. ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഉള്ള ഭൂഖണ്ഡം.
  3. ഏറ്റവും കൂടുതൽ HIV ബാധിതരുള്ള ഭൂഖണ്ഡം.
  4. ആഫ്രിക്കൻ വൻകരയിലെ ഏറ്റവും വലിയ തടാകം വിക്റ്റോറിയയാണ്.
  5. എട്ടാമത്തെ ഭൂഖണ്ഡം എന്നറിയപ്പെടുന്ന ആഫ്രിക്കൻ ദ്വീപ് രാഷ്ട്രം മഡഗാസ്കറണ്.
  6. നെല്ലിന്റെ ജന്മദേശം.

രാജ്യങ്ങൾ വിശേഷണങ്ങൾ


വിശേഷണങ്ങൾ രാജ്യങ്ങൾ
ആഫ്രിക്കയുടെ കൊമ്പ് സോമാലിയ
ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് ജിബൂട്ടി
ആഫ്രിക്കയുടെ ഹൃദയം ബുറൂണ്ടി
ആഫ്രിക്കയുടെ നിലച്ച ഹൃദയം ചാഡ്
ആഫ്രിക്കയുടെ വിജാഗിരി കാമറൂൺ
ആഫ്രിക്കയിലെ സ്വിസർലാൻഡ് റുവാൺഡ
ആഫ്രിക്കയിലെ മിനി ഇന്ത്യ മൗറീഷ്യസ്



നെൽസൺ മണ്ടേല

  • ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത വർഗക്കാരനായ പ്രസിഡന്റ്.
  • 27 വർഷത്തെ തടവിനു ശേഷം മണ്ടേല 1990 ഫെബ്രുവരി 11 നാണ് മണ്ടേല മോചിതനായത്.
  • "മാഡിബ" എന്നറിയപ്പെടുന്നു.
  • ലോങ് വാക് ടു ഫ്രീഡം നെൽസൺ മണ്ടേലയുടെ ആത്മകഥയാണ്.
  • മണ്ടേല ദിനം - ജൂലൈ 18
ഇവ കൂടി വായിക്കു
  1. വെളുത്ത വർഗ്ഗക്കാരൻ അല്ലാത്തതിനാൽ ഗാന്ധിജിയെ ട്രെയിനിൽ നിന്ന് ഇറക്കിവിട്ട ദക്ഷിണാഫ്രിക്കയിലെ പീറ്റർമാരിറ്റ്സ്ബർഗ് റെയിൽവേസ്റ്റേഷനിൽ നിന്നാണ്.
  2. ലോകപ്രസിദ്ധമായ കിംബർലി വജ്രഖനി സ്ഥിതിചെയ്യുന്നത് ദക്ഷിണാഫ്രിക്കയിലാണ്.
  3. പൂജ്യം ഡിഗ്രി രേഖാംശവും പൂജ്യം ഡിഗ്രി അക്ഷാംശവും സംഗമിക്കുന്നതിനു സമീപം സ്ഥിതിചെയ്യുന്ന തലസ്ഥാനനഗരം അക്രയാണ്. (ഘാനയുടെ തലസ്ഥാനം)

Quotes Of The Day

"The Best way to predict your future is to create it " - Abraham Lincoln

we can defiantly know this mock test is helpful to you. It's a precious piece of Knowledge. Hey, gay's Show some love in the form of a comment. Have a glorious day.
Join WhatsApp Channel