March 10-20, 2025 Current Affairs Mock Test : Top Questions to Boost Your GK

13 minute read
Whatsapp Group
Join Now
Telegram Channel
Join Now

March 10-20, 2025 Current Affairs Quiz Malayalam

March 10-20, 2025 Current Affairs Mock Test

Stay ahead with our comprehensive March 10-20, 2025 Current Affairs Mock Test! This quiz covers key events, awards, science, sports, and more from the first week of March. Featuring 40 expertly crafted questions across categories like Oscars 2025, sports rankings, scientific breakthroughs, and government initiatives, this mock test is perfect for students, competitive exam aspirants, and GK enthusiasts. Test your knowledge with detailed explanations, improve your awareness, and prepare for exams like UPSC, PSC, or quizzes. Dive in now to master the latest happenings.

About This Mock Test

  • ഈ മോക്ക് ടെസ്റ്റിൽ 40 ചോദ്യങ്ങൾ ഉണ്ട്.
  • ഓരോ ശരിയായ ഉത്തരത്തിനും ഒരു മാർക്ക് ലഭിക്കും.
  • നിങ്ങൾ തെറ്റായ ഉത്തരം നൽകിയാൽ, ഓരോ തെറ്റായ ഉത്തരത്തിനും 0.33 മാർക്ക് നഷ്ടപ്പെടും.
  • മോക്ക് ടെസ്റ്റിലെ ചോദ്യത്തിലോ, ഉത്തരത്തിലോ തെറ്റുകൾ ഉണ്ട് എങ്കിൽ Report Error ക്ലിക്ക് ചെയ്ത് നിർദേശങ്ങൾ അറിയിക്കാവുന്നതാണ്.
  • Copyright © PSC PDF BANK. All rights reserved. This mock test may not be reproduced, stored, shared, or transmitted in any form—electronic, mechanical, photocopying, recording, or otherwise—without prior permission.

Select Quiz Mode

1
2025ലെ കേരള മീഡിയ അക്കാദമി മീഡിയ പേഴ്സൺ ഓഫ് ദ ഇയർ പുരസ്കാരം ആർക്കാണ് ലഭിച്ചത്?
ശ്രേയസ് അയ്യർ
വിരാട് കോലി
മരിയം ഔഡ്രോഗോ
രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
Report Error
വിശദീകരണം: 2025ലെ കേരള മീഡിയ അക്കാദമി മീഡിയ പേഴ്സൺ ഓഫ് ദ ഇയർ പുരസ്കാരം ബുർക്കിനഫാസോയിലെ പ്രശസ്ത മാധ്യമപ്രവർത്തകയായ മരിയം ഔഡ്രോഗോയ്ക്കാണ് ലഭിച്ചത്.
Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية