Kerala Mock Test Malayalam

Hi friends, here we provide the detailed mock test of Kerala. This mock test contains 40 sets of questions and answers. The quiz is created by the new pieces of information about Kerala. This quiz is really useful for upcoming Kerala PSC exams.

Kerala Mock Test Malayalam
Kerala Basic Quiz Part 1

Result:
1/40
കേരളത്തിലെ ആദ്യ ബാല സൗഹൃദ ജില്ല ഇടുക്കി ആണ്. എന്നാൽ കേരളത്തിലെ ആദ്യ ശിശുസൗഹൃദ ജില്ല ഏത്?
പാലക്കാട്
തിരുവനന്തപുരം
എറണാകുളം
കണ്ണൂർ
2/40
കേരളത്തിൻറെ വടക്കേ അറ്റത്തുള്ള താലൂക്ക് കാസർഗോഡാണ് എങ്കിൽ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള താലൂക്ക് ഏത്?
നെടുമങ്ങാട്
പാറശാല
വാമനപുരം
നെയ്യാറ്റിൻകര
3/40
ഏറ്റവും കൂടുതൽ താലൂക്കുകൾ ഉള്ള ജില്ലകൾ എറണാകുളവും മലപ്പുറവും ആണ് .എങ്കിൽ ഏറ്റവും കുറവ് താലൂക്ക് ഉള്ള ജില്ല ഏത്?
കാസർകോട്
ഇടുക്കി
വയനാട്
ആലപ്പുഴ
4/40
കേരളത്തിൽ ഏറ്റവും കുറവ് മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല ഇടുക്കി ആണ് എങ്കിൽ ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല ഏത്?
കൊല്ലം
കോഴിക്കോട്
എറണാകുളം
മലപ്പുറം
5/40
കേരളത്തിൽ ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല തൃശ്ശൂരാണ് എങ്കിൽ കേരളത്തിൽ ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല?
കണ്ണൂർ
കൊല്ലം
വയനാട്
കാസർഗോഡ്
6/40
ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ല?
മലപ്പുറം
ഇടുക്കി
ആലപ്പുഴ
വയനാട്
7/40
കേരളത്തിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത് കുമളിയാണ് എങ്കിൽ കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത് ഏത്?
ആലങ്ങാട്
ആവണിശ്ശേരി
വളപട്ടണം
ആതിരപ്പിള്ളി
8/40
കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?
പൊന്മുടി
ആനമുടി
ഇല്ലിക്കൽകല്ല്
മീശപ്പുലിമല
9/40
കേരളത്തിലെ ഏറ്റവും വലിയ ചുരം?
പേരമ്പാടി ചുരം
താമരശ്ശേരി ചുരം
പാലക്കാട് ചുരം
പാൽചുരം
10/40
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ?
മലപ്പുറം
കൊല്ലം
എറണാകുളം
തിരുവനന്തപുരം
11/40
കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല എറണാകുളം ആണ് എങ്കിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല ഏത്?
ഇടുക്കി
മലപ്പുറം
വയനാട്
കണ്ണൂർ
12/40
കേരളത്തിൽ ഏറ്റവും കൂടുതൽ എയ്ഡ്സ് ബാധിതർ ഉള്ള ജില്ല?
കോഴിക്കോട്
എറണാകുളം
തിരുവനന്തപുരം
മലപ്പുറം
13/40
കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന മണ്ണിനം?
പീറ്റ് മണ്ണ്
കരിമണ്ണ്
കളിമണ്ണ്
ലാറ്ററേറ്റ് മണ്ണ്
14/40
കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല ഇടുക്കി ആണ്.ഏറ്റവും കുറവ് വനപ്രദേശമുള്ള ജില്ല?
എറണാകുളം
കൊല്ലം
തിരുവനന്തപുരം
ആലപ്പുഴ
15/40
ഏറ്റവും വലിയ വനം ഡിവിഷൻ?
കോന്നി
റാന്നി
കോടനാട്
വയനാട്
16/40
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ല പാലക്കാടാണ്.എങ്കിൽ ഇന്ത്യയിലെ രണ്ടാമത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ല?
തൃശ്ശൂർ
വയനാട്
കോഴിക്കോട്
എറണാകുളം
17/40
കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം?
ആനമുടി ചോല
സൈലൻറ് വാലി
ഇരവികുളം
പാമ്പാടും ചോല
18/40
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?
പാമ്പാടും ചോല
ആനമുടി ചോല
മതികെട്ടാൻചോല
സൈലൻറ് വാലി
19/40
കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?
പേപ്പാറ
നെയ്യാർ
ചെന്തുരുണി
പറമ്പികുളം
20/40
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ വന്യജീവി സങ്കേതം?
ചിമ്മിനി
കുറിഞ്ഞിമല
കരിമ്പുഴ
ആറളം
21/40
കേരളത്തിലെ ഏറ്റവും ചൂട് കൂടിയ ജില്ല?
തിരുവനന്തപുരം
പാലക്കാട്
എറണാകുളം
കാസർഗോഡ്
22/40
പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള ജില്ല പാലക്കാടാണ് എങ്കിൽ പട്ടികജാതിക്കാർ ഏറ്റവും കുറവുള്ള ജില്ല?
എറണാകുളം
തിരുവനന്തപുരം
ഇടുക്കി
വയനാട്
23/40
പട്ടികവർഗ്ഗക്കാർ ഏറ്റവും കുറവുള്ള ജില്ല ആലപ്പുഴ എങ്കിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള ജില്ല?
കൊല്ലം
കണ്ണൂർ
വയനാട്
മലപ്പുറം
24/40
കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ?
കണ്ണൂർ
തിരുവനന്തപുരം
എറണാകുളം
ആലപ്പുഴ
25/40
കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല?
പാലക്കാട്
മലപ്പുറം
കാസർഗോഡ്
കൊല്ലം
26/40
കേരളത്തിലെ തെക്കേ അറ്റത്തുള്ള നദി നെയ്യാർ ആണ് എങ്കിൽ വടക്കേ അറ്റത്തുള്ള നദി ഏത്?
ഭവാനി
മാഹിപുഴ
മഞ്ചേശ്വരം പുഴ
പാമ്പാർ
27/40
കേരളത്തിൻറെ വടക്കേ അറ്റത്തുള്ള കായൽ ഉപ്പളകായൽ ആണെങ്കിൽ കേരളത്തിലെ തെക്കേ അറ്റത്തുള്ള കായൽ?
ഇടവ
അഞ്ചുതെങ്ങ്
വേളി കായൽ
നടയറ
28/40
കശുവണ്ടി വ്യവസായത്തിന് ഈറ്റില്ലം എന്നറിയപ്പെടുന്ന ജില്ല ?
കാസർഗോഡ്
കണ്ണൂർ
കൊല്ലം
ഇടുക്കി
29/40
മൂന്ന് L കളുടെ നഗരം, മീനച്ചിലാറിന്റെ പട്ടണം, പ്രസിദ്ധീകരണങ്ങളുടെ ജില്ല ,അക്ഷരനഗരം എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്ന ജില്ല?
ആലപ്പുഴ
പാലക്കാട്
തൃശൂർ
കോട്ടയം
30/40
നദികളുടെ നാട് ,ദൈവങ്ങളുടെ നാട് ,സംഗമഭൂമി എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്ന ജില്ല?
കാസർഗോഡ്
തിരുവനന്തപുരം
കൊല്ലം
ഇടുക്കി
31/40
ഗസലുകളുടെ നാട്,സത്യത്തിന്‍റെ തുറമുഖം,ശില്പനഗരം എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്ന ജില്ല?
കോട്ടയം
പത്തനംതിട്ട
പാലക്കാട്
കോഴിക്കോട്
32/40
കുടിയേറ്റക്കാരുടെ ജില്ല ,കേരളത്തിൻറെ പഴക്കുല ,സുഗന്ധവ്യഞ്ജനങ്ങളുടെ കലവറ എന്നിങ്ങനെ അറിയപ്പെടുന്ന ജില്ല?
തൃശൂർ
വയനാട്
ഇടുക്കി
ആലപ്പുഴ
33/40
ജലോത്സവങ്ങളുടെ നാട് , കിഴക്കിൻറെ വെനീസ്, രാജാകേശവദാസിന്റെ പട്ടണം എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്ന ജില്ല?
ആലപ്പുഴ
വയനാട്
കാസർകോട്
കണ്ണൂർ
34/40
ഉത്സവങ്ങളുടെ നാട് , പൂരങ്ങളുടെ നാട് കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം എന്നിങ്ങനെ വിശേഷിപ്പിക്കുന്ന ജില്ല?
വയനാട്
പാലക്കാട്
പത്തനംതിട്ട
തൃശ്ശൂർ
35/40
തെയ്യങ്ങളുടെ നാട് ,കേരളത്തിൻറെ മാഞ്ചസ്റ്റർ എന്നിങ്ങനെ അറിയപ്പെടുന്ന ജില്ല?
ഇടുക്കി
കോട്ടയം
കണ്ണൂർ
പത്തനംതിട്ട
36/40
ആരാധനാലയങ്ങളുടെ ജില്ലാ, കേരളത്തിലെ തീർത്ഥാടന തലസ്ഥാനം എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്ന ജില്ല?
ആലപ്പുഴ
എറണാകുളം
തിരുവനന്തപുരം
പത്തനംതിട്ട
37/40
കരിമ്പനകളുടെ നാട് ,കേരളത്തിലെ നെല്ലറ എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്ന ജില്ല?
തൃശൂർ
പാലക്കാട്
കൊല്ലം
എറണാകുളം
38/40
കേരളത്തിലെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
കോഴിക്കോട്
പത്തനംതിട്ട
തിരുവനന്തപുരം
എറണാകുളം
39/40
കേരളത്തിൻറെ ഊട്ടി ,കേരളത്തിൻറെ ആഫ്രിക്ക എന്നിങ്ങനെ അറിയപ്പെടുന്ന ജില്ല?
തൃശൂർ
പത്തനംതിട്ട
വയനാട്
കൊല്ലം
40/40
പ്രതിമകളുടെ നഗരം എന്ന് വിശേഷിപ്പിക്കുന്ന ജില്ല?
കാസർഗോഡ്
കോട്ടയം
ആലപ്പുഴ
തിരുവനന്തപുരം
Kerala Rivers Quiz

We know this quiz is useful to you. If you need a quiz about any topic add a comment below.Have a nice day

Join WhatsApp Channel