10th Prelims Stage 4 - 2025 - Mock Test
കേരളത്തിലെ കായലുകളുടെ എണ്ണം എത്ര ?
കേരളത്തിലെ ഏറ്റവും ചെറിയ നദി
പൂക്കോട് തടാകം ഏത് ജില്ലയിലാണ് ?
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ്?
അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി ?
പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?
നിലവിലെ കേരള മുഖ്യ വിവരാവകാശ കമ്മീഷണർ ?
കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്ന ജില്ല?
ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടിക ചുവടെ നൽകിയിട്ടുള്ളവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിന് ലഭ്യമായ അംഗീകാരങ്ങളിൽ ചിലതാണ് താഴെ നൽകിയിരിക്കുന്നത്. ശരിയായവ തെരഞ്ഞെടുക്കുക:
(i) കായിക ലോകത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന അംഗീകാരമായ ലോറസ് പുരസ്ക്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ.
(ii) ഇന്ത്യൻ വ്യോമസേനയുടെ ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി ലഭിച്ച ആദ്യ വ്യക്തി.
(iii) രാജ്യസഭയിലേയ്ക്ക് ആർട്ടിക്കിൾ 80 പ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മുഴുവൻ സമയ കായികതാരം.
(iv) തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നാഷണൽ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരം.
കേരളത്തിലെ ചില പ്രശസ്‌ത കലാരൂപങ്ങളും അവയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയവരുടെ പേരുകളുമാണ് ചുവടെ നൽകിയിരിക്കുന്നത്. ശരിയായ ജോഡികൾ കണ്ടെത്തുക :
| കലാരൂപങ്ങൾ | നേതൃത്വം നൽകിയവർ |
|---|---|
| A. കേരളനടനം | i.ചിന്നത്തമ്പിപ്പിള്ള |
| B.യക്ഷഗാനം | ii. ഗുരു ഗോപിനാഥ് |
| C.ചവിട്ടുനാടകം | iii.മാണി മാധവ ചാക്യാർ |
| D. കൂടിയാട്ടം | iv. പാർത്ഥിസുബ്ബൻ |
ലിഗ്നോസാറ്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
ഇന്ത്യയുടെ സാമ്പത്തിക അതിർത്തിയിൽ ഉൾപ്പെടാത്തത് :
ലോക നഗര ദിനത്തിൽ യുനെസ്കോ (2023) പുറത്തിറക്കിയ 55 ക്രിയേറ്റീവ് നഗരങ്ങളുടെ പട്ടികയിൽ ഇടംനേടിയതും സാഹിത്യ നഗരം എന്ന പദവി ലഭിച്ചതുമായ കേരളത്തിലെ ആദ്യ നഗരം :
"തിരികെ സ്ക്കൂളിലേയ്ക്ക്" എന്ന ശാക്തീകരണക്യാമ്പയിൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഗിഗ് പ്ലാറ്റ്‌ഫോം തൊഴിലാളികളുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ഉചിതമായ ശരിയായ) ആശയങ്ങൾ തിരിച്ചറിയുക :
(i) ഗിഗ്-പ്ലാറ്റ്ഫോം തൊഴിലാളികൾക്ക് ആവശ്യാനുസരണം കമ്പനികളുമായി ഔപചാരിക കരാറുകളിൽ ഏർപ്പെടാൻ സാധിക്കുന്നില്ല
(ii) താൽക്കാലികവും സമയബന്ധിതവുമായി പൂർത്തിയാക്കേണ്ട തൊഴിലുകളാണിവ
(iii) ഒരേ സമയം ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലി ചെയ്യുവാൻ സാധിക്കുന്നു
രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന്റെ പുതിയ പേര് :
സിന്ധു നദിയുടെ പോഷകനദികൾ താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായത് ഏത്?
ഇന്ത്യയിലെ കാർഷിക കാലങ്ങളിലെ 'റാബി'യുടെ ശരിയായ വിളയിറക്കൽ കാലം :
'കോട്ടോണോപോളീസ്' എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യൻ നഗരം !
1959-ൽ ജർമ്മനിയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിതമായ ഇന്ത്യയിലെ ഇരുമ്പുരുക്കുശാല :
ഇന്ത്യയിലെ ആറുവരിപാതകളായ സൂപ്പർഹൈവേകളെ ചേർത്ത് 'സുവർണ ചതുഷ്കോണ സൂപ്പർഹൈവേ' എന്ന് പേര് നൽകിയിട്ടുള്ള റോഡ് ഏതെല്ലാം നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
1956 നവംബർ 1 ന് കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഏതെല്ലാം താലൂക്കുകളാണ് മദിരാശി സംസ്ഥാനത്തിന് വിട്ടുകൊടുത്തത്?
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി:
തണ്ണീർമുക്കം ബണ്ട് ഏത് കായലിലാണ് നിർമ്മിച്ചിരിക്കുന്നത്?
അയ്യങ്കാളി ജനിച്ച ജില്ല ഏത്?
ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട ബ്രിട്ടീഷ് സൈനിക തലവൻ :
പൊന്നാനി താലൂക്കിൽ 1896 മാർച്ച് 26-ന് ജനിച്ച നവോത്ഥാന നായകൻ :
താഴെ പറയുന്നവയിൽ ഗാന്ധിജിയുടെ കേരള സന്ദർശനവുമായി ബന്ധമില്ലാത്തത് ഏത്?
എത്രാമത്തെ മലബാർ ജില്ല രാഷ്ട്രീയ സമ്മേളനമാണ് 1920-ൽ മഞ്ചേരിയിൽ നടന്നത്?
താഴെ പറയുന്ന നവോത്ഥാന നായകരിൽ ഒരേ വർഷം ജനിച്ചവർ ആരെല്ലാം?
താഴെ കൊടുത്തിരിക്കുന്നവയിൽ കാസർഗോഡ് ജില്ലയിൽ നടന്ന സമരം ഏത്?
ഇന്ത്യൻ പ്രസിഡന്റായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ് അന്തരിച്ചപ്പോൾ പ്രസിഡന്റ് പദം ഏറ്റെടുത്തത് ആരായിരുന്നു?
ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായി മലബാറിൽ നേതൃത്വം നൽകിയ വനിതയാര്?
അന്താരാഷ്ട്ര തർക്കങ്ങൾ മാദ്ധ്യസ്ഥം വഴി ഒത്തുതീർപ്പാക്കുന്നതിന് രാജ്യം പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നു പരാമർശിച്ചിരിക്കുന്ന അനുച്ഛേദം :
പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചത് ആര്?
രാജ്യസഭയുടെ അദ്ധ്യക്ഷനും ഉപാദ്ധ്യക്ഷനും, ലോകസഭയുടെ സ്പീക്കർക്കും, ഡെപ്യൂട്ടി സ്പീക്കർക്കും ഉള്ള ശമ്പളം, ബത്ത ഇവയെക്കുറിച്ച് പരാമർശിച്ചിരിക്കുന്ന ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ :
തെറ്റായ പ്രസ്‌താവന കണ്ടെത്തുക :
വിവരാവകാശ കമ്മീഷൻ ഘടന :
ഇന്ത്യയിലെ ആദ്യ നാഷണൽ ഹൈവേ സ്റ്റീൽ സ്റ്റാഗ് റോഡ് ഉദ്ഘാടനം നടന്നത് :
സമൂഹത്തിലെ ഭൗതിക സ്വത്തുക്കളുടെ ഉടമസ്ഥതയും, നിയന്ത്രണവും സർക്കാരിന് ഏറ്റെടുത്ത് പൊതുനന്മയ്ക്കായി വിതരണം ചെയ്യാമെന്ന് പറഞ്ഞിരിക്കുന്ന ഭരണഘടനാ അനുഛേദം ഏതാണ്?
കേരളത്തിൽ സ്‌ഫടികമണൽ സമ്പന്നമായ ജില്ല :
ഡോ. ഡി.എസ്. കോത്താരി കമ്മീഷൻ്റെ ശുപാർശകളിൽ ഉൾപ്പെടാത്തത് താഴെപറയുന്നതിൽ ഏതാണ്?
കേരളത്തിലെ ഏത് നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിലാണ് ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരീക്ഷിച്ചത്?
കേരള സർക്കാറിൻ്റെ കീഴിലുള്ള സാമൂഹ്യനീതി വകുപ്പ് ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന പ്രായമായ പ്രമേഹരോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതി ഏതാണ്?
തമിഴ്നാട്ടിലെ നെയ് വേലിയിൽ നിന്നും ലഭിക്കുന്ന ഇന്ധനക്ഷമത കുറഞ്ഞ കൽക്കരി താഴെ പറയുന്നതിൽ ഏതാണ്?
സാമൂഹിക പരിഷ്ക്കർത്താക്കളും അവർ രൂപം നൽകിയ പ്രസ്ഥാനങ്ങളുമാണ് താഴെ നൽകിയിരിക്കുന്നത്. തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടെത്തുക :
ഇന്ത്യൻ സംസ്ക്‌കാരത്തിൽ ആകൃഷ്ടയായി 1893-ൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ച ഐറിഷ് വനിത :
നിസ്സഹകരണ പ്രസ്ഥാനം നിർത്തിവയ്ക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ഏത്?
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കപ്പെട്ട ഭരണാധികാരി :
'ലോകമാന്യ' എന്ന് ജനങ്ങൾ ആദരവോടെ വിളിച്ച സ്വാതന്ത്ര്യ സമര സേനാനി :
ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയൻ്റൽ ആർട്സിൻ്റെ സ്ഥാപകൻ :
ഇന്ത്യയിൽ സാമ്പത്തിക ആസൂത്രണത്തിന് വേണ്ടി 1950-ൽ നിലവിൽ വന്ന ആസൂത്രണ കമ്മീഷന്റെ പുതിയ രൂപം :
പോവർട്ടി ആൻ്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന പുസ്‌തകം രചിച്ചതാര്?
ഇന്ത്യൻ നവോത്ഥാനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ് :
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നിയമിച്ച സംസ്ഥാന പുനഃസംഘടനാ കമ്മിഷൻ്റെ അധ്യക്ഷൻ :
ആരാധന സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന പ്രക്ഷോഭങ്ങളുടെ സ്വാധീനഫലമായി തിരുവിതാംകൂർ സർക്കാർ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം :
താഴെ തന്നിരിക്കുന്നവയിൽ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ മൗലിക അവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
അർദ്ധ പ്രസിഡൻഷ്യൽ എക്‌സിക്യൂട്ടീവ് നിലവിലുള്ള രാജ്യമേതാണ്?
അപകടത്തിൽ ഒരു വ്യക്തിയുടെ സെറിബെല്ലത്തിന് തകരാറ് സംഭവിച്ചു. ഇത് ആ വ്യക്തിയെ എങ്ങനെ ബാധിക്കുന്നു?
ശരിയായ ജോഡി കണ്ടെത്തുക :
അസ്ഥിയെ പൊതിഞ്ഞു കാണപ്പെടുന്ന സ്തരം :
"മനുഷ്യശരീരത്തിൻ്റെ കുടൽ ഭിത്തിയിൽ വച്ച് ചില ബാക്‌ടീരിയകൾക്ക് ഈ ജീവകം നിർമ്മിക്കാനാവും. അതിനാൽ ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ഈ ജീവകത്തിൻ്റെ അളവ് കുറഞ്ഞാലും അപര്യാപ്‌തത വരുന്നില്ല." ഇവിടെ പരാമർശിക്കുന്ന ജീവകം ഏതാണ്?
ജന്തുജന്യ രോഗമായ മഞ്ഞപ്പനി പരത്തുന്ന രോഗാണു ഏതാണ്?
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ ആസ്ഥാനം :
കാർഡിയോളജി ഏത് അവയവത്തിൻ്റെ തകരാറുകൾ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്രശാഖയാണ്?
ഏതു തരം മാധ്യമത്തിലൂടെയാണ് ശബ്ദം കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത്?
പ്രവൃത്തിയുടെ അതേ യൂണിറ്റ് ഉപയോഗിക്കുന്ന അളവ് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക :
ഒരു സ്റ്റോറേജ് ബാറ്ററി ചാർജ്ജ് ചെയ്യുന്ന അവസരത്തിൽ വൈദ്യുതിയുടെ ഏത് ഫലമാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്?
ചന്ദ്രനിലെ ഗുരുത്വാകർഷണത്വരണം എത്രയായിരിക്കും?
ആറ്റത്തിൻ്റെ പ്ലം പൂഡിങ് മാതൃക അവതരിപ്പിച്ചതാര്?
ചലിക്കും ചുരുൾ മൈക്രോഫോണിൽ നടക്കുന്ന ഊർജ്ജമാറ്റം ഏത്?
ചുവടെ കൊടുത്തവയിൽ നിന്ന് സദിശ അളവ് കണ്ടെത്തുക :
ഭക്ഷ്യപദാർത്ഥങ്ങൾക്ക് മഞ്ഞനിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്‌തു ഏത്?
ഏത് ലോഹത്തിൻ്റെ അയിരാണ് കലാമിൻ?
ഏത് മൂലകത്തിൻ്റെ പ്രതീകമാണ് K എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നത്?
ഓസ്കർ : സിനിമ :: ബുക്കർ :\(\textit{_____}\)
\( 3 \times 2 \div 2 - 4 + 5 \times 2 =? \)
മയൂഖ ഒരു വരിയിൽ പിന്നിൽ നിന്നും 15-ാമതും മുന്നിൽ നിന്നും 16-ാമതും ആയി നിൽക്കുന്നു. എങ്കിൽ ആ വരിയിൽ എത്ര പേർ ഉണ്ട്?
ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
\( 4, 10, 28, 82, ? \)
ശരിയായ രീതിയിൽ ക്രമികരിച്ചത് ഏത്?
\( 10^{2}: 100:: 100^{2}: ?\)
വ്യത്യസ്തമായത് ഏത്?
മകളുടെ വയസ്സിൻ്റെ 5 മടങ്ങാണ് സുനിതയുടെ വയസ്സ്. രണ്ട് വർഷം കഴിഞ്ഞാൽ രണ്ടുപേരുടെയും വയസ്സുകളുടെ തുക 40 ആയാൽ സുനിതയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
ഈ ശ്രേണിയിൽ അടുത്തത് ഏത്?
CXB, EVD, GTF, ?
\( 7.5 [(22.36+27.64)-(36.57 +3.43)] = ?\)
\( \frac{2}{7} \) നോട് എത്ര കൂട്ടിയാലാണ് 1 കിട്ടുക?
\( \sqrt{0.01}\times\sqrt{0.0025} =?\)
രണ്ട് ഒറ്റ സംഖ്യകളുടെ ഗുണനഫലം 621 ഉം തുക 50 ഉം ആണ്. ഈ ഓരോ ഒറ്റ സംഖ്യയുടേയും തൊട്ടടുത്തുള്ള രണ്ട് ഒറ്റസംഖ്യകളുടെ ഗുണനഫലം എന്താണ്?
\( 122\times 41 = 5002 \) ആയാൽ \( 1.22 \times 41 = ? \)
അഞ്ചു അക്കങ്ങളുള്ള സംഖ്യകൾ ആകെ എത്ര എണ്ണമുണ്ട്?
\( \frac{-1}{3}, \frac{-2}{9},\frac{-4}{3} \) എന്നീ സംഖ്യകളെ ആരോഹണക്രമത്തിലെഴുതിയാൽ ശരിയായത് ഏത്?
3 പേന വാങ്ങിയാൽ 1 പേന വെറുതെ കിട്ടുമെങ്കിൽ ഡിസ്‌കൗണ്ട് ശതമാനം എത്ര?
മൂന്ന് വ്യത്യസ്തത റോഡ് ക്രോസിങ്ങിലെ ട്രാഫിക് ലൈറ്റുകൾ യഥാക്രമം 30', 36', 48' എന്നീ സെക്കന്റുകളിൽ മാറുന്നു. രാവിലെ 7 മണിക്ക് അത് മാറുകയാണെങ്കിൽ, അവ വീണ്ടും ഒരുമിച്ച് മാറുന്നത് ഏത് സമയത്താണ്?
\( \frac{4}{3}\div4 +\frac{2}{3} \) ന്റെ വില കാണുക